Kerala Times - News    

Latest

Railway Travel Insurance; 1 രൂപയ്ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ്; കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം

January 25, 2026
Life Insurance> യാത്രകള്‍ എന്നും സുരക്ഷിതമാകണമെന്നാണ് ഏവരുടെയും ആഗ്രഹം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചിലപ്പോള്‍ ചിലരുടെ യാത്രകള്‍ പലര്‍ക്കും തീരാ വേദനയായി മാറുന്നു. ഇത്തരം വിയോഗങ്ങള്‍ ഒരു കുടുംബത്തിന്റെ വരുമാനത്തെ വരെ ബാധിക്കാം. സുരക്ഷ നടപടികള്‍ ശക്തമാക്കുമ്പോള്‍ രാജ്യത്ത് അടുത്തിടെ ട്രെയിന്റ അപകടങ്ങള്‍ വര്‍ധിക്കുന്ന പ്രവണത

ശബരിമല സ്വർണ്ണക്കൊള്ള: ജയറാമിന്റെ വിശദീകരണത്തിൽ പൊരുത്തക്കേട്, ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത് മറ്റൊന്ന്

January 25, 2026
ശബരിമല> ശബരിമലയിലെ സ്വർണ്ണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന്റെ വിശദീകരണത്തിൽ ആശയക്കുഴപ്പം. സ്മാർട്ട് ക്രിയേഷൻസിലെത്തി നടൻ ജയറാം നടത്തിയ പൂജ കട്ടിളപ്പാളിയുടേത് ആണ്. എന്നാൽ ജയറാമിന്റെ വീട്ടിൽ നടന്ന പൂജ ദ്വാരപാലക പാളികളുടേതാണ്. വിവിധ മാസങ്ങളിലാണ് രണ്ട് പൂജകളും നടന്നത്. എന്നാൽ, എല്ലാം നടന്നത്

കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ പിണറായിയുടെ ‘ഓപ്പറേഷന്‍ ദുബായ്’! ദുബായില്‍ തരൂരിനെ കാത്ത് മുഖ്യമന്ത്രിയുടെ രഹസ്യദൂതൻ

January 25, 2026
തിരുവനന്തപുരം> കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി ദുബായിലേക്ക് പറന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വമ്പന്‍ മാസ്റ്റര്‍ പ്ലാന്‍? കോഴിക്കോട് പര്യടനത്തിനിടെ മുതിര്‍ന്ന സിപിഎം നേതാവ് തരൂരിനെ ഫോണില്‍ ബന്ധപ്പെട്ട് പുതിയ ഓഫര്‍ മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് തരൂരിന്റെ ദുബായ് യാത്ര. തരൂരിനെ

സംസ്ഥാന കീടാണുവിനെ പ്രഖ്യാപിച്ച് പിണറായി

January 25, 2026
ഇന്ത്യയിൽ ആദ്യമായി സ്വന്തമായൊരു ‘സംസ്ഥാന സൂക്ഷ്മാണു’വിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സംസ്ഥാനമായി കേരളം . ‘ബാസിലസ് സബ്‌റ്റിലിസ്’ (Bacillus subtilis) എന്ന ബാക്ടീരിയയെയാണ് സംസ്ഥാനത്തിന്റെ സ്വന്തം സൂക്ഷ്മാണുവായി തിരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. ഇതോടൊപ്പം ‘സെന്റർ ഓഫ് എക്സലൻസ്

രാവിലെ വെറുംവയറ്റിൽ ഇവ കഴിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു അപകടമുണ്ട്

January 25, 2026
നമ്മുടെ ഒരു ദിവസം എത്രത്തോളം ഊർജ്ജസ്വലമായിരിക്കണം എന്നത് തീരുമാനിക്കുന്നത് നമ്മൾ രാവിലെ ഉണർന്ന് വെറുംവയറ്റിൽ വയറിലേക്ക് എത്തിക്കുന്ന ആദ്യത്തെ ആഹാരമാണ്. ആരോഗ്യകരമെന്ന് നമ്മൾ കരുതുന്ന പല ഭക്ഷണങ്ങളും വെറുംവയറ്റിൽ കഴിക്കുമ്പോൾ യഥാർത്ഥത്തിൽ ശരീരത്തിന് ‘വിഷമായി’ മാറാറുണ്ട്. പ്രമുഖ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റായ ഡോ. ശുഭം വത്സ്യയുടെ

പഴയ സ്വർണം എടിഎമ്മിലിട്ടാൽ പണമാക്കി കയ്യിൽ തരും, വെറും 30 മിനുറ്റ് മതി, അമ്പരപ്പിച്ച് ഗോൾഡ് എടിഎം

January 25, 2026
സ്വർണ വില കുത്തനെ ഉയർന്നതോടെ കയ്യിലുളള പഴയ സ്വർണം വിറ്റ് പണമാക്കാനോടുകയാണ് മിക്കവരും. ജ്വല്ലറികൾ മാത്രമല്ല പഴയ സ്വർണം പണമാക്കി തരുന്ന നിരവധി സ്ഥാപനങ്ങളും ഇന്നുണ്ട്. എന്നാൽ ഇനി മുതൽ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ഓടേണ്ട കാര്യമില്ല. എടിഎമ്മിൽ പോയി പണം പിൻവലിക്കുന്ന അത്ര

മുഖ്യമന്ത്രിക്ക് ‘ക്ലീന്‍ ചിറ്റ്’ നല്‍കിയതിന് ഉപകാരസ്മരണ? ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ നിയമനം നഗ്നമായ നിയമലംഘനം

January 24, 2026
തിരുവനന്തപുരം >തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി റിട്ട. ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം ചട്ടവിരുദ്ധമെന്ന് ആക്ഷേപം. കേന്ദ്ര നിയമപ്രകാരം അയോഗ്യതയുള്ള ആളെയാണ് രാഷ്ട്രീയ പാരിതോഷികമായി വീണ്ടും നിയമിക്കുന്നതെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍

‘അഞ്ചാം പണി ‘! സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി; വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും

January 24, 2026
തിരുവനന്തപുരം> സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി. പുതുതായി ഭേദഗതി ചെയ്ത സെൻട്രൽ മോട്ടോർ വാഹന ചട്ടങ്ങൾ, 2026 പ്രകാരം വാഹൻ ചാലാൻ സംവിധാനമാണ് കൂടുതൽ കർശനമാക്കിയിരിക്കുന്നത്. പുതുതായി ഭേദഗതി പ്രകാരം ചലാന്‍ കിട്ടിയാല്‍ 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം. വര്‍ഷത്തില്‍

സ്വര്‍ണം വാങ്ങുന്നവര്‍ പാന്‍കാര്‍ഡ് കാണിക്കണം;  വിദേശത്ത് നിന്ന് വരുന്നവരും പെടും; പുതിയ പരിധി അറിയാം

January 24, 2026
സ്വര്‍ണവില കുതിച്ചുയര്‍ന്ന് പവന് ഒരു ലക്ഷം രൂപ കടന്നു. ഇനിയും വില ഉയരുകയാണ്. 113160 രൂപയാണ് ഏറ്റവും പുതിയ നിരക്ക്. 1.15 ലക്ഷം കടന്ന ശേഷം തിരിച്ചിറങ്ങിയാണ് ഈ വിലയില്‍ എത്തിയത്. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 14145 രൂപയാണ് ഇന്നത്തെ വില.

ലോക്കറിലെ സ്വര്‍ണം നഷ്ടപ്പെട്ടാല്‍ ബാങ്കിന് ഉത്തരവാദിത്തമില്ല!? ആര്‍ബിഐ പറയുന്നതിങ്ങനെ

January 24, 2026
സ്വര്‍ണം കൈവശമുള്ളവരില്‍ മിക്കവാറും എല്ലാവരും ബാങ്കിലെ ലോക്കറുകളില്‍ ആയിരിക്കും സൂക്ഷിച്ചിട്ടുണ്ടാവുക. എന്നാല്‍ നിങ്ങള്‍ അവയ്ക്ക് നല്‍കുന്ന വാടക മാത്രം സ്വര്‍ണം സുരക്ഷിതമാക്കാന്‍ പര്യാപ്തമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്വര്‍ണ വില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ബാങ്ക് സേഫ്റ്റി ലോക്കറുകള്‍ക്ക് നിങ്ങള്‍ നല്‍കുന്ന വാടക അപ്രതീക്ഷിത നഷ്ടങ്ങള്‍
1 50 51 52 53 54 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!