China - Kerala Times    

China - Page 2

April 28, 2026

‘സ്ത്രീകളുടെയും ദേവന്മാരുടെയും വിവാഹം’; അവിവാഹിതരായ യുവതികളെ ഗുഹയിൽ അടച്ച് മരണത്തിന് വിട്ടുകൊടുത്ത ചൈനീസ് ആചാരം

ഇന്നും പല വിചിത്രമായ ആചാരങ്ങളും ചൈനയുടെ ഉൾഗ്രാമങ്ങളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, അടുത്ത കാലത്തായി ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ ഒരു പുരാതന ആചാരത്തെ കുറിച്ചുള്ള ചർച്ചകളാൽ നിറയുകയാണ്. രാജ്യത്ത് അവിവാഹിതരായ സ്ത്രീകളുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകൾ വരുന്നതിനിടെയാണ് നിഗൂഢവും ദാരുണവുമായ ഈ ആചാരത്തെ കുറിച്ചുള്ള ചർച്ചകളും

യുദ്ധം കടുപ്പിക്കാൻ പ്രഹസന ചർച്ച, ചൈനയ്ക്ക് ട്രംപിന്റെ ‘ഉപരോധ’ പ്രകോപനം, മൂന്നു ദിവസത്തിൽ ഇന്ത്യക്കാർക്ക് നഷ്ടം 7.17 ലക്ഷം കോടി…

വിരട്ടലിലും വീഴാത്ത ഇറാന് ക്രിപ്റ്റോയിൽ ഷോക്ക് കൊടുത്ത് ട്രംപ് ഭരണകൂടം. ഇറാന്റെ എണ്ണ വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു ചൈനീസ് റിഫൈനറിക്കും 40 ഷിപ്പിങ് കമ്പനികൾക്കും യുഎസിന്റെ ഉപരോധം. ഇറാനുമായുള്ള ചർച്ചയ്ക്ക് പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ട്രംപിന്റെ യുദ്ധതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ കൂടിയായ ജേർഡ് കുഷ്നറും എത്തി. ഇറാന്റെ വിദേശകാര്യ മന്ത്രി സയീദ്
April 25, 2026

ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

വാഷിംഗ്ടൺ> ഇറാനിലേക്ക് ആയുധങ്ങൾ അയക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തനിക്ക് നേരിട്ട് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലേക്ക് ഏതെങ്കിലും രാജ്യം ആയുധം നൽകിയാൽ ആ രാജ്യങ്ങളിൽ നിന്നുള്ള

ട്രംപിന്റെ ഭീഷണിയെ മറികടന്ന് ചൈനയുടെ ‘റിച്ച് സ്റ്റാറി’; യുഎസ് ഉപരോധത്തിനിടെ ഹോർമുസ് കടന്ന് ചൈനയുടെ കൂറ്റൻ ടാങ്കർ

ദില്ലി> അമേരിക്കൻ ഉപരോധം മറികടന്ന് ചൈനീസ് ചരക്കുകപ്പൽ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. ബ്ലൂംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചൈനയുടെ ഉടമസ്ഥതയിലുള്ളതും ചൈനീസ് ക്രൂ പ്രവർത്തിപ്പിക്കുന്നതുമായ റിച്ച് സ്റ്റാറി എന്ന കൂറ്റൻ ടാങ്കറാണ് അമേരിക്കൻ

ബോംബ് വീണത് പാക്കിസ്ഥാനില്‍ ‘മുനയൊടിഞ്ഞ്’ ചൈനീസ് ഓഹരികള്‍! കുത്തനെയിടിഞ്ഞ് വന്മതിലിന്റെ നാട്ടിലെ ആയുധ പെരുമ

May 14, 2025
യുദ്ധത്തിന്റെ വക്കോളമെത്തിയ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് ശമനമായെങ്കിലും അതിര്‍ത്തി ശാന്തമല്ല. ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന രീതിയില്‍ പാക് ഷെല്ലാക്രമണം ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്. ഇന്ത്യന്‍ സൈന്യം മറുപടി നല്കുന്നുമുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇന്ത്യ കനത്ത ആക്രമണം നടത്തിയിരുന്നു. നിരവധി തീവ്രവാദികളെ

ചൈനയുടെ കുബുദ്ധി; ഭീകരാക്രമണം ചൈനീസ് സ്പോൺസേർഡ്?  ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ചൈനയുടെ ആയുധ പരീക്ഷണം? ചൈനക്ക് അടിമ വച്ച് പാക്കിസ്ഥാൻ

May 11, 2025
ഭീകരാക്രമണവും പിന്നാലെയുണ്ടായ ഇന്ത്യയും പാകിസ്ഥാനും തമ്മിലെ  സംഘർഷവും ,  ചൈനീസ് കുബുദ്ധിയാണെന്നന്ന് സംശയം ഉയരുകയാണ്. തങ്ങളുടെ ആയുധ പരീക്ഷണത്തിന് വേണ്ടി പാക്കിസ്ഥാനെ ചൈന വിലക്കെടുത്തെന്ന് വേണം കരുതാൻ. ചൈനീസ് പ്രതിരോധ കമ്പനികളുടെ ഷെയറുകൾ ഇതിനകം തന്നെ കുതിച്ചുയർന്നതും സംശയകരമാണ്. ബുധനാഴ്ച നടന്ന വ്യോമാക്രമണത്തിൽ ചൈനീസ് ആയുധ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!