Kerala Times - News    

Latest

ഓൺലൈനിൽ ഓർഡർ ചെയ്യുന്നവരുടെ ശ്രദ്ധയ്‌ക്ക്; ഈ നിറം കണ്ടാൽ പാഴ്‌സൽ സ്വീകരിക്കരുത്, പണം നഷ്‌ടപ്പെട്ടേക്കാം

December 3, 2025
പണ്ടുകാലത്ത് വീടുകളിൽ കയറിയുള്ള മോഷണവും അക്രമങ്ങളും മാത്രമായിരുന്നു നമ്മൾ കേട്ടിരുന്നത്. എന്നാൽ, ഡിജിറ്റൽ യുഗം വളർന്നതോടെ തട്ടിപ്പുകളുടെ രീതിയും ആകെ മാറി. നമ്മുടെ കൈവശമുള്ള പണം ഒളിത്താവളത്തിലിരുന്ന് പോലും ഇന്ന് പല തട്ടിപ്പുകാരും കൈക്കലാക്കുന്നു. പ്രത്യേകിച്ച് ട്രാഫിക് അതോറിറ്റിയുടെ പേരിൽ, ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിലൂടെ,

കാരശ്ശേരി ബാങ്കിൽ ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്; ചെയർമാനെ പുറത്താക്കി KPCC; ഡിസിസി ഹൈക്കോടതിയിലേക്ക്

December 3, 2025
കോഴിക്കോട് > കാരശ്ശേരി സഹകരണബാങ്ക് വായ്പകളും പലിശ ഇളവും നൽകിയതിൽ ഗുരുതരമായ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. മതിയായ രേഖകളില്ലാതെ 14.9 കോടിരൂപയാണ് വായ്പനൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ സ്വീകരിച്ച ആധാരം ഏതാണെന്ന് ഫയലുകളിൽ രേഖപ്പെടുത്തിയിട്ടില്ല. പലിശ ഇളവ് നൽകിയതിലും ഒരു മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. വായ്പയെടുത്ത്

ഭൂമിയുടെ ന്യായവില സംബന്ധിച്ച് ഉത്തരവ് പാലിച്ചില്ല; ഭൂവുടമയ്ക്ക് മുന്‍ റവന്യൂസെക്രട്ടറി അരലക്ഷംരൂപ നല്‍കണമെന്ന് ഹൈക്കോടതി

December 3, 2025
കോട്ടയം> പാലാ ബൈപ്പാസിനായി ഏറ്റെടുക്കേണ്ട ഭൂമിക്ക് ന്യായവില നിശ്ചയിക്കുന്നത് സംബന്ധിച്ച പരാതി പരിഗണിക്കണമെന്ന ഉത്തരവ് ലംഘിച്ചതിന് മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഭൂവുടമയ്ക്ക് അരലക്ഷം രൂപ ചെലവ് നൽകണമെന്ന് ഹൈക്കോടതി. തുക ഉദ്യോഗസ്ഥ സ്വയം അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ബൈപ്പാസിനുവേണ്ടി തന്റെ

58000 കോടി! ഇന്ത്യയെ കൊള്ളയടിച്ച് രാജ്യം വിട്ട 15 ആളുകള്‍; മല്യ, മോദി, ചോക്‌സി ലിസ്റ്റ് സംഭവബഹുലം തന്നെ

December 2, 2025
India FEO List> ഇന്ത്യയെ കൊള്ളയടിച്ച് രാജ്യം വിട്ട ആളുകളെ പറ്റി നിങ്ങള്‍ക്ക് എത്രമാത്രം അറിയാം. 2025 ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ ലിസ്റ്റില്‍ 15 പേരുകളുണ്ട്. ഇന്ത്യയുടെ സാമ്പത്തിക കുറ്റവാളികള്‍ എന്ന ലേബല്‍ ആകും ഇവര്‍ക്ക് ചേരുക. നീരവ് മോദി,

ട്രംപിന്റെ പണക്കൊതിയും യുദ്ധങ്ങളും! ആളുകള്‍ മരിച്ചുവീഴുമ്പോള്‍ പോക്കറ്റ് വീര്‍പ്പിച്ച് യുഎസ് കമ്പനികള്‍; ഒഴുകുന്നത് ശതകോടികള്‍

December 2, 2025
Weapon Dealers> ലോക സമാധാനത്തിനു വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ പ്രൈസ് നല്‍കണമെന്നായിരുന്നു ഇക്കൊല്ലം ഉയര്‍ന്ന ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്ന്. ഗസ യുദ്ധത്തിന് ഒരു തീര്‍പ്പുകല്‍പ്പിച്ച ട്രംപ് നിലവില്‍ റഷ്യയ്ക്കും, യുക്രൈനിനും ഇടയില്‍ സമാധാനം കൊണ്ടുവരാനുള്ള

ഇനി കേരളത്തിൽ കിണർ കുഴിക്കാനും സർക്കാരിന്റെ അനുമതി വേണ്ടി വരും

December 2, 2025
തിരുവനന്തപുരം> കിണർ കുഴിക്കാനും ഇനി സംസ്ഥാന സർക്കാരിന്റെ അനുമതി വേണ്ടി വരും. സർക്കാർ പുറത്തിറക്കിയ കരട് ജലനയത്തിലാണ് ശുപാർശയുള്ളത്. അശാസ്ത്രീയ കിണർ നിർമാണവും ദുരുപയോഗവും തടയാൻ സർക്കാർ ഇടപെടൽ വേണമെന്നും ശുപാർശയിലുണ്ട്. നിലവിൽ സംസ്ഥാനത്ത് എത്ര കിണറുകളുണ്ടെന്ന കാര്യത്തിൽ സർക്കാരിന്റെ പക്കൽ കണക്കില്ല. അവയുടെ

ഭാര്യയ്‌ക്കൊപ്പം നിക്ഷേപിക്കൂ, 61,500 രൂപ പലിശ നേടൂ; സര്‍ക്കാരിന്റെ അതുല്യ നിക്ഷേപ പദ്ധതി

December 2, 2025
Post Office Scheme> നിങ്ങള്‍ ഒരു ശരാശരി മനുഷ്യന്‍ ആണോ? സമ്പാദിക്കുന്ന കാലത്ത് റിട്ടയര്‍മെന്റിനെ പറ്റി മറന്നോ? എങ്കില്‍ അത്തരക്കാര്‍ക്കുള്ള ഒരു അതുല്യ സര്‍ക്കാര്‍ നിക്ഷേപ പദ്ധതിയെ പറ്റിയാണ് ഇന്നു പറയുന്നത്. ഈ നിക്ഷേപ പദ്ധതി ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ 61,500 രൂപ വരെ

1 ലക്ഷത്തിന് 44,995 രൂപ പലിശ; നീണ്ട കാത്തിരിപ്പും വേണ്ട, അതിഗംഭീര പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി

December 1, 2025
Post Office Fixed Deposit> റിസ്‌ക് രഹിത നിക്ഷേപങ്ങളില്‍ നിന്നു മികച്ച റിട്ടേണ്‍ ആഗ്രഹിക്കുന്നവരാണ് നിക്ഷേപകരില്‍ അധികവും. കഷ്ടപ്പെട്ടു സമ്പാദിച്ച തുകയില്‍ ഒരു രൂപ പോലും നഷട്‌പ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ല. സമ്പാദ്യം വളര്‍ത്താന്‍ ഓഹരി വിപണികള്‍ സൂപ്പര്‍ ഓപ്ഷന്‍ ആണെങ്കിലും ഇവിടെ റിസ്‌ക് വളരെ

ലോൺ നേരത്തെ അടച്ച് തീർക്കുന്നത് ബുദ്ധിയല്ല; സംഭവിക്കുന്നത് ‘നഷ്ടം’; ക്രെഡിറ്റ് സ്കോറിനെ ബാധിക്കും

December 1, 2025
ജീവിതത്തിലെ അടിയന്തിര സാഹചര്യങ്ങളില്‍ വലിയ സഹായമാണ് വായ്പ. കൈവശം അധികം പണമെത്തിയാല്‍ വായ്പ ഉടനടി അടച്ചുതീര്‍ത്ത് പലിശച്ചെലവ് ലാഭിക്കുന്നവര്‍ ഏറെയാണ്. ഈ നീക്കം ലാഭമാണെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും ധാരണ. പക്ഷേ യഥാര്‍ത്ഥത്തില്‍ എല്ലാ വായ്പകളും മുന്‍കൂര്‍ അടയ്ക്കുന്നത് ഗുണമാകില്ല. ഈ തീരുമാനം ക്രെഡിറ്റ് സ്‌കോറിനെയും ബാധിച്ചേക്കും.

കേരളത്തിൽ എയ്ഡ്സ് രോഗികൾ കൂടുന്നു; മുന്നിൽ എറണാകുളം, 20നും 40നും ഇടയിലുള്ളവരാണ് കൂടുതൽ; കാരണങ്ങൾ ഇവ!…

December 1, 2025
കൊച്ചി > സംസ്ഥാനത്ത്‌ ഏറ്റവുമധികം എച്ച്‌ഐവി ബാധിതരുള്ളത്‌ എറണാകുളം ജില്ലയിലാണെന്ന്‌ കണക്കുകള്‍. ഈ സാമ്പത്തിക വര്‍ഷം ഒക്ടബോര്‍ വരെ ജില്ലയില്‍ പുതുതായി എച്ച്‌ഐവി ബാധിക്കപ്പെട്ടതായി കണ്ടെത്തിയത്‌ 160 പേര്‍ക്കാണ്‌. ഓരോ മാസവും ശരാശരി 23 പുതിയ എച്ച്‌ഐവി കേസുകള്‍ ജില്ലയില്‍ രേഖപ്പെടുത്തുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടുകൾ പറയുന്നത്.
1 62 63 64 65 66 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!