Kerala Times - News    

Latest

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്ന സമയത്ത് ഈ തെറ്റുകള്‍ ഒരിക്കലും ചെയ്യരുത്; ക്ലെയിം ചെയ്യുമ്പോൾ പണി കിട്ടും

January 16, 2026
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തപ്പോള്‍ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരുന്നത്, ചികിത്സാ ചെലവ് വഹിക്കേണ്ടി വരുന്ന നിര്‍ണായക ഘട്ടത്തില്‍ വലിയ സാമ്പത്തിക ആഘാതമായി മാറുന്നുണ്ട്. ഇന്‍ഷുറന്‍സ് വാങ്ങുന്ന ഘട്ടത്തില്‍ സംഭവിക്കുന്ന ചില സാധാരണ പിഴവുകളാണ് ക്ലെയിം സമയത്ത് തര്‍ക്കങ്ങള്‍ക്കും ഭാഗിക പേയ്‌മെന്റുകള്‍ക്കും നിരസിക്കലിനും ഇടയാക്കുന്നത്. പ്രീമിയം കുറവാണോ

കോന്നി പിടിക്കാൻ അടൂർ പ്രകാശ് തന്നെ വേണം; ആവശ്യവുമായി യുഡിഎഫ് പ്രവർത്തകർ

January 16, 2026
പത്തനംതിട്ട> കോന്നി നിയമസഭാ മണ്ഡലം തിരികെ പിടിച്ചെടുക്കുവാന്‍ അടൂര്‍ പ്രകാശ് അവിടെ മത്സരിച്ചെങ്കില്‍ മാത്രമേ കഴിയൂ. എം.പിമാര്‍ മത്സരിക്കേണ്ട എന്ന നിലപാടില്‍ തന്നെയാണ് ഇതുവരെ എ.ഐ.സി.സി നേത്രുത്വം. സ്ഥാനാര്‍ഥി പ്രഖ്യാപനം ആകുമ്പോള്‍ ഇതിന് മാറ്റമുണ്ടാകുമെന്നുതന്നെയാണ് കോന്നിയിലെ ജനങ്ങളുടെയും യു.ഡി.എഫ് പ്രവര്‍ത്തകരുടെയും പ്രതീക്ഷ. കോന്നി എം.എല്‍.എ

യൂറോപ്യൻ പട ഗ്രീൻലൻഡിൽ; കൂടുതൽ നാറ്റോ സൈനികരെത്തുമെന്ന് മന്ത്രി, നീക്കം യുഎസിന്റെ ഭീഷണിക്കിടെ

January 16, 2026
നൂക്ക്> ഡെന്മാർക്കിനുകീഴിലെ സ്വയംഭരണപ്രദേശവും ലോകത്തെ ഏറ്റവുംവലിയ ദ്വീപുമായ ഗ്രീൻലൻഡ് വേണമെന്ന് യുഎസ് ആവർത്തിച്ചുകൊണ്ടിരിക്കെ, അവിടേക്ക് സൈനികരെ അയച്ച് യൂറോപ്യൻരാജ്യങ്ങൾ. യുഎസുൾപ്പെട്ട സൈനികസഖ്യമായ ‘നാറ്റോ’യിലെ അംഗങ്ങളായ ഫ്രാൻസ്, സ്വീഡൻ, ജർമനി, നോർവേ എന്നീ രാജ്യങ്ങളുടെ സൈനികർ വ്യാഴാഴ്ച ഗ്രീൻലൻഡിലെത്തി. ദ്വീപിന്റെ കാര്യത്തിൽ യുഎസുമായി ഡെന്മാർക്കിന്റെയും ഗ്രീൻലൻഡിന്റെയും

ഇറാൻ സംഘർഷത്തിനിടെ ഡിമോന ആണവകേന്ദ്രത്തിനുസമീപം ‘ഭൂചലനം’, ഇസ്രയേൽ ആണവ പരീക്ഷണമെന്ന് അഭ്യൂഹം

January 16, 2026
ജറുസലേം > പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലുണ്ടായ ഭൂചലനം ചർച്ചയായിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെയാണ് ഭൂമികുലുക്കം ഉണ്ടായത്. എല്ലാ ദിശകളിലും അലാറങ്ങൾ മുഴങ്ങി. ഭൂചലനം ജനങ്ങളിൽ ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കും ഇടയാക്കി. അതിനിടെ ഇസ്രയേൽ രഹസ്യമായി ആണവ പരീക്ഷണം നടത്തിയതാണെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.  ഭൂകമ്പത്തിന്റെ

അതിജീവിതയുമായുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തുവിട്ട് രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ

January 15, 2026
കൊച്ചി > അതിജീവിതയുമായുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്ത് ഫെനി നൈനാൻ. രാഹുലിനെ കാണാൻ താൽപര്യം പ്രകടിപ്പിച്ചത് അതിജീവിതയാണ് എന്ന തരത്തിലുള്ള ചാറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്. തൻ്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് വഴിയാണ് ഫെനി നൈനാൻ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത് ഫെനി

‘മനുഷ്യനുവേണ്ടി വാദിക്കാനാളില്ല’; തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി

January 15, 2026
ന്യൂഡൽഹി> തെരുവുനായ്ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന പരിക്കുകളുടെയും മരണത്തിന്‍റെയും ഉത്തരവാദിത്വത്തിൽനിന്ന് സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും മാറിനിൽക്കാനാകില്ലെന്നും കനത്ത നഷ്‌ടപരിഹാരം നൽകാൻ ആവശ്യപ്പെടുമെന്നും സുപ്രീംകോടതി. തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകുന്ന നായപ്രേമികൾക്ക് ഇതിന്‍റെ ബാധ്യതയുണ്ടാകുമെന്നും തെരുവുനായ്ക്കൾ അലഞ്ഞുതിരിഞ്ഞ് പൊതുജനങ്ങളെ ആക്രമിക്കുന്നതു തടയാൻ അവയെ സ്വന്തം വീടുകളിൽ പരിപാലിക്കുന്നതിന്

ശബരിമല ഭണ്ഡാരത്തിൽനിന്ന് വിദേശകറൻസിയടക്കം വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് ദേവസ്വം ജീവനക്കാർ പിടിയിൽ

January 15, 2026
ശബരിമല > ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ (51), കൈനകരി നാലുപുരയ്കൽ സുനിൽ ജി.നായർ(51) എന്നിവരാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. സന്നിധാനം പോലീസിന് ഇവരെ

പെരുമ്പാവൂരിൽ മനോജ് മൂത്തേടന് സാധ്യത; എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകില്ലെന്ന് സൂചന;ജയ്സൺ ജോസഫും പരിഗണനയിൽ

January 15, 2026
കൊച്ചി> 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിലവിലെ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകിയേക്കില്ല.  ലൈംഗിക പീഢന കേസുകൾ ഉൾപ്പടെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകിയാൽ അത് സംസ്ഥാനത്ത് തന്നെ യുഡിഎഫിൻ്റെ വിജയ സാധ്യതകൾക്ക് കോട്ടം തട്ടുമെന്ന വിലയിരുത്തൽ

നിലയില്ലാക്കയത്തിൽ മുങ്ങി കോട്ടയത്തെ പ്രമുഖ NBFC; പാർട്ടി ഓഫീസുകളിലടക്കം പരാതിയുമായി കയറിയിറങ്ങി നിക്ഷേപകര്‍; മുതലാളിയെ സംരക്ഷിക്കുന്നത് പ്രമുഖ നേതാവ്

January 14, 2026
കോട്ടയം> നാട്ടുകാരുടെ നിക്ഷേപം വാങ്ങി ബിനാമി പേരിൽ വമ്പൻ സാമ്രാജ്യം കെട്ടിപ്പടുത്ത കോട്ടയത്തെ പ്രമുഖ ധനകാര്യ സ്ഥാപനം വന്‍ പ്രതിസന്ധിയിലെന്നു വിവരം. കാലാവധി കഴിഞ്ഞ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും ഭരണകക്ഷിയിൽപ്പെട്ട പാര്‍ട്ടി ഓഫീസുകളില്‍ പരാതിയുമായി ചെന്നെങ്കിലും  സ്ഥാപന ഉടമയെ സംരക്ഷിക്കുന്നത് കോട്ടയത്തെ

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന

January 14, 2026
ദോഹ> ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്നു. ഇറാൻ ആക്രമണത്തിനായി യുഎസ്  മിഡിൽ ഈസ്റ്റിലെ വിവിധ ഭാഗങ്ങളിൽ ഉള്ള തങ്ങളുടെ  സൈന്യത്തെ അണിനിരത്തുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിന്റെ ഭാഗമായി ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെട്ടതായും
1 52 53 54 55 56 169

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!