Kerala Times - News    

Latest

ഫെമ ചട്ടം ലംഘിച്ചു; മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി നോട്ടിസ്

December 1, 2025
കൊച്ചി > കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്. മൂന്നു വർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോട്ടിസ് നൽകിയത്. ശനിയാഴ്ചയാണ് നോട്ടിസ് നൽകിയത്. വിശദീകരണം തേടിയശേഷമായിരിക്കും തുടർനടപടികൾ. മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടിസ് നൽകി. ഇ.ഡി

ബാങ്ക് സേവനങ്ങൾക്കൊപ്പം ഡിജിറ്റൽ ബാങ്കിങ് നിർബന്ധമില്ല; ഉപഭോക്താക്കളുടെ അനുമതി വാങ്ങണം – RBI

December 1, 2025
മുംബൈ> ഡിജിറ്റൽ ബാങ്കിങ്ങുമായി ബന്ധപ്പെട്ട് അന്തിമ മാർഗനിർദേശങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്. ജൂലായിൽ അവതരിപ്പിച്ച കരടിൽ പൊതു അഭിപ്രായം സ്വീകരിച്ച് അതുകൂടി ഉൾപ്പെടുത്തിയാണ് അന്തിമ ചട്ടങ്ങൾക്കു രൂപംനൽകിയിട്ടുള്ളത്. ഇതനുസരിച്ച് ബാങ്ക് സേവനങ്ങൾക്കായി ഡിജിറ്റൽ ബാങ്കിങ് നിർബന്ധമാക്കാൻ കഴിയില്ലെന്ന് ആർബിഐ വ്യക്തമാക്കുന്നു. ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിങ്

SIR – വോട്ടറുടെ യോഗ്യത ഉറപ്പാക്കാന്‍ പൗരത്വം പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

November 30, 2025
SIR / ദില്ലി > വോട്ടര്‍ ആകാനുള്ള ഒരാളുടെ യോഗ്യത ഉറപ്പാക്കാനായി പൗരത്വം പരിശോധിക്കാന്‍ തങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. പൗരത്വം ഉള്‍പ്പെടെ പരിശോധിക്കാന്‍ 1950-ലെ ജനപ്രാതിനിധ്യ നിയമം അധികാരം നല്‍കുന്നുവെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്ര

ഇനി മുതൽ ജാമ്യഹർജികൾ നോഡൽ ഓഫീസർക്ക് കൈമാറണം, കേരളത്തിന്റെ നോഡൽ ഓഫീസർ ഹർഷദ് വി ഹമീദ് – സുപ്രീം കോടതി

November 30, 2025
ദില്ലി> സുപ്രീം കോടതിയിൽ ഫയൽ ചെയ്യുന്ന ജാമ്യ ഹർജികളിൽ തീരുമാനം അടിയന്തിരമായി ഉണ്ടാകുന്നതിന് പുതിയ മാർഗരേഖ പുറത്തിറക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി രജിസ്ട്രി പുതിയ മാർഗരേഖ പുറത്തിറക്കിയത്. ഇനി മുതൽ ജാമ്യ ഹർജികൾ ഫയൽ ചെയ്താൽ ഉടൻ തന്നെ

വീസ പാസ്പോർട്ടിൽ ഒട്ടിക്കും, വിമാനത്താവളത്തിൽ എത്തുമ്പോൾ കുടുങ്ങും; കേരളത്തിൽ 10 കോടിയിലധികം രൂപയുടെ തട്ടിപ്പ്

November 30, 2025
കൊച്ചി> ഏജന്റുമാരെ ഇരകളാക്കി സംസ്ഥാനത്ത് ഉടനീളം വൻ വീസ തട്ടിപ്പ്. മുന്നൂറിലധികം പേരെ ഇരയാക്കിയ മുഖ്യസൂത്രധാരനെ തേടി പൊലീസ്. 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു നിഗമനം. വിമാനത്താവളത്തിൽ എത്തുമ്പോഴാണ് വീസ വ്യാജമാണെന്ന് അറിയുന്നത്. ഓസ്ട്രേലിയ, ഗ്രീസ് എന്നിവിടങ്ങളിലേക്കു നൽകിയ വീസയാണ് വ്യാജമാണെന്നു കണ്ടെത്തിയത്.

അഞ്ച് ലക്ഷത്തിൽ കൂടുതൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ സൂക്ഷിച്ചോ!

November 29, 2025
കൊച്ചി> ഓഹരി വിപണിയിലെ ചാഞ്ചാട്ടവും ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും വീണ്ടും ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്ക് പ്രിയം വർദ്ധിപ്പിക്കുന്നു. പലിശ വരുമാനത്തിനുള്ള ആദായ നികുതി ബാദ്ധ്യതയും നാണയപ്പെരുപ്പത്തിലെ മൂല്യച്ചോർച്ചയും തിരിച്ചറിഞ്ഞതോടെയാണ് നിക്ഷേപകർ ബാങ്ക് നിക്ഷേപങ്ങൾ പിൻവലിച്ച് ഓഹരി, മ്യൂച്വൽ ഫണ്ട്, ചിട്ടി, ഇ.ടി.എഫ്, സ്വർണം തുടങ്ങിയവയിലേക്ക്

നയാപൈസ മുടക്കാതെ നിങ്ങൾക്ക് 50 ലക്ഷം  രൂപയുടെ  ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും; ഇത് നിങ്ങൾ അറിഞ്ഞിരിക്കണം

November 29, 2025
പ്രീമിയമായി നയാപൈസ അടയ്ക്കുന്നില്ല. പക്ഷേ,നിങ്ങൾക്ക് 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ലഭിക്കും. എൽപിജി ഇൻഷുറൻസാണിത്. വീട്ടിലോ സ്വന്തം സ്ഥാപനത്തിലോ ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ളവരെല്ലാം പദ്ധതിയിൽ അംഗങ്ങളാണ്. പക്ഷേ, 95 ശതമാനംപേർക്കും ഇതിനെക്കുറിച്ചറിയില്ല എന്നതാണ് സത്യം. എൽപിജി കണക്ഷൻ എടുക്കുമ്പോൾ മുതൽ ആ വ്യക്തി ഇൻഷുറൻസ്

രാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നു; ഇക്കാര്യം ചെയ്തില്ലെങ്കിൽ 5000 രൂപ പിഴ

November 28, 2025
വാടകവീടിനായുള്ള അന്വേഷണത്തിലാണോ എങ്കില്‍ ശ്രദ്ധിച്ചോളൂ രാജ്യത്ത് പുതിയ വാടക കരാര്‍ നിയമം നിലവില്‍ വന്നിരിക്കുകയാണ്. രാജ്യത്തെ വാടക വിപണിയില്‍ കൂടുതല്‍ വ്യക്തതയും സുതാര്യതയും കൊണ്ടുവരുന്നതിനായാണ് പുതിയ നിയമം. മോഡല്‍ ടെനന്‍സി ആക്ടിനെ അടിസ്ഥാനമാക്കിയാണ് പുതിയ ചട്ടക്കൂട്. ഈ നിയമത്തിലെ ഏറ്റവും നിര്‍ണായകമായ പരിഷ്‌കാരങ്ങളിലൊന്ന് സെക്യൂരിറ്റി

ഓഹരി വ്യാപാരത്തിന്‍റെ പേരിൽ ഗ്ലോബ് ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡ് നടത്തിയത് നാല് വർഷം നീണ്ട തട്ടിപ്പ്; 72 കാരന് നഷ്ടമായത് 35 കോടി രൂപ

November 28, 2025
മുംബൈ > ഓഹരി വ്യാപാര തട്ടിപ്പിൽ മുംബൈ സ്വദേശിക്ക് നഷ്ടമായത് 35 കോടി രൂപ. മുംബൈ മതുങ്ക വെസ്റ്റിൽ താമസിക്കുന്ന ഭരത് ഹരക്ചന്ദ് ഷായ്ക്കാണ് നാലുവർഷത്തിനിടെ 35 കോടി രൂപ നഷ്ടപ്പെട്ടത്. ഗ്ലോബ് ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡ് എന്ന ബ്രോക്കറേജ് സ്ഥാപനം ഷായുടെയും ഭാര്യയുടെയും അക്കൗണ്ട് നാല്

കേരളത്തിൽ ഇല്ലാതായത് 49 ഗ്രാമപഞ്ചായത്തുകൾ

November 28, 2025
കൊച്ചി> അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട പഞ്ചായത്തീരാജ്, നഗരപാലികാനിയമം നടപ്പിലാക്കി മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ഗ്രാമങ്ങളെ പിന്തള്ളി കേരളം നഗരങ്ങളിലേക്ക് കുതിക്കുന്നു. പശ്ചാത്തല സൗകര്യങ്ങളും തനത് വരുമാനവും വർദ്ധിക്കുന്നതിനനുസരിച്ച് ഗ്രാമപഞ്ചായത്തുകളെ മുൻസിപ്പാലിറ്റികളാക്കിയും പിന്നീട് കോർപ്പറേഷനുകളാക്കിയുമാണ് സംസ്ഥാനത്ത് നഗരവത്കരണം ത്വരിതപ്പെടുത്തുന്നത്. 1995നു മുമ്പ് സ്പെഷ്യൽ ഗ്രേഡ് ആയിരുന്ന പല
1 61 62 63 64 65 169

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!