Financial Fraud - Kerala Times    

Financial Fraud

January 17, 2026

25,000 രൂപ നിക്ഷേപിച്ചാൽ 10 കോടി; RBI യുടെ  പേരിലും ഇറീഡിയം വാഗ്ദാനം ചെയ്തും വൻ തട്ടിപ്പ്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ഇരകൾ

കൊച്ചി> 25,000 രൂപ നിക്ഷേപിച്ചാൽ ആറുമാസത്തിനുള്ളിൽ പത്ത് കോടി രൂപ നൽകാമെന്ന് വാഗ്ദാനം നൽകി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘം പിടിമുറുക്കുന്നു. ‘ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന സ്ഥാപനത്തിന്റെ പേരിൽ ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് പിന്നാലെ എറണാകുളത്തും നൂറുകണക്കിന് പേരെ കബളിപ്പിച്ചതായാണ് പുതിയ

ദുരുഹ ദുബായ് യാത്രയും – സിനിമാക്കഥയും; തൃശ്ശൂരിലെ ഈ NBFC യുടെ ഗതിയെന്ത്?

കൊച്ചി> തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ NBFC തകർച്ചയിലേക്കെന്ന് സൂചന. ധൂർത്തും കെടുകാര്യസ്ഥതയും വകമാറ്റലും മൂലം കടുത്ത പ്രതിസന്ധിയിലായിരുക്കുകയാണ് ഈ സ്വകാര്യ ധനകാര്യ സ്ഥാപനം. ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി കൊടുക്കുന്നില്ല. ഇതോടെ ജീവനക്കാര്‍ പലരും പിരിഞ്ഞു പോകുകയാണ്. ഇത് മറികടക്കാൻ കൂടുതൽ നിക്ഷേപം സമാഹരിക്കുവാന്‍ ജീവനക്കാരുടെമേല്‍ കടുത്ത സമ്മര്‍ദ്ദം നല്‍കിയിട്ടും കാര്യമായ ഒരു പുരോഗതിയില്ല.  മിക്ക
November 20, 2025

ഈ NBFC കളില്‍ ഒരിക്കലും പണം നിക്ഷേപിക്കരുത് – NCD യുടെ പിന്നാലെ പായുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

കൊച്ചി> NCD യിലൂടെ നിക്ഷേപം സ്വീകരിക്കുന്ന പല Non Banking Finance Company (NBFC)കളുടെയും ഉദ്ദേശ്യം നിക്ഷേപകരെ കൊള്ളയടിക്കുക എന്നതു മാത്രമാണ്. കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്സും ചെയ്യുവാന്‍ ഇക്കൂട്ടർക്ക് താല്പര്യമില്ല.

നിക്ഷേപ തട്ടിപ്പ് – ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ് – Investment Fraud

കോഴിക്കോട്‌> Investment Fraud – ഉയർന്ന പലിശയും കമീഷനും വാഗ്ദാനംചെയ്ത് പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെ വഞ്ചിക്കുകയും ചെയ്ത ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ്(RONE INFOTRADE PRIVATE

പലിശയും ശമ്പളവും കൊടുക്കുവാന്‍ പണമില്ല ; മോഹന വാഗ്ദാനങ്ങളുമായി NCD ചതിയൻമാർ; തൃശ്ശൂരിലെ പ്രമുഖനും തകർച്ചയിൽ

November 12, 2025
കൊച്ചി> നിക്ഷേപകര്‍ക്ക് പലിശയും ജീവനക്കാര്‍ക്ക് ശമ്പളവും കൊടുക്കുവാന്‍ പണമില്ലാതെ വലയുകയാണ് പല നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും (NBFC). വീണ്ടും ഡിബഞ്ചറുകള്‍ (NCD) ഇറക്കി അതിലൂടെ നിക്ഷേപം സമാഹരിക്കുക മാത്രമാണ് ഇവരുടെ മുമ്പിലുള്ള വഴി.  വമ്പന്‍ പരസ്യങ്ങളുടെ പിന്തുണയോടെയാണ് ഇവരുടെ NCD കച്ചവടം. ഇവരുടെ

നിങ്ങൾ സാമ്പത്തിക, നിക്ഷേപ തട്ടിപ്പുകൾക്ക് ഇരയായാൽ പരാതി നൽകാം; ആർ‌ബി‌ഐയുടെ സച്ചെ പോർട്ടൽ

November 12, 2025
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ‌ആർ‌ഡി‌എ‌ഐ) എന്നിവ നിയന്ത്രിക്കുന്ന ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പുകൾ, പോൻസി സ്കീമുകൾ അല്ലെങ്കിൽ സൈബർ തട്ടിപ്പുകൾ

300 കോടിയുടെ നാനോ എക്സൽ മണി ചെയിൻ തട്ടിപ്പ്; മുഖ്യപ്രതികൾ പിടിയിൽ

September 30, 2025
തിരുവനന്തപുരം > നാനോ എക്സൽ മണി ചെയിൻ തട്ടിപ്പ് കേസിലെ മുഖ്യപ്രതികൾ പിടിയിൽ. പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയിൽ നിന്നാണ് ഇവരെ തൃശൂർ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തുടനീളം 300

100 കോടിയുടെ തട്ടിപ്പ്; NEDSTAR നെതിരെ പരാതിയുമായി നിക്ഷേപകർ

July 16, 2025
കൊച്ചി > നൂറ് കോടിയുടെ നിക്ഷേപ തട്ടിപ്പ് ആരോപിച്ച് നെഡ് സ്റ്റാര്‍ ഗ്രൂപ്പിനെതിരെ പരാതിയുമായി നിക്ഷേപകര്‍. സ്ഥാപന ഉടമകളായ എന്‍.എം.ജയിംസ്, മകന്‍ രോഹന്‍ ജയിംസ് എന്നിവരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുകയാണെന്നും നിക്ഷേപകര്‍ പറയുന്നു. ഇടക്കൊച്ചിയിലാണ് ഇവരുടെ ആസ്ഥാനം. നെഡ്

പ്രതിമാസം 5 ലക്ഷം തരാം! ജയിലിൽ പോകാൻ കൂലിക്ക് ആളെത്തേടി ബ്ലെയ്ഡ് കമ്പനി മുതലാളി; കേരളത്തിലെ പ്രമുഖ ഫിനാൻസ് കമ്പനി തകർന്നോ?

July 13, 2025
കൊച്ചി >  പ്രതിമാസം 5 ലക്ഷം രൂപ വീതം തരാം, ഫിനാൻസ് കമ്പനിയുടെ ഡയറക്ടര്‍ ആകാമോ?. മധ്യതിരുവിതാംകൂറിലെ പ്രമുഖ ബ്ലെയിഡ് മുതലാളിയുടെ ചോദ്യം കേട്ട് ഞെട്ടിത്തരിച്ചുപോയത് അടുത്ത ബന്ധുവും കുടുംബവുമാണ്. ഫിനാന്‍സ് കമ്പനി പൊട്ടുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുള്ള കുടുംബാംഗങ്ങളെ സുരക്ഷിതമായി

NCD ചാകര; കേരളത്തിൽ അരങ്ങു തകർത്ത് തട്ടിപ്പുകൾ; മുങ്ങാൻ പോകുന്ന NBFC കൾ നിരവധി

July 7, 2025
കൊച്ചി> കേരളത്തിൽ  വീണ്ടും എന്‍.സി.ഡി (NCD) തട്ടിപ്പുകള്‍ വ്യാപകമാകുകയാണ്. ആസ്തികള്‍ പെരുപ്പിച്ചുകാണിച്ചാണ് ചില NBFC കൾ എന്‍.സി.ഡി (NCD)യിലൂടെ നിക്ഷേപം സ്വീകരിക്കുന്നത്. മുമ്പ് വാങ്ങിയ നിക്ഷേപം യഥാസമയം തിരികെ നല്കുവാന്‍ പല NBFC കള്‍ക്കും കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് കേരളത്തിലെ പ്രമുഖ NBFC ക്കെതിരെ

മൾട്ടി സ്റ്റേറ്റ് സൊസൈറ്റി വഴി നിക്ഷേപ തട്ടിപ്പ്; ഫാം ഫെഡ് കേസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി

June 13, 2025
തൃശൂർ > ഫാം ഫെഡ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതികളുമായി ഗുരുവായൂർ ടെമ്പിൾ പൊലീസ് തെളിവെടുപ്പ് നടത്തി. ഫാം ഫെഡ് ചെയർമാൻ സി. രാജേഷ് പിള്ള, എം.ഡി. അഖില്‍ ഫ്രാൻസിസ് എന്നിവരുമായാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് കിഴക്കേ നടയിലുള്ള സ്ഥാപനത്തിൽ തെളിവെടുപ്പിന് എത്തിയത്. സതേൺ

നേരറിയാൻ CBI; 100 കോടിയിലധികം രൂ‌ യു യുടെ Masters Finserv തട്ടിപ്പിൽ പുതിയ വഴിത്തിരിവ്; ഗോവന്‍ കാസിനോകളില്‍ കളിച്ചുകളഞ്ഞത് 50 കോടിയോളം; എബിന്റേയും ശ്രീരഞ്ജിനിയുടേയും തട്ടിപ്പിൻ്റെ ആഴങ്ങൾ?

April 28, 2025
കൊച്ചി> കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് തട്ടിപ്പ് (Masters Finserv Scam) കേസില്‍ സിബിഐ അന്വേഷണം തുടങ്ങി. നേരത്തെ 30.41 കോടി രൂപയുടെ സ്വത്തുക്കള്‍ മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടിയിരുന്നു. സ്ഥാപനത്തിന്റെ പേരില്‍ ഓഹരി നിക്ഷേപത്തട്ടിപ്പ് നടത്തിയ

വീണ്ടും കോടികളുടെ മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ്; നിക്ഷേപകരുടെ പരാതി പ്രവാഹം; എംഡിയും ചെയർമാനും ഒളിവില്ലെന്ന് സൂചന

April 10, 2025
തൃശ്ശൂർ> സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പ്രമുഖ മൾട്ടി സ്റ്റേറ്റ് സൊസൈറ്റി കേന്ദ്രീകരിച്ച് നടന്നിരിക്കുന്നത് വൻ തട്ടിപ്പെന്ന് സൂചന. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്തതായാണ് വിവരം. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കൊയമ്പത്തൂർ ആസ്ഥാനമായുള്ള വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ്

സൈബര്‍തട്ടിപ്പിന്റെ പുതിയ ‘ചൂണ്ട’; സ്ഥലംമാറിപ്പോകുന്നയാളുടെ ഫര്‍ണിച്ചര്‍ ആദായവിലയ്ക്ക്

March 28, 2025
ഹരിപ്പാട്> ‘അഞ്ചുലക്ഷം രൂപയുടെ ഫർണിച്ചർ. നാലുമാസത്തെ പഴക്കംമാത്രം. 95,000 രൂപകൊടുത്താൽ വീട്ടിലെത്തിക്കും. അതും സിആർപിഎഫിന്റെ വണ്ടിയിൽ’, ചിത്രങ്ങൾ സഹിതം സൈബറിടത്തിൽ കറങ്ങിനടക്കുന്ന തട്ടിപ്പിന്റെ പുതിയ ചൂണ്ടയാണിത്. കൊത്തിയാൽ പണം പോയതുതന്നെ. സ്ഥലംമാറ്റം പെട്ടന്നായതിനാൽ വീട്ടിലെ ഫർണിച്ചർ വിറ്റുപോകുകയാണെന്നാണു പ്രചാരണം. കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെപ്പേർക്ക് ഫെയ്സ്ബുക്കിലൂടെ
1 2 3 4

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!