CPIM - Kerala Times    

CPIM - Page 2

May 22, 2026

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒഴിഞ്ഞുമാറി. സംസ്ഥാന നേതൃത്വം ഇടപെടുമോ എന്ന ചോദ്യത്തിന് അതു അവിടെയുള്ള പ്രാദേശിക കാര്യമാണ് എന്നായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി. ദില്ലി: ബിനീഷ് കോടിയേരിയുടെ

തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി; വലിയ മാറ്റത്തിനൊരുങ്ങി സിപിഎം, ‘ഉൾപ്പാർട്ടി ചർച്ചകളുടെ രീതി മാറ്റും, സമയപരിധി മുന്‍കൂട്ടി നിശ്ചയിക്കില്ല’

തിരുവനന്തപുരം> നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഉൾപ്പാർട്ടി ചർച്ചകളുടെ രീതികളിൽ വലിയ മാറ്റത്തിനൊരുങ്ങി സിപിഎം. സമയപരിധി മുൻകൂട്ടി നിശ്ചയിച്ച് നടത്തുന്ന ചർച്ചകൾ ഇനി പറ്റില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ആവശ്യം ജനറൽ സെക്രട്ടറി എംഎ ബേബി പൂർണ്ണമായും അംഗീകരിച്ചു. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരായി നിശിത വിമർശനം ഉയർന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ ശൈലിയിൽ തന്നെ താഴേത്തട്ടുമുതൽ തെരഞ്ഞെടുപ്പ്
May 8, 2026

എ.കെ.ജി. സെന്ററിന് ഭൂമിയനുവദിച്ച ഫയൽ കാണാനില്ല, ആർക്കൈവ്‌സിലുമില്ലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം> എ.കെ.ജി. സെന്ററിന് അനുവദിച്ചതിനെക്കാൾകൂടുതൽ ഭൂമി ഉണ്ടെന്ന കേസ് ഹൈക്കോടതിയിൽ നടന്നുവരുന്നതിനിടെ, ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ ആർക്കൈവ്‌സിൽ ഇല്ലെന്ന് വിവരാവകാശരേഖ. 1977-ൽ എ.കെ. ആൻറണി മുഖ്യമന്ത്രിയായിരുന്നപ്പോൾ എ.കെ.ജി. പഠനഗവേഷണകേന്ദ്രം ആരംഭിക്കുന്നതിന് എ.കെ.ജി.

സി.പി.എമ്മില്‍ ‘പിണറായി യുഗം’; ‘റിയാസ് ഫാക്ടറും’ വെട്ടിനിരത്തലുകളും; വി.എസിന്റെ മകനും ഷംസീറിനും സീറ്റില്ല, കോടിയേരി കുടുംബവും പുറത്ത്

തിരുവനന്തപുരം> 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ‘പിണറായിസം’ പൂര്‍ണ്ണമായി പിടിമുറുക്കുന്നു. പാര്‍ട്ടിക്കുള്ളിലെ വിരുദ്ധ ശബ്ദങ്ങളെയും മുന്‍കാലങ്ങളിലെ അധികാര കേന്ദ്രങ്ങളെയും പൂര്‍ണ്ണമായും നിഷ്‌കാസനം ചെയ്തുകൊണ്ടുള്ള ഒരു വന്‍

കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം; ജനങ്ങൾ യുഡിഎഫിന് അനുകൂലമെന്ന് NDTV സർവ്വെ

January 21, 2026
തിരുവനന്തപുരം> 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എൻഡിടിവി സർവേ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. ‘വോട്ട് വൈബ് ഇന്ത്യ’ കേരള ട്രാക്കർ സർവേ റിപ്പോർട്ട് പ്രകാരം പിണറായി വിജയൻ സർക്കാരിന്റെ പ്രകടനത്തിൽ പകുതിയിലധികം

ഉന്നം സതീശൻ; പറവൂരിൽ പൂട്ടാനുള്ള രാഷ്ട്രീയം നിശ്ചയിച്ചത് സിപിഎം

January 19, 2026
തിരുവനന്തപുരം> നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പറവൂരിൽത്തന്നെ പൂട്ടണമെന്നത് സിപിഎം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യമാണ്. ന്യൂനപക്ഷസമുദായങ്ങൾ ഇടതുപക്ഷത്തിന് എതിരാകുന്നെന്ന സൂചന തദ്ദേശതിരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്. അതിനെ മറികടക്കാൻ രണ്ട് ഹൈന്ദവ സമുദായ സംഘടനകൾ ഇടതുപക്ഷത്തിന് ഓരം ചേർന്നുനിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞെന്നതാണ് എൻഎസ്എസ്-എസ്എൻഡിപി ഒന്നിച്ചുനീങ്ങലിന്റെ പ്രാധാന്യം.

‘അയ്യപ്പ കോപത്തില്‍’ നട്ടംതിരിഞ്ഞ് സിപിഎം  പുതിയ അടവുനയവുമായി രംഗത്ത്!  രാഷ്ട്രീയഗോദയില്‍ മാറ്റു കുറയാതെ ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതല്‍ സഖാക്കള്‍ അറസ്റ്റിലാകുമ്പോള്‍ കൈകഴുകല്‍ എളുപ്പമല്ലെന്ന് തിരിച്ചറിവില്‍ പാര്‍ട്ടി

December 30, 2025
തിരുവനന്തപുരം> തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ‘മാറ്റു’ കുറയാതെ നിലനില്‍ക്കുന്നത് സിപിഎമ്മിന് വലിയ വെല്ലുവിളിയാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പോടെ വിവാദം ശമിക്കുമെന്ന് കരുതിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലും വിവാദം കത്തുമെന്ന കാര്യം ഉറപ്പായതോടെ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. ശബരിമല സ്വര്‍ണക്കേസ് നേരിടാന്‍

ബ്രിട്ടാസ് ഇടനിലക്കാരൻ, വെട്ടിലായി സിപിഎം; വീണ്ടും കുരുക്കായി പിഎം ശ്രീ വിവാദം…

December 4, 2025
ദില്ലി > സിപിഎം– സിപിഐ ബന്ധത്തെ പോലും ഉലച്ച പിഎം ശ്രീ കരാർ ഒപ്പിടലിനു പിന്നിൽ ഇടനിലക്കാരനായത് സിപിഎം കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായ ജോൺ ബ്രിട്ടാസ് എംപിയെന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി തന്നെ തുറന്നുപറഞ്ഞതോടെ വീണ്ടും വെട്ടിലാവുകയാണ് സിപിഎം. പാർട്ടിയിലും മുന്നണിയിലും മന്ത്രിസഭയിലും ചർച്ച

ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയർത്തിയത് കോൺഗ്രസ് പതാക; അബദ്ധം മനസിലായതോടെ മാറ്റി

August 20, 2025
കൊച്ചി> സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയർത്തിയത് കോൺഗ്രസ് പതാക. എറണാകുളം എലൂരിൽ പുത്തലത്താണ് സംഭവം. അബദ്ധം മനസിലായപ്പോൾ പതാക മാറ്റി. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, സ്വാതന്ത്ര്യ ദിനത്തിൽ ദേശീയപതാകയോട് അനാദരവ് കാട്ടിയതായി പരാതി

സിപിഎമ്മിൽ ഗുരുതര പ്രതിസന്ധി; ഫെമ നിയമ ലംഘനം; ‘പാര്‍ട്ടിക്ക് കൊടുത്ത പരാതി കോടതിയിലെത്തി, ചോർത്തിയത് എം വി ഗോവിന്ദൻ്റെ മകനോ?

August 17, 2025
തിരുവനന്തപുരം> സിപിഎം നേതാക്കളുമായുള്ള സാമ്പത്തിക ഇടപാട് അടക്കമുള്ള കാര്യങ്ങൾ പരാമർശിക്കുന്ന പരാതി സ്വകാര്യ അന്യായത്തിനൊപ്പം കോടതിയിൽ എത്തിയ സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരനായ വ്യവസായി ഷർഷാദ്. 2022ൽ ചെന്നെയിൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ നൽകിയ പരാതി പോളിറ്റ്ബ്യൂറോ നടപടികൾക്ക് ശേഷം സംസ്ഥാന കമ്മിറ്റിയിലേക്ക് കൈമാറിയിരുന്നു. ഈ

പോക്സോ കേസ് അട്ടിമറിയും കസ്റ്റഡി മര്‍ദനവും; മന്ത്രി വാസവന്റെ സ്വന്തം  എസ്.പി വി.ജി. വിനോദ്കുമാര്‍ നിർണ്ണായക പോസ്റ്റ്;  വേണ്ടപ്പെട്ടവരെ കൈവിടില്ലെന്ന് തെളിയിച്ച് സിപിഎം

July 25, 2025
കോട്ടയം>  പരാതികളും കേസുകളും അട്ടിമറിക്കുന്നതിലൂടെ വിവാദ നായകനായ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിനെ സംരക്ഷിച്ച് സര്‍ക്കാര്‍. രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന പത്തനംതിട്ട എസ്.പിയെ ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി എന്ന പോസ്റ്റിലേക്ക് സ്ഥലം മാറ്റിയാണ് സര്‍ക്കാര്‍ സംരക്ഷിച്ചിരിക്കുന്നത്. മന്ത്രി വി.എന്‍. വാസവന്റെ മാനസപുത്രനായി അറിയപ്പെടുന്ന

മരുമകന്റെ ഖനനം കണ്ടു പിടിച്ചവരെല്ലാം കസേരയില്‍ നിന്നും പുറത്ത്; അസി ജിയോളജിസ്റ്റുമാരുടെ സ്ഥലം മാറ്റം മുന്നറിയിപ്പ്; ‘മരുമക സ്‌നേഹം’ തങ്കമണിയെ തകര്‍ക്കുമോ? ഇടുക്കിയില്‍ ‘ബൂർഷ വിപ്ലവം’ ജയിക്കുമ്പോള്‍

February 22, 2025
ഇടുക്കി> ഇതാണ് പുതിയ നവ കേരളം. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിനും മകനും മരുമകനുമെതിരെ അനധികൃത പാറഖനനത്തില്‍ അന്വേഷണം വന്നതിനു പിന്നാലെ ജില്ലാ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാര്‍ക്ക് അടിയന്തര സ്ഥലംമാറ്റം. 10 ജില്ലകളിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരെ സ്ഥലംമാറ്റിയതിന്റെ കൂട്ടത്തില്‍ ഇടുക്കിയിലെ 2 പേരെയും മാറ്റിയിട്ടുണ്ട്.
pv anvar press meet.jpg

ശശിക്കും പോലീസിനുമെതിരെ പരസ്യമായി പ്രതികരിച്ചത് സി പി എമ്മിൻ്റെ ഉന്നതനേതാക്കൾ പറഞ്ഞിട്ട്; അവർ പിന്നെ ഫോണെടുത്തില്ലെന്ന് അൻവർ

January 13, 2025
തിരുവനന്തപുരം> സിപിഎമ്മിലെ ഉന്നതരായ നേതാക്കൾ പറഞ്ഞിട്ടാണ് പൊലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പരസ്യമായി പ്രതികരിച്ചതെന്ന് രാജിവെച്ച നിലമ്പൂർ എംഎൽഎ പി വി അൻവർ. പിന്നീട് ആ നേതാക്കൾ ഫോൺ എടുത്തില്ല. അവർ ആരാണെന്ന് പറയുന്നില്ലെന്നും അൻവർ വിശദീകരിച്ചു. സുജിത് ദാസ് എസ്പിയായിരുന്ന

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!