Kerala Times - News    

Latest

ഉന്നം സതീശൻ; പറവൂരിൽ പൂട്ടാനുള്ള രാഷ്ട്രീയം നിശ്ചയിച്ചത് സിപിഎം

January 19, 2026
തിരുവനന്തപുരം> നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പറവൂരിൽത്തന്നെ പൂട്ടണമെന്നത് സിപിഎം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യമാണ്. ന്യൂനപക്ഷസമുദായങ്ങൾ ഇടതുപക്ഷത്തിന് എതിരാകുന്നെന്ന സൂചന തദ്ദേശതിരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്. അതിനെ മറികടക്കാൻ രണ്ട് ഹൈന്ദവ സമുദായ സംഘടനകൾ ഇടതുപക്ഷത്തിന് ഓരം ചേർന്നുനിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞെന്നതാണ് എൻഎസ്എസ്-എസ്എൻഡിപി ഒന്നിച്ചുനീങ്ങലിന്റെ പ്രാധാന്യം.

BSNL Spark Fiber plan – ഞെട്ടിച്ച് ബി.എസ്.എൻ.എൽ; 399 രൂപ, പ്രതിമാസം 3300 GB ഹൈ സ്പീഡ് ഡാറ്റ, മൊബൈൽ പ്ലാനുകളിൽ സൗജന്യ ഡാറ്റ

January 18, 2026
BSNL Latest Offers – പൊതുമേഖലാ കമ്പനിയായ ബി.എസ്.എൻ.എൽ വിപണിയിലേക്ക് ഒരു തിരിച്ചു വരവിനാണ് ശ്രമിക്കുന്നത്. നിലവിൽ കമ്പനി ഫൈബർ ഉപയോക്താക്കൾക്കായി ‘സ്പാർക് ഫൈബർ പ്ലാൻ’ (BSNL Spark Fiber plan) എന്ന പേരിൽ ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. കേവലം 399 രൂപയ്ക്ക് 3,300

രക്ത പരിശോധനയ്ക്ക് 7 രൂപ, ഇസിജി 25 രൂപ; ഡയാലിസിസ് മുതല്‍ ക്യാന്‍സര്‍ ചികിത്സ വരെ, യൂട്യൂബറിന്റെ ഹോസ്പിറ്റലും സൂപ്പര്‍

January 18, 2026
Youtuber Faizal Khan> ഇന്ത്യയില്‍ ചികിത്സ ചെലവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇന്‍ഷുറന്‍സുകള്‍ കൂടാതെ പല ചികിത്സങ്ങളും ഇന്ന് സാധ്യമല്ലെന്ന തരത്തില്‍ കാര്യങ്ങള്‍ മാറി കഴിഞ്ഞു. സാധാരണക്കാരെ സംബന്ധിച്ച് ഏക ആശ്രയം സര്‍ക്കാര്‍ ആശുപത്രികളാണ്. എന്നാല്‍ ഇന്ന് ഇവിടെയും ടെസ്റ്റുകള്‍ക്കും മറ്റും പണം നല്‍കേണ്ട സാഹചര്യമുണ്ട്.

സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നു, മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ യോഗ്യരില്ല- സുകുമാരൻ നായർ

January 18, 2026
തിരുവനന്തപുരം> സാമുദായിക ഐക്യം വേണമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സുകുമാരൻ നായർ പ്രതികരിച്ചു. സാമുദായിക കൂട്ടായ്മ അനിവാര്യമാണെന്നും ഭിന്നിച്ചുനിൽക്കുന്നത് കാലഘട്ടത്തിന് എതിരെന്നുമാണ് നേരത്തേ വെള്ളാപ്പള്ളി പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുകുമാരൻ നായർ. കാലഘട്ടത്തിന്റെ

സ്ഥിരം കരാറുകാർ, ഒരേ മീറ്റർ റീഡർമാർ; കെഎസ്ഇബിയിൽ ഒരു വ്യവസ്ഥയും പാലിക്കുന്നില്ലെന്ന് വിജിലൻസ്

January 18, 2026
തിരുവനന്തപുരം> കരാറുകാർതൊട്ട് മീറ്റർ റീഡർമാരുടെ കാര്യത്തിൽവരെ കെഎസ്ഇബിയിൽ ഒരു വ്യവസ്ഥയും പാലിക്കുന്നിെല്ലന്ന് വിജിലൻസ് കണ്ടെത്തൽ. ഓരോ ആറുമാസവും മീറ്റർ റീഡർമാരെ മേഖലാടിസ്ഥാനത്തിൽ മാറ്റിനിയമിക്കണം. മീറ്റർ റീഡർമാരെ ഉപഭോക്താക്കൾ സ്വാധീനിക്കാതിരിക്കാനാണ് ഈ രീതി. എന്നാൽ, മൂന്നുവർഷം കഴിഞ്ഞിട്ടും ഒരേ മേഖലയിൽത്തന്നെ ജോലിചെയ്യുന്നതായും കണ്ടെത്തി. പല ഓഫീസുകളിലും

25,000 രൂപ നിക്ഷേപിച്ചാൽ 10 കോടി; RBI യുടെ  പേരിലും ഇറീഡിയം വാഗ്ദാനം ചെയ്തും വൻ തട്ടിപ്പ്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ഇരകൾ

January 17, 2026
കൊച്ചി> 25,000 രൂപ നിക്ഷേപിച്ചാൽ ആറുമാസത്തിനുള്ളിൽ പത്ത് കോടി രൂപ നൽകാമെന്ന് വാഗ്ദാനം നൽകി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘം പിടിമുറുക്കുന്നു. ‘ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന സ്ഥാപനത്തിന്റെ പേരിൽ ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് പിന്നാലെ എറണാകുളത്തും നൂറുകണക്കിന് പേരെ കബളിപ്പിച്ചതായാണ് പുതിയ

വരുത്തൻവേണ്ട;  ചൂടേറ്റി ‘മണ്ണിന്റെ മക്കൾ വാദം’;  കൊച്ചിയിൽ ആര് ‘നങ്കൂരമിടും’;  മാക്സിയിൽ പിടിക്കാൻ ഇടതും തുരത്താൻ കോൺഗ്രസും

January 17, 2026
കൊച്ചി > കൊച്ചി നിയമസഭാ മണ്ഡലം നിലവിൽ വന്നിട്ട് മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വിജയിച്ചത് സിപിഎമ്മിന്റെ കെ.ജെ.മാക്സി. കൊച്ചി ഉൾപ്പെടെ 5 മണ്ഡലങ്ങളിലാണ് എറണാകുളത്ത് എൽഡിഎഫ് വിജയിച്ചത്. എന്നാൽ ഇത്തവണ എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളും പിടിക്കുമെന്നാണ് യു‍ഡിഎഫ്

ട്രംപിനും ഖമനയിക്കും നടുവില്‍ ഇന്ത്യ; 4,500 കോടി രൂപ വെള്ളത്തിലാകുമോ? ആശങ്ക

January 17, 2026
ട്രപും ഖമനയിയും ഇടഞ്ഞാല്‍ ഇറാനൊപ്പം ആശങ്ക ഇന്ത്യയ്ക്കാണ്.  ഇറാനിലെ ഇന്ത്യയുടെ 50 കോടി ഡോളറിന്‍റെ നിക്ഷേപത്തിന്‍റെ ഭാവിയെന്താകും എന്നതാണ് രാജ്യത്തെ ആശങ്കപ്പെടുത്തുന്നത്. പാക്കിസ്ഥാനെ വെട്ടി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ വഴിയാണ് ചബഹാര്‍ തുറമുഖം. ചബഹാറിന്‍റെ ഭാവിയും ട്രംപിന്‍റെ താരിഫും ഇറാനിലെ പ്രക്ഷോഭത്തിനൊപ്പം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.

സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലെ ‘ഒളിക്യാമറ’ വിവാദം; പരാതിക്കാരനെ വശത്താക്കാൻ മന്ത്രിയുടെ ഓഫിസിൽ ജോലി

January 17, 2026
കോട്ടയം> സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന ഒളിക്യാമറ വിവാദത്തിലെ പരാതിക്കാരനു മന്ത്രിയുടെ ഓഫിസിൽ ജോലി നൽകി പരാതി ഒതുക്കി. കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസിൽ അവിഹിതം നടന്നതായി പരാതി നൽകുകയും വിഡിയോ ദൃശ്യങ്ങൾ സംസ്ഥാന സെക്രട്ടറിക്കുവരെ കൈമാറുകയും ചെയ്ത മുൻ ഓഫിസ് സെക്രട്ടറിക്കാണു

വൻ പലിശ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ,കായംകുളം കോൺഗ്രസ് കൗൺസിലറും മാനേജറും അറസ്റ്റിൽ

January 16, 2026
കായംകുളം> വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന ആറ് കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സൊസൈറ്റി മുൻ പ്രസിഡന്റും കായംകുളം നഗരസഭകൗൺസിലറുമായ നുജുമുദ്ദീൻ ആലുംമൂട്ടിലിനെ (65) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടൊപ്പം സൊസൈറ്റിയുടെ ചാരുംമൂട് ബ്രാഞ്ച് ചുമതലക്കാരനായിരുന്ന കീരിക്കാട് ഹരിശ്രീ വീട്ടിൽ
1 53 54 55 56 57 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!