Kerala Times - News    

Latest

ശബരിമല സ്വർണക്കൊള്ളയിൽ കണ്ണടച്ചു; ഹൈക്കോടതി നിയമിച്ച സ്പെഷ്യൽ കമ്മീഷണറായ ജഡ്‌ജിയും ചോദ്യമുനയിൽ

January 4, 2026
തിരുവനന്തപുരം > സ്വർണക്കൊള്ളക്കേസിൽ ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്. ശബരിമലയിലെ ഭരണനടപടികൾ അടക്കമുള്ള കാര്യങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ ഹൈക്കോടതി നിയമിച്ച സ്പെഷ്യൽ കമ്മിഷണർ 2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം. നിയമപരമായിത്തന്നെ ദേവസ്വം മുതലുകൾ സുരക്ഷിതമെന്ന് ഉറപ്പുവരുത്താൻ ഉത്തരവാദിത്വവും കടമയുമുള്ള

‘ജട്ടിയിൽ അയോഗ്യന്‍’; എംഎല്‍എ സ്ഥാനം നഷ്ടമാകുന്നതും നാണക്കേട്; രണ്ടാം പിണറായി സര്‍ക്കാരിലെ മുന്‍ മന്ത്രി ആന്റണി രാജു ജയിലിലേക്ക്

January 3, 2026
തിരുവനന്തപുരം> തൊണ്ടിമുതല്‍ അട്ടിമറിച്ച കേസില്‍ തടവ് ശിക്ഷ ലഭിച്ചതോടെ ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ തന്നെ പുറത്തിറക്കും. മൂന്ന് വര്‍ഷമാണ് ആന്റണി രാജുവിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇനിയുള്ള ആറ് വര്‍ഷത്തേയ്ക്ക്

വീടിനുള്ളിൽ എന്നും സുഗന്ധം നിൽക്കും, ഇതാ പൊടിക്കൈ

January 2, 2026
നമ്മുടെ വീടിന്റെ അന്തരീക്ഷം എപ്പോഴും നവോന്മേഷം നൽകുന്നതാകണമെന്ന് നാം ആഗ്രഹിക്കാറുണ്ട്. സാധാരണയായി വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ എയർ ഫ്രഷ്നറുകൾ സുഗന്ധം നൽകുമെങ്കിലും, അവയിലെ രാസവസ്തുക്കൾ പലപ്പോഴും ആരോഗ്യത്തിന് ഗുണകരമാകണമെന്നില്ല. എന്നാൽ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമായ പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ രീതിയിൽ

സ്വർണ വില ഉടൻ 25000 രൂപ വരെ പവന് കുറയും; പിന്നീട് സംഭവിക്കുന്നത് – Gold Rate Decrease

January 2, 2026
Gold Rate Decrease> കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. പവൻ വില ഒറ്റയടിക്ക് 4500 ഓളം രൂപ ഇടിഞ്ഞു. ഇനിയും വില ഇടിയുമോയെന്ന ചോദ്യമാണ് ആഭരണപ്രിയർ ഉയർത്തുന്നത്. പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന സൂചന തന്നെയാണ് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ്

ന്യൂഇയര്‍ ‘ഷോക്ക്’; ഇന്ധന സർചാർജ് കൂട്ടി കെഎസ്ഇബി… വൈദ്യുതി ബില്ലിൽ ഇരുട്ടടി

January 1, 2026
പുതുവർഷത്തിൽ ഇന്ധന സർചാർജ് കൂട്ടി KSEB. പ്രതിമാസ ബില്ലുകാർക്ക് യുണിറ്റിന് 8 പൈസയാണ് സർചാർജ്. കഴിഞ്ഞ മാസം വരെ അത് 5 പൈസയായിരുന്നു അതേസമയം ദ്വൈമാസ ബില്ലുകാർക്ക് കഴിഞ്ഞമാസം യൂണിറ്റിന് 8 പൈസയായിരുന്നത് ഈ മാസം 7  പൈസയായി കുറഞ്ഞു. നവംബറിൽ 18.45 കോടിയുടെ

അണിയറയിൽ ഒരുങ്ങുന്നത് ലോകത്ത് മറ്റാർക്കുമില്ലാത്ത കരുത്തൻ ആയുധം; ശത്രുവിന്റെ നെഞ്ച് പിളർക്കാനൊരുങ്ങി ഇന്ത്യ

January 1, 2026
യുദ്ധസാങ്കേതികതയുടെ കാര്യത്തിൽ സ്വയം പര്യാപ്‌തത അഥവാ ‘ആത്മ നിർഭരത’ കൈവരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഓരോ ദിവസവും ഇന്ത്യൻ സൈന്യം തങ്ങളുടെ പരിശീലനങ്ങളും പ്രവർത്തനങ്ങളും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി റാംജെറ്റ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള 155 എംഎം പീരങ്കി ഷെല്ലുകൾ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പുകളും അവസാനഘട്ടത്തോട് അടുക്കുകയാണ്.

പ്രളയ് മിസൈലുകളുടെ ഇരട്ട വിക്ഷേപണം വിജയം, പ്രതിരോധ രംഗത്ത് നിർണായക നേട്ടവുമായി ഇന്ത്യ

January 1, 2026
ഭുവനേശ്വർ> ഒഡീഷ തീരത്ത് രണ്ട് ‘പ്രളയ്’ മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO). ഒരേ ലോഞ്ചറിൽ നിന്ന് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തുടർച്ചയായി മിസൈലുകൾ തൊടുക്കുന്ന ‘സാൽവോ’ (Salvo) വിക്ഷേപണമാണ് ബുധനാഴ്ച നടന്നത്. ബുധനാഴ്ച രാവിലെ 10:30-ഓടെ ഒഡീഷയിലെ

റിലയൻസ് & ബി.പിയോട് നഷ്ടപരിഹാരം തേടി ഇന്ത്യ; കോർപറേറ്റിനെതിരെ സർക്കാരിന്റെ കേസ്

December 30, 2025
മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന, റിലയൻസ് ഇൻഡസ്ട്രീസ് , ബി.പി എന്നീ കമ്പനികളിൽ നിന്ന് നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഓഫ് ഷോർ ഫീൽഡുകളിൽ നിന്ന്, പ്രധാനമായും JG-D6 ബേസിനിൽ നിന്ന്, കരാർ പ്രാരമുള്ള നാച്ചുറൽ ഗ്യാസ് ഉല്പാദനം നടത്താത്തതിനെ തുടർന്നാണിതെന്ന്

‘അയ്യപ്പ കോപത്തില്‍’ നട്ടംതിരിഞ്ഞ് സിപിഎം  പുതിയ അടവുനയവുമായി രംഗത്ത്!  രാഷ്ട്രീയഗോദയില്‍ മാറ്റു കുറയാതെ ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതല്‍ സഖാക്കള്‍ അറസ്റ്റിലാകുമ്പോള്‍ കൈകഴുകല്‍ എളുപ്പമല്ലെന്ന് തിരിച്ചറിവില്‍ പാര്‍ട്ടി

December 30, 2025
തിരുവനന്തപുരം> തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ‘മാറ്റു’ കുറയാതെ നിലനില്‍ക്കുന്നത് സിപിഎമ്മിന് വലിയ വെല്ലുവിളിയാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പോടെ വിവാദം ശമിക്കുമെന്ന് കരുതിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലും വിവാദം കത്തുമെന്ന കാര്യം ഉറപ്പായതോടെ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. ശബരിമല സ്വര്‍ണക്കേസ് നേരിടാന്‍
1 56 57 58 59 60 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!