Kerala Times - News    

Latest

BSNL – 347 രൂപയ്ക്ക് 50 ദിവസത്തെ വാലിഡിറ്റി; പ്രതിദിനം 2 ജിബി ഡാറ്റ, കൂടെ ഒരു സൂപ്പര്‍ വാര്‍ഷിക പ്ലാനും

December 15, 2025
BSNL Mobile Recharge Plans> പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ വീണ്ടും ഉപയോക്താക്കളുടെ ശ്രദ്ധനേടുന്നു. രണ്ട് പോക്കറ്റ് ഫ്രണ്ട്ലി പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ തുടങ്ങിയ സ്വാകാര്യ ടെലികോം കമ്പനികളുമായുള്ള മത്സരം ശക്തമാക്കിയിരിക്കുകയാണ്. സ്വകാര്യ കമ്പനികള്‍

നടിയെ ആക്രമിച്ചു വീഡിയോ എടുക്കുന്നതിന് മുമ്പ് പള്‍സര്‍ സുനിയുടെ ഫോണില്‍ മെസേജ് അയച്ച ശ്രീലക്ഷ്മി ആരാണ്?  കോടതി ചൂണ്ടിക്കാട്ടിയ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇങ്ങനെ

December 15, 2025
കൊച്ചി > നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചകര്‍ക്കെതിരെ അതിജീവിത നിയമപോരാട്ടത്തിന്റെ വഴിയില്‍ നീങ്ങുകയാണ്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കോടതിക്കെതിരെയും ഇന്നലെ രംഗത്തുവന്നു. അതേസമയം കേസിലെ കോടതി വിധിയുടെ വിശദാംങ്ങള്‍ പുറത്തുവരുമ്പോള്‍ കേസില്‍ പല ട്വിസ്റ്റുകളും വ്യക്തമാകുകയാണ്. നടി ആക്രമിക്കപ്പെട്ട

പുതിയ തൊഴിൽ നിയമം;  കയ്യിൽക്കിട്ടുന്ന മാസ ശമ്പളത്തിൽ കുറവുണ്ടാകുമോ? സാധാരണക്കാർ അടക്കം അറിയേണ്ട കാര്യങ്ങൾ – New Labour Codes

December 14, 2025
New Labour Code – പുതിയ ലേബർ കോഡുകൾ രാജ്യത്ത് നിലവിൽ വന്നിരിക്കുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വൻ തോതിൽ ഊഹാപോഹങ്ങളും, ആശങ്കകളുമൊക്കെ ഉണ്ടാവുകയും ചെയ്തു. ജോലി ചെയ്ത് കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ കുറവുണ്ടാകുമോ എന്നതായിരുന്നു സാധാരണക്കാരുടെയടക്കം ആശങ്ക. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ

‘ഭിക്ഷക്കാരനെ പോലെ’ കാത്തിരുന്നു; അവഗണിച്ച് പുടിൻ; ഒടുവിൽ ചർച്ചയ്ക്കിടയിലേക്ക് വലിഞ്ഞ് കയറി പാക് പ്രധാനമന്ത്രി, പരിഹസിച്ച് സോഷ്യൽ മീഡിയ

December 12, 2025
മോസ്കോ > റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്താനുള്ള കാത്തിരിപ്പിനൊടുവിൽ ക്ഷമനശിച്ച് പാകിസ്താൻ പ്രധാനമന്ത്രിയുടെ വിചിത്രമായ പെരുമാറ്റം. തുർക്ക്മെനിസ്താനിൽ നടന്ന അന്താരാഷ്ട്ര ഔദ്യോഗിക ഫോറത്തിനിടെ പുതിനും തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനും തമ്മിൽ നടന്നുകൊണ്ടിരുന്ന കൂടിക്കാഴ്ചയ്ക്കിടയിലേയ്ക്ക് ഷെഹ്ബാസ് ഷെരീഫ് തള്ളിക്കയറുകയായിരുന്നെന്നാണ് റിപ്പോർട്ട്.  വെള്ളിയാഴ്ച തുർക്ക്മെനിസ്താനിൽ നടന്ന അന്താരാഷ്ട്ര ഔദ്യോഗിക

ദിവസം 333 രൂപ നീക്കിവയ്ക്കാമോ? 17 ലക്ഷം പോക്കറ്റിലാക്കാം; കൂടാതെ 2% പലിശയ്ക്ക് വായ്പയും – Post Office RD

December 11, 2025
RD Scheme Benefits> രാജ്യത്ത് ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കല്‍ നടപടികള്‍ തുടരുകയാണ്. ഇതിനിടെ പല നിക്ഷേപ മാര്‍ഗങ്ങളും ഉടന്‍ ആകര്‍ഷകമല്ലാതായേക്കുമെന്ന് സൂചന വിദഗ്ധര്‍ നല്‍കുന്നു. അതിനാല്‍ മികച്ച നിക്ഷേപങ്ങള്‍ക്ക് ഒരുങ്ങുന്നവര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. രാജ്യത്ത് ഏറ്റവും സുരക്ഷിത നിക്ഷേപ സ്ഥാനമായി പോസ്റ്റ്

ഇത് 100% ലോട്ടറി! 1 ലക്ഷം 4.3 ലക്ഷമാക്കി വളര്‍ത്തിയ നിക്ഷേപ പദ്ധതി; റിട്ടേണ്‍ 330%, നേട്ടത്തിന് നികുതിയില്ല

December 9, 2025
Reserve Bank of India (RBI)> കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്‌സ് അഥവാ എസ്ജിബി. സര്‍ക്കാരിനു വേണ്ടി ആര്‍ബിഐ ആണ് ഈ നിക്ഷേപ പദ്ധതി കൈകാര്യം ചെയ്യുന്നത്. ഉപയോക്താക്കളെ ഫിസിക്കല്‍ സ്വര്‍ണ്ണം വാങ്ങാതെ തന്നെ ലോഹത്തില്‍

ഇനി മുതല്‍ ആധാര്‍ ഫോട്ടോകോപ്പി എടുക്കാന്‍ പാടില്ല; പുതിയ നിയമവുമായി സര്‍ക്കാര്‍

December 8, 2025
Aadhaar Card New Rules> ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് ഇന്ന് ആധാര്‍ കാര്‍ഡിന്റെ പ്രധാന്യം എന്താണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? ഈ 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ അടയാളപ്പെടുത്തുന്നു. ഉപയോക്താവിന്റെ ബയോമെട്രിക്‌സ് അടക്കം എല്ലാ വിവരങ്ങളുമുള്ള

10000 രൂപ മുതല്‍ സൗജന്യ ഭക്ഷണവും, താമസവും, റീഫണ്ടും വരെ; ഒരു വിമാനം വൈകിയാല്‍ ഒരു യാത്രക്കാരന്റെ അവകാങ്ങള്‍ അറിയാം

December 8, 2025
Indigo Flight Problems> രാജ്യത്ത് വിമാന സര്‍വീസ് മുടങ്ങല്‍ ഒരു തുടര്‍ക്കഥയാകുകയാണ്. ദിവസവും നൂറുകണക്കിന് സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കുന്നത്. പലരും ചെക്ക് ഇന്‍ ചെയ്ത് വിമാനത്തിനായി കാത്തിരിക്കുമ്പോഴാണ് സര്‍വീസ് റദ്ദാക്കിയെന്ന വിവരം, അല്ലെങ്കില്‍ മണിക്കൂറുകള്‍ വൈകിയെന്ന വിവരം അറിയുന്നത്. തുടര്‍ച്ചയായ സര്‍വീസ് റദ്ദാക്കലിന് നടപടി

പിഎഫിൽ മാതാപിതാക്കളെ നോമിനിയാക്കിയത് വിവാഹശേഷം അസാധുവാകും – സുപ്രീം കോടതി

December 8, 2025
ന്യൂഡൽഹി> ജനറൽ പ്രൊവിഡൻറ് ഫണ്ടിൽ മാതാപിതാക്കളെ നോമിനിയാക്കിയത് ജീവനക്കാരൻ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീം കോടതി. ഡിഫൻസ് അക്കൗണ്ട്സ് വകുപ്പ് ജീവനക്കാരൻ മരിച്ചപ്പോൾ പിഎഫിലെ തുക ഭാര്യക്കും അമ്മയ്ക്കും തുല്യമായി വീതിച്ചുനൽകാൻ ഉത്തരവിട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. 2000-ത്തിലാണ് ജീവനക്കാരൻ ജോലിക്കുചേർന്നത്. അന്ന് അമ്മയെ ആണ് നോമിനിയാക്കിയത്.
1 60 61 62 63 64 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!