അബുദാബിയിലെ  പെട്രോകെമിക്കൽ ഗ്യാസ് പ്ലാന്റിന് നേരെ ആക്രമണം ; ഒരാൾ മരിച്ചു,  നിരവധി പേർക്ക് പരിക്ക് - Kerala Times    

അബുദാബിയിലെ  പെട്രോകെമിക്കൽ ഗ്യാസ് പ്ലാന്റിന് നേരെ ആക്രമണം ; ഒരാൾ മരിച്ചു,  നിരവധി പേർക്ക് പരിക്ക്

April 5, 2026
FB IMG 1775373913092

അബുദാബി> യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും സൗദി അറേബ്യയിലും വീണ്ടും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ. അബുദാബിയിലെ പ്രമുഖ പെട്രോകെമിക്കൽ കേന്ദ്രമായ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായത്. യുഎഇ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്ത ശത്രു മിസൈലുകളുടെ അവശിഷ്ടങ്ങൾ പ്ലാന്റിന് മുകളിൽ വീണതാണ് തീപിടുത്തത്തിന് കാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചു. പ്ലാന്റിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെ ഈജിപ്ഷ്യൻ സ്വദേശിയായ ഒരു ജീവനക്കാരനാണ് കൊല്ലപ്പെട്ടത്…

Latest from Blog

error: Content is protected !!