Kerala Times - News    

Latest

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന

January 14, 2026
ദോഹ> ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്നു. ഇറാൻ ആക്രമണത്തിനായി യുഎസ്  മിഡിൽ ഈസ്റ്റിലെ വിവിധ ഭാഗങ്ങളിൽ ഉള്ള തങ്ങളുടെ  സൈന്യത്തെ അണിനിരത്തുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിന്റെ ഭാഗമായി ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെട്ടതായും

അമേരിക്കൻ വീരവാദത്തിന് റഷ്യൻ മറുപടി; എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് റഷ്യ ; ആക്രമണം നടത്തിയത് എസ് 300 വ്യോമ പ്രതിരോധ സംവിധാനം

January 14, 2026
മോസ്‌കോ > അമേരിക്കയുടെ ബ്രഹ്മാസ്ത്രമായി അറിയപ്പെടുന്നതും ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിൽ ഒന്നായി യുഎസ് അവകാശപ്പെടുന്നതുമായ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് റഷ്യ. യുഎസ് യുക്രെയ്ന് നൽകിയിരുന്ന എഫ്-16 ആണ് കഴിഞ്ഞദിവസം റഷ്യ വെടിവെച്ചിട്ടത്. റഷ്യയുടെ എസ് 300 വ്യോമ പ്രതിരോധ സംവിധാനമാണ് അമേരിക്കയ്ക്ക് വൻ നാണക്കേട്

1,531 കോടിയുടെ നഷ്ടം വരുത്തിവെച്ച ഭൂതത്താൻകെട്ടിൽ നിന്ന് ഇത്തിരിവെട്ടം മിന്നുമോ?

January 12, 2026
കൊച്ചി > ഭൂതത്താൻമാരുടെ അണകെട്ടൽ അവസാനനിമിഷം നിലച്ച പോലെ ഭൂതത്താൻകെട്ട് വൈദ്യുതോത്പാദന പദ്ധതിയും അവസാനഘട്ടത്തിൽ അനങ്ങാത്ത നിലയിലാണ്. ജനറേറ്ററിന്റെയും ടർബൈനിന്റെയും രൂപത്തിൽ രണ്ടു ‘പെരുങ്കല്ലുകൾ’ എടുത്തുവെച്ചിരുന്നെങ്കിൽ കേരളത്തിന് ദിവസേന അഞ്ചുലക്ഷം യൂണിറ്റ് വൈദ്യുതി ലഭിച്ചേനെ. പക്ഷേ, കാൽനൂറ്റാണ്ടായിട്ടും ഭൂതത്താൻകെട്ടിൽ വൈദ്യുതി ഒന്നു മിന്നിയതുപോലുമില്ല, അല്ല

2 BHK പോര 3 BHK ഫ്‌ലാറ്റ് വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ഒരു കോടി വിലയുള്ള ഫ്‌ലാറ്റ് വാങ്ങാന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിച്ചത് എംഎല്‍എ ആയതിന് ശേഷം ; ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്ത്

January 11, 2026
തിരുവനന്തപുരം > രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ സാമ്പത്തികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു. മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായ വിഷയത്തില്‍ പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റാണ് പുറത്തുവന്നത്. പാലക്കാട് ഫ്‌ലാറ്റ് വാങ്ങുന്നതിനായി ബന്ധപ്പെട്ട ചാറ്റാണ് പുറത്തുവന്നിട്ടുള്ളത്. 3 ബിഎച്ച്‌കെ ഫ്‌ലാറ്റ്

മണപ്പുറം ഫിനാൻസിന് റിസർവ് ബാങ്കിന്റെ ‘റെഡ് സിഗ്നൽ’; ഓഹരികളിൽ കനത്ത ഇടിവ്, നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ – Manappuram Finance

January 11, 2026
Manappuram Finance> കേരളം ആസ്ഥാനമായുള്ള സ്വർണ്ണപ്പണയ വായ്പാ ഭീമൻ മണപ്പുറം ഫിനാൻസിന് സ്റ്റോക്ക് മാർക്കറ്റിൽ തിരിച്ചടി. ആഗോള നിക്ഷേപക കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ (Bain Capital) മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ വാങ്ങാനൊരുങ്ങുന്ന നീക്കത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തടസ്സവാദങ്ങൾ ഉന്നയിച്ചതോടെ ഓഹരി

രാഹുലിനെതിരെ കാനഡയില്‍ നിന്നും ഇമെയില്‍ ‘ബോംബ്’; മൊഴി വീഡിയോ കോളില്‍ ; ഗര്‍ഭഛിദ്രവും പീഡനവും പണം തട്ടലും; കുരുക്കിയത് തിരുവല്ലക്കാരിയുടെ പരാതി; അര്‍ദ്ധരാത്രിയില്‍ ഹോട്ടല്‍ വളഞ്ഞ് പോലീസിന്റെ ഓപ്പറേഷന്‍ ‘ഇടിമിന്നല്‍’

January 11, 2026
പാലക്കാട്> പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി മൂന്നാമതൊരു ബലാത്സംഗ കേസ് കൂടി എത്തിയത് പോലീസ് രഹസ്യമായി സൂക്ഷിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശിനിയും നിലവില്‍ കാനഡയില്‍ താമസക്കാരിയുമായ യുവതിയുടെ പരാതിയിലാണ് പോലീസ് മിന്നല്‍ നീക്കം നടത്തിയത്. ഇമെയില്‍ വഴി പരാതി നല്‍കിയ

യുദ്ധതന്ത്രത്തിൽ ഇനി ‘ബയോമിമിക്രി’; കടലിലെ ‘മാന്ത്രികൻ’ ഇനി നാവിക കരുത്താകും; നീരാളിയെ അനുകരിച്ച് പുത്തൻ നീക്കത്തിന് ഇന്ത്യ

January 6, 2026
ഭാരതത്തിന്റെ സമുദ്ര സുരക്ഷയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ നാവികസേന. ശത്രുക്കളെ കബളിപ്പിക്കാനും നിഗൂഢമായ ദൗത്യങ്ങൾ പൂർത്തിയാക്കാനും കടലിലെ ഏറ്റവും ബുദ്ധിശാലിയായ ജീവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നീരാളിയുടെ  സവിശേഷതകൾ പ്രതിരോധ സാങ്കേതിക വിദ്യയിൽ പ്രയോഗിക്കാൻ നാവികസേന ഒരുങ്ങുന്നു. ‘ബയോമിമിക്രി’ എന്ന നൂതന എൻജിനീയറിങ് രീതിയിലൂടെ കൂടുതൽ

‘പുട്ടിനെ വധിക്കാൻ ശ്രമിച്ചുവെന്ന ഒറ്റകാരണം മതി റഷ്യയ്ക്ക് സെലെൻസ്കിയെ പിടികൂടാൻ’, ട്രംപിന് വെനസ്വേലയിൽ കടന്നുചെന്ന് മഡുറോയെ പിടിക്കാമെങ്കിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനിലേക്കും കടന്നുചെല്ലാം

January 4, 2026
മറ്റൊരു രാജ്യത്തേക്ക് കടന്നുകയറി പ്രസിഡന്റിനെയും ഭാര്യയും പിടികൂടുക, ഭരണം ഏറ്റെടുക്കുക, എണ്ണ ഉൾപ്പെടെ നിർണായക സമ്പത്തുകൾ കൈയടക്കുക.. വെനസ്വേലൻ പ്രസിഡന്റിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ നീക്കങ്ങൾ ലോകത്തിന് നൽകുന്ന സന്ദേശമെന്ത്? മഡുറോ യുഎസിന്റെ കണ്ണിൽ കുറ്റവാളി ആണെങ്കിലും അല്ലെങ്കിലും യുഎസിന് വെനസ്വേലയിൽ

സ്വയം ആധാരമെഴുത്ത് ഇനിയില്ല; ആധാരമെഴുത്തുകാർക്കും അഭിഭാഷകർക്കും മാത്രം അനുമതി

January 4, 2026
തിരുവനന്തപുരം> ഭൂമികൈമാറ്റം രജിസ്റ്റര്‍ ചെയ്യാന്‍ സ്വയം ആധാരം എഴുത്ത് സർക്കാർ നിർത്തലാക്കി. പകരം ഇനി ആധാരം എഴുത്തുകാരോ അഭിഭാഷകരോ വഴി മാത്രമേ ആധാരം എഴുതാനാകൂ. സബ് രജിസ്ട്രാർ ഓഫീസുകളില്‍ ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യാന്‍ ഫോം രൂപത്തിലുള്ള മാതൃക (ടെംപ്ലേറ്റ്) വഴി ചെയ്യാനുള്ള ഉത്തരവിലാണ്

ഇറാൻ പുകയുന്നു, മരണം 10 ആയി; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഖമീനി

January 4, 2026
ടെഹ്റാൻ> വിലക്കയറ്റത്തിനെതിരേ പ്രക്ഷോഭത്തിനിറങ്ങിയവരെ ഇറാൻ ഭരണകൂടം ആക്രമിക്കുകയാണെങ്കിൽ തങ്ങൾ ഇടപെടുമെന്ന അമേരിക്കയുടെ ഭീഷണിക്കു മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും കലാപകാരികളെ ഒതുക്കിനിർത്താൻ അറിയാമെന്നും ഖമീനി പറഞ്ഞു. വിലക്കയറ്റവും കറൻസിയുടെ മൂല്യത്തകർച്ചയും തിരികൊളുത്തിയ
1 55 56 57 58 59 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!