Kerala Times - News    

Latest

തടയാനാകാത്ത വേഗം; ഇന്ത്യൻ നാവികസേനയ്ക്കായി പുതിയ ഹൈപ്പർസോണിക് മിസൈൽ വരുന്നു

January 30, 2026
ന്യൂഡൽഹി > യുദ്ധക്കപ്പലുകളിൽനിന്ന് വിക്ഷേപിക്കാവുന്ന പുതിയ ഹൈപ്പർ സോണിക് ഗ്ലൈഡ് മിസൈൽ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് നാവികസേന കപ്പലുകളിൽനിന്ന് വിക്ഷേപിക്കാൻ സാധിക്കുന്നതും ബ്രഹ്‌മോസ് മിസൈലിന്റെ വെർട്ടിക്കൽ ലോഞ്ച് സിസ്റ്റവുമായി പൊരുത്തപ്പെടുന്നതുമായ പുതിയ ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാനൊരുങ്ങുന്നത്. വിമാനവാഹിനി കപ്പലുകളെ തകർക്കാൻ

മാണി കോണ്‍ഗ്രസില്‍ ജോസ് കെ.മാണി വെറും “ചെയര്‍” മാന്‍ ; ലൈഫ് ജാക്കറ്റില്‍ പിടിക്കാന്‍ ഇനിയും അവസരം

January 30, 2026
പാലാ> രാഷ്ട്രീയത്തിൽ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ഞെട്ടലോടെ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്, തന്നെക്കാൾ വളർന്നിരിക്കുന്നു റോഷി അഗസ്റ്റിൻ എന്നത്. തന്റെ പിതാവ് കെ.എം.മാണി വെള്ളവും വളവും കൊടുത്ത് വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയില്‍ താനിന്ന് വെറും ഒരു “ചെയര്‍” മാന്‍  മാത്രമാണെന്നും

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാന്‍ ഭരണപക്ഷം; എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച; രാഹുലിനോടുള്ള പക തീര്‍ക്കാന്‍ ഉറച്ച് പിണറായി

January 29, 2026
തിരുവനന്തപുരം > രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി പരിഗണിക്കാന്‍ നിയമസഭ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ( തിങ്കളാഴ്ച) യോഗം ചേരും. സിപിഎം എംഎല്‍എ ഡി.കെ. മുരളി നല്‍കിയ പരാതിയാണ് മുരളി പെരുനെല്ലി അധ്യക്ഷനായ സമിതി പരിശോധിക്കുന്നത്. അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന

മുഖ്യമന്ത്രിയെ ചാനൽ ചർച്ചയിൽ വിമർശിച്ചതിൽ വിലക്ക്; ഇടത് നിരീക്ഷകൻ ബി.എൻ. ഹസ്‌കർ ആർ.എസ്.പി.യിലേക്ക്

January 29, 2026
കൊല്ലം> മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെത്തുടർന്ന് സി.പി.എം. വിലക്ക് നേരിട്ട ബി.എൻ. ഹസ്‌കർ ആർ.എസ്.പി.യിലേക്ക്. വ്യാഴാഴ്ച വൈകീട്ട് ഇടപ്പള്ളിക്കോട്ടയിൽ നടക്കുന്ന മുൻ മന്ത്രി ബേബി ജോണിന്റെ ചരമവാർഷിക സമ്മേളനത്തിലായിരിക്കും പാർട്ടി പ്രവേശമെന്നാണ് വിവരം. കൊല്ലത്തെ അഭിഭാഷകനാണ്. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി

ശബരിമല – കട്ടിളപ്പാളി പഴയതുതന്നെ; പക്ഷേ, പൂശിയ സ്വർണം നഷ്ടമായി; VSSC ശാസ്ത്രജ്ഞരുടെ വിശദ മൊഴി രേഖപ്പെടുത്തും

January 29, 2026
തിരുവനന്തപുരം > ശബരിമലയിലെ കട്ടിളപ്പാളികൾ നഷ്ടമായിട്ടില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണംപൂശിയ പാളികളുടെയും, ക്ഷേത്രത്തിലെ മറ്റു പാളികളുടെയും ഘടന പരിശോധിച്ച വി.എസ്.എസ്.സി. ശാസ്ത്രജ്ഞരുടെ മൊഴികളിൽനിന്നാണ് പ്രത്യേകാന്വേഷണസംഘം ഈ നിഗമനത്തിലേക്ക് എത്തിയത്. ശാസ്ത്രജ്ഞരുടെ വിശദ മൊഴി രേഖപ്പെടുത്താനും ഇവരുടെ അന്വേഷണ റിപ്പോർട്ടിലെ

വിവാദമായ ‘തന്ത്രി നിക്ഷേപം’; ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എസ്‌ഐടി അന്വേഷണം നീളുന്നത് ജോസ് കെ മാണിയുടെ വിശ്വസ്ഥനായിരുന്ന എന്‍എം രാജുവിന്റെ നെടുമ്പറമ്പില്‍ ഫിനാന്‍സിലേക്ക്; ആ  ചതിയില്‍ വലയുന്നത് ആയിരക്കണക്കിന് പേർ;  തന്ത്രിയുടേത് കള്ളപ്പണമോ?

January 28, 2026
കോട്ടയം> ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത് ഇടതുമുന്നണിയിലെ പ്രമുഖ നേതാവിന്റെ സാമ്പത്തിക സാമ്രാജ്യത്തിലേക്ക്. തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെടുമ്പറമ്പില്‍ ഫിനാന്‍സിലാണ് തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം)

വിമാനം വെണ്ണീറായി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്ക് വിട; തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ അജിത് പവാര്‍ ബാരാമതിയിലെ വിമാന അപകടത്തില്‍ ദാരുണാന്ത്യം

January 28, 2026
മുംബൈ> മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകര്‍ന്നു വീണു മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു. അപകടത്തെ തുടര്‍ന്ന് അജിത് പവാറിനേയും മറ്റു അഞ്ചുപേരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ലാന്റിംഗിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സ്വകാര്യ വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം പൂര്‍ണ്ണമായും കത്തി നശിച്ചു.

‘കരാറുകളുടെ അമ്മ’; 27 -ലെ ഒറ്റ ഒപ്പില്‍ 27 രാജ്യങ്ങള്‍ കൂടെ; ഇന്ത്യയുടെ ഗോള്‍ഡന്‍ ടിക്കറ്റായി ഇയു കരാര്‍, നിങ്ങളുടെ ചിന്തകള്‍ക്കപ്പുറമാണ് കാര്യങ്ങള്‍ – India – EU Trade Deal

January 28, 2026
India EU Trade Deal – Mother Of All Deals 2026 ജനുവരി 27ന് ഇന്ത്യ ഒപ്പിട്ട ഇയു കരാര്‍ രാജ്യത്തിന്റെ തലവര തന്നെ മാറ്റിയേക്കാം. ഇന്ത്യ മറ്റൊരു രാജ്യവുമായി സാധ്യമാക്കുന്ന ഏറ്റവും വലിയ കരാറുകളില്‍ ഒന്നാണിത്. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര

മൂന്നാം സ്ഥാനത്താകും; ജോസ്. കെ. മാണി പാലായിൽ മത്സരിക്കില്ലെന്ന് വിലയിരുത്തൽ

January 27, 2026
കോട്ടയം >  ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ്. കെ. മാണി പാലായിൽ മത്സരിക്കില്ലെന്നാണ് പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെയുള്ള വിലയിരുത്തൽ.  ഇത്തവണ എതിരാളിയായി മാണി.സി.കാപ്പൻ മാത്രമല്ല ബി. ജെ. പി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി വരുമെന്ന് ഉറപ്പിച്ചതോടെ ജോസ്.കെ.മാണി മൂന്നാം സ്ഥാനത്താകും എന്ന് എൽ

“നമ്മുടെ കുട്ടികളുടെ വികാരങ്ങൾ വിപണിയിലെ ചരക്കല്ല”; സോഷ്യൽ മീഡിയ നിരോധിക്കും

January 27, 2026
കുട്ടികളെ സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള ചരിത്രപരമായ നിയമനിർമ്മാണവുമായി ഫ്രാൻസ്. കഴിഞ്ഞ ദിവസം ഫ്രഞ്ച് നാഷണൽ അസംബ്ലി ഈ ബില്ലിന് അംഗീകാരം നൽകി. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഈ നീക്കം വേഗത്തിലാക്കിയത്.
1 47 48 49 50 51 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!