Gulf Region - Kerala Times    

Gulf Region - Page 2

April 5, 2026

അബുദാബിയിലെ  പെട്രോകെമിക്കൽ ഗ്യാസ് പ്ലാന്റിന് നേരെ ആക്രമണം ; ഒരാൾ മരിച്ചു,  നിരവധി പേർക്ക് പരിക്ക്

അബുദാബി> യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും സൗദി അറേബ്യയിലും വീണ്ടും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ. അബുദാബിയിലെ പ്രമുഖ പെട്രോകെമിക്കൽ കേന്ദ്രമായ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ

കനത്ത മിസൈൽ ആക്രമണം; ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങളില്‍ തീമഴ പെയ്യിച്ച് ഇറാന്‍; ടെല്‍ അവീവിലും ആക്രമണം കടുപ്പിച്ചു

ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ മിസൈൽ ആക്രമണവുമായി ഇറാന്‍. ഗൾഫ് രാജ്യങ്ങളിലെ  യുഎസ് കേന്ദ്രങ്ങളിലാണ് ഇറാൻ മിസൈലുകൾ വർഷിച്ച് നാശനഷ്ടമുണ്ടാക്കിയത്. എന്നാല്‍ ഇറാന്‍റെ മിസൈല്‍ ആക്രമണത്തിൽ സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അൽ ഉദൈദ് (ഖത്തർ), അലി അൽ സലേം (കുവൈത്ത്), പ്രിൻസ് സുൽത്താൻ (സൗദി അറേബ്യ) എന്നിവയുൾപ്പെടെ ഗൾഫിലുടനീളമുള്ള
March 26, 2026

കരയുദ്ധം നടത്താം; ഇറാനെതിരെയുള്ള ആക്രമണം നിര്‍ത്തരുത്; കടുപ്പിച്ച് സൗദി അറേബ്യ…

ഇറാനെതിരെ സൈനിക നീക്കം തുടരാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സംഘര്‍ഷം മേഖലയെ പുനർനിർമ്മിക്കുന്നതിനുള്ള നിർണായക നിമിഷമാണെന്നും ഇറാനെതിരെ ആക്രമണം തുടരണമെന്നുമാണ് സൗദിയുടെ

ബഹ്റൈനില്‍ ജനങ്ങള്‍ മേല്‍ പതിച്ചത് അമേരിക്കന്‍ മിസൈല്‍! ഇറാന്‍റെ ഡ്രോണല്ല; കണ്ടെത്തല്‍, രോഷം

ബഹ്റൈനില്‍ കുട്ടികള്‍ ഉള്‍പ്പടെ 32 പേര്‍ക്ക് പരുക്കേറ്റത് അമേരിക്കയുടെ മിസൈല്‍ ആക്രമണത്തിലെന്ന് കണ്ടെത്തല്‍. ഈമാസം ഒന്‍പതിനായിരുന്നു ജനവാസമേഖലയില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയ ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ ഡ്രോണ്‍ ആണ് വീണതെന്നായിരുന്നു യുഎസ്

സൗദിയില്‍ ഇറാൻ്റെ മിസൈല്‍ ആക്രമണം; ലേബര്‍ ക്യാമ്പ് തകര്‍ന്ന് ഇന്ത്യക്കാരനുള്‍പ്പെടെ രണ്ട് മരണം; 12 പേര്‍ക്ക് പരിക്കേറ്റു; പ്രവാസികള്‍ കരുതിയിരിക്കുക; പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

March 9, 2026
റിയാദ്> സൗദി അറേബ്യയിലെ അല്‍-ഖര്‍ജില്‍ ജനവാസ മേഖലയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ അല്‍-ഖര്‍ജ് നഗരത്തിലെ ഒരു മെയിന്റനന്‍സ് ആന്‍ഡ് ക്ലീനിംഗ് കമ്പനിയുടെ താമസസ്ഥലത്താണ് മിസൈല്‍ പതിച്ചതെന്ന് സൗദി

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് ഇറാന്‍; ദുബായില്‍ ഒരാള്‍ കൊല്ലപ്പെട്ടു; കുവൈത്തിലും സൗദിയിലും ആക്രമണ ശ്രമങ്ങൾ; ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു

March 8, 2026
ദുബായ്> ഗള്‍ഫ് രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന ഇറാന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെയും മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. അമേരിക്കയുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, അമേരിക്കയ്ക്ക് നേരിട്ട് മറുപടി നല്‍കുന്നതിന് പകരം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ പ്രതികാരം തീര്‍ക്കുകയാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് പുതിയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം

March 7, 2026
ദോഹ> ഗൾഫ് രാഷ്ട്രങ്ങളോടുള്ള ഇറാൻ പ്രസിഡന്റിന്റെ മാപ്പ് പറച്ചിലിന് ശേഷവും വീണ്ടും വ്യോമാക്രമണങ്ങൾ തുടർന്ന് ഇറാൻ. സൗദിയിലും ഖത്തറിലും ബഹ്‌റൈനിലും പുതിയ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.ഖത്തർ തലസ്ഥാനമായ ദോഹയിൽ ശനിയാഴ്ച ഇറാൻ ആക്രമണം നടത്തി. ഇറാനിലെ ഖേഷ്ം ദ്വീപിലെ ശുദ്ധജല ഡീസലൈനേഷൻ പ്ലാന്റ് യുഎസ്

കുവൈത്ത് തീരത്ത് എണ്ണ ടാങ്കറിൽ വൻ സ്‌ഫോടനം; ഇറാൻ ആക്രമണം?  കടലിൽ എണ്ണച്ചോർച്ച

March 5, 2026
യുഎസ്-ഇറാൻ യുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം നടന്നതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി (UKMTO) റിപ്പോർട്ട് ചെയ്തു. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. കപ്പലിലെ

ദുബായ് യുഎസ് കോണ്‍സുലേറ്റിനു നേരെ ഇറാന്റെ ആക്രമണശ്രമം;  ആക്രമണശ്രമം തകര്‍ത്തെന്ന് ദുബായ്; ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അല്‍ ഉദെയ്ദിലും മിസൈല്‍ ആക്രമണം

March 4, 2026
ദുബായ് > പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നു. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം തീ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!