Financial Fraud - Kerala Times    

Financial Fraud - Page 2

January 17, 2026

25,000 രൂപ നിക്ഷേപിച്ചാൽ 10 കോടി; RBI യുടെ  പേരിലും ഇറീഡിയം വാഗ്ദാനം ചെയ്തും വൻ തട്ടിപ്പ്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ഇരകൾ

കൊച്ചി> 25,000 രൂപ നിക്ഷേപിച്ചാൽ ആറുമാസത്തിനുള്ളിൽ പത്ത് കോടി രൂപ നൽകാമെന്ന് വാഗ്ദാനം നൽകി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘം പിടിമുറുക്കുന്നു. ‘ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന സ്ഥാപനത്തിന്റെ പേരിൽ ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് പിന്നാലെ എറണാകുളത്തും നൂറുകണക്കിന് പേരെ കബളിപ്പിച്ചതായാണ് പുതിയ

ദുരുഹ ദുബായ് യാത്രയും – സിനിമാക്കഥയും; തൃശ്ശൂരിലെ ഈ NBFC യുടെ ഗതിയെന്ത്?

കൊച്ചി> തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ NBFC തകർച്ചയിലേക്കെന്ന് സൂചന. ധൂർത്തും കെടുകാര്യസ്ഥതയും വകമാറ്റലും മൂലം കടുത്ത പ്രതിസന്ധിയിലായിരുക്കുകയാണ് ഈ സ്വകാര്യ ധനകാര്യ സ്ഥാപനം. ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി കൊടുക്കുന്നില്ല. ഇതോടെ ജീവനക്കാര്‍ പലരും പിരിഞ്ഞു പോകുകയാണ്. ഇത് മറികടക്കാൻ കൂടുതൽ നിക്ഷേപം സമാഹരിക്കുവാന്‍ ജീവനക്കാരുടെമേല്‍ കടുത്ത സമ്മര്‍ദ്ദം നല്‍കിയിട്ടും കാര്യമായ ഒരു പുരോഗതിയില്ല.  മിക്ക
November 20, 2025

ഈ NBFC കളില്‍ ഒരിക്കലും പണം നിക്ഷേപിക്കരുത് – NCD യുടെ പിന്നാലെ പായുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

കൊച്ചി> NCD യിലൂടെ നിക്ഷേപം സ്വീകരിക്കുന്ന പല Non Banking Finance Company (NBFC)കളുടെയും ഉദ്ദേശ്യം നിക്ഷേപകരെ കൊള്ളയടിക്കുക എന്നതു മാത്രമാണ്. കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്സും ചെയ്യുവാന്‍ ഇക്കൂട്ടർക്ക് താല്പര്യമില്ല.

നിക്ഷേപ തട്ടിപ്പ് – ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ് – Investment Fraud

കോഴിക്കോട്‌> Investment Fraud – ഉയർന്ന പലിശയും കമീഷനും വാഗ്ദാനംചെയ്ത് പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെ വഞ്ചിക്കുകയും ചെയ്ത ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ്(RONE INFOTRADE PRIVATE

ബിനാമികളുടെ പേരിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നു;   തകർച്ചക്ക് കാതോർത്ത് NBFC കൾ; വെട്ടിലായി നിക്ഷേപകർ

March 28, 2025
കൊച്ചി> കേരളത്തിൽ ചില സ്വകാര്യ ഫിനാൻസ് കമ്പനികളുടെയും തട്ടിപ്പ് സംഘങ്ങളുടെയും കൊയ്ത്ത് കാലമാണ് കോവിഡിന് ശേഷം ഇങ്ങോട്ട്. ആർത്തിമൂത്ത മലയാളികളുടെ ചിന്താശേഷിയെ വിലക്കെടുത്ത് കൂട്ടിലടക്കുകയാണ് ഇവർ ആദ്യം ചെയ്തത്. പിന്നാലെ മോഹന വാഗ്ദാനങ്ങൾ നൽകി പ്രബുദ്ധ മലയാളികളെ വലയിലാക്കി അവരുടെ പണം കൈക്കലാക്കാൻ തുടങ്ങി.

നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടി; Deema Jewellery ഉടമകൾ കട പൂട്ടി മുങ്ങി; മൂന്ന് പേർ പിടിയിൽ

March 22, 2025
മലപ്പുറം>  നിക്ഷേപകരിൽ നിന്ന് കോടികൾ വാങ്ങി തട്ടിപ്പ് നടത്തി ജ്വല്ലറി പൂട്ടി ഉടമകൾ മുങ്ങിയതായി പരാതി. സംഭവത്തിൽ 3 പേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ തൃശൂർ റോഡിൽ പ്രവർത്തിച്ചിരുന്ന ദീമ ജ്വല്ലറിക്ക് എതിരെയാണ് പരാതി. എടപ്പാൾ അയിലക്കാട് പെരിയങ്ങാട്ട് വളപ്പിൽ അബ്ദുൽ

സാമ്പത്തിക തട്ടിപ്പ്: പ്രവാസികളിൽനിന്ന് 400 കോടി, ഏറെയും മലയാളികൾ; പോലീസ് തിരയുന്നയാൾ UAE ജയിലിൽ

March 19, 2025
സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കേരള പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെൻട്രൽ ജയിലിൽ. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അൽ ഐൻ ജയിലിൽ കഴിയുന്നത്. സാമ്പത്തിക തട്ടിപ്പു കേസിൽ തന്നെയാണ് യു.എ.ഇ. പോലീസും അറസ്റ്റ് ചെയ്തിരിക്കുന്നത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇടമുളയ്ക്കൽ ബാങ്ക് ക്രമക്കേട്: ഇ.ഡി അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

March 4, 2025
ന്യൂഡൽഹി> കൊല്ലം ഇടമുളയ്ക്കൽ സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ ഹൈക്കോടതി ഉത്തരവിട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെതാണ് ഉത്തരവ്. അതേസമയം, ആവശ്യമെങ്കിൽ ഇ.ഡിക്ക് സ്വമേധയാ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം

150 കോടിയുടെ ബില്യൺ ബീസ് തട്ടിപ്പ്; നടപടികൾ വേഗത്തിലാക്കി പോലീസ്

March 4, 2025
ഇരിങ്ങാലക്കുട > ഷെയർ മാർക്കറ്റിങിന്റെ മറവിൽ വമ്പൻ ലാഭവിഹിതം വാഗ്ദാനം ചെയ്‌ത് നിക്ഷേപകരിൽ നിന്ന് Billion Bees International Pvt Ltd 150 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് പരാതിക്കാരിൽ നിന്ന് മൊഴിയെടുത്തു. മൊഴികളുടെ അടിസ്ഥാനത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തു വരികയാണ്. 55

മുക്കുപണ്ട പണയം; കൊശമറ്റം ഫിനാൻസിനെതിരെ ഞെട്ടിക്കുന്ന ആരോപണം

February 28, 2025
കൊച്ചി > കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊശമറ്റം ഫിനാന്‍സിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോട്ടയം സ്വദേശിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ റെനീഷ് കാരിമറ്റം. ഒരു യുട്യുബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കൊശമറ്റം ഫിനാന്‍സിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തട്ടിപ്പുകളും ഇദ്ദേഹം തുറന്നുപറഞ്ഞത്‌. ധനകാര്യ മേഖലയില്‍ ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം

ന്യൂ ഇന്ത്യ സഹകരണ ബാങ്കിൽ നടന്നത് 122 കോടി രൂപയുടെ തട്ടിപ്പ്; ഓഡിറ്റർമാരടക്കം കുടുങ്ങും

February 23, 2025
മുംബൈ > ന്യൂ ഇന്ത്യ കോഓപ്പറേറ്റീവ് ബാങ്കിൽ നടന്നത് 122 കോടി രൂപയുടെ തട്ടിപ്പ്. ഇതിൽ ഓഡിറ്റർമാരുടെയടക്കം പങ്ക് അന്വേഷിക്കുകയാണ്.  മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) ഓഡിറ്റ് സമയത്ത് ബാങ്ക് ലോക്കറുകളിലെ പണം നേരിട്ട് പരിശോധിക്കാൻ ബാങ്ക് ഓഡിറ്റർമാർക്ക് അധികാരമുണ്ടോ എന്ന്

150 കോടിയുടെ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ ബില്യൺ ബീസ് ഇൻ്റർനാഷണൽ ഉടമകൾ മുങ്ങി

February 22, 2025
തൃശ്ശൂർ> ഇരിങ്ങാലക്കുടയിൽ വമ്പൻ നിക്ഷേപ തട്ടിപ്പ്. ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയെടുത്തത് 150 കോടി. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ കെ. ബാബുവും

6,600 കോടിയുടെ ബിറ്റ്കോയിൻ തട്ടിപ്പ്: ദുബായിലെ 10.6 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

February 21, 2025
ദില്ലി > ബിറ്റ്‌കോയിൻ തട്ടിപ്പ് കേസിൽ നേരത്തെ അറസ്റ്റിലായ അന്തരിച്ച അമിത് ഭരദ്വാജിന്റെ ദുബായിലെ 10.6 കോടി രൂപയുടെ  സ്വത്തുക്കൾ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. ഈ സ്വത്തുക്കൾ ഉൾപ്പെടുന്ന എല്ലാ ഇടപാടുകളും തടയാൻ ഇഡി ദുബായ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതേ കേസിൽ പൂനെയിലെ

ഫാൽക്കൺ ഇൻവോയ്‌സ് തട്ടിപ്പ്; 132 കോടി രൂപ മാനേജിംഗ് ഡയറക്ടർ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റി; അറസ്റ്റിലായ കാവ്യ നല്ലൂരി കമ്പനിയുടെ ഡയറക്ടറല്ലെന്ന് പൊലീസ്; മുഖ്യ പ്രതികൾക്കായി അന്വേഷണം

February 18, 2025
ഹൈദരാബാദ്> ഫാൽക്കൺ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് (Falcon Invoice Discounting) പ്ലാറ്റ്‌ഫോം വഴി നിക്ഷേപകരിൽ നിന്നും പണം തട്ടിയ കേസിൽ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. ഫാൽക്കൺ ഇൻവോയ്‌സിന്റെ അക്കൗണ്ടിൽ നിന്നും 132 കോടി മുഖ്യപ്രതിയായ അമർദീപ് കുമാർ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് ഈ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!