അറസ്റ്റ് ഇനി അത്ര എളുപ്പമല്ല; വ്യക്തിസ്വാതന്ത്ര്യം കാക്കാൻ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടലിൻ്റെ പ്രധാന ഭാഗങ്ങൾ ഇവയാണ്
ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളിൽ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യുന്ന പോലീസ് രീതിക്ക് സുപ്രീം കോടതിയുടെ കടിഞ്ഞാൺ. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ: പോലീസിന് കർശന