Iran Attack - Kerala Times    

Iran Attack

April 5, 2026

അബുദാബിയിലെ  പെട്രോകെമിക്കൽ ഗ്യാസ് പ്ലാന്റിന് നേരെ ആക്രമണം ; ഒരാൾ മരിച്ചു,  നിരവധി പേർക്ക് പരിക്ക്

അബുദാബി> യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും സൗദി അറേബ്യയിലും വീണ്ടും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ. അബുദാബിയിലെ പ്രമുഖ പെട്രോകെമിക്കൽ കേന്ദ്രമായ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ

അബുദബിയിലേക്ക് ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍; ഇന്ത്യക്കാരന് പരുക്ക്; ‘ഊര്‍ജ പ്ലാന്‍റുകളെ തൊട്ടാല്‍ ഹോര്‍മുസ് പൂര്‍ണമായും അടയ്ക്കും’

കീഴടങ്ങിയില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ പ്ലാന്‍റുകളെ തകര്‍ത്ത് കളയുമെന്ന ട്രംപിന്‍റെ ഭീഷണി തള്ളി ഇറാന്‍. ഊര്‍ജ പ്ലാന്‍റുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ ഹോര്‍മുസ് പൂര്‍ണമായും അടയ്ക്കുമെന്നും യുഎസിന്‍റെയും ഇസ്രയേലിന്‍റെയും പ്രവര്‍ത്തിക്ക് ലോകം മുഴുവന്‍ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ സൈന്യത്തിന്‍റെ മുന്നറിയിപ്പ്. ‘ഈ യുദ്ധം ഇറാന്‍ തുടങ്ങിയതല്ല, അതിജീവനത്തിനായി മാത്രമല്ല ഇറാനിപ്പോള്‍ പോരാടുന്നത് അതുകൊണ്ട് തന്നെ അമേരിക്കന്‍
March 23, 2026

ഇറാൻ മിസൈൽ ആക്രമണം നടത്തിയ ആറാദിൽ സന്ദർശനം നടത്തി ബെഞ്ചമിൻ നെതന്യാഹു ; ഇറാനെ ഒതുക്കാൻ അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം

ടെൽ അവീവ്> ശനിയാഴ്ച രാത്രി ഇറാൻ ആക്രമണം നടത്തിയ തെക്കൻ ഇസ്രായേലിലെ ആറാദിൽ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ആറാദിൽ മിസൈൽ ആക്രമണം നടന്ന സ്ഥലത്ത് സംസാരിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു,

ഒമാൻ ലക്ഷ്യമിട്ട് വീണ്ടും ആക്രമണവുമായി ഇറാൻ ; സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഡ്രോൺ ആക്രമണം

മസ്കറ്റ്> ഒമാൻ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം നടത്തി ഇറാൻ. സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. അൽ ജസീറയും ഒമാൻ ടിവിയും റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഡ്രോൺ ആക്രമണത്തിൽ

ജീവനും കൊണ്ട് ദുബായ് വിടാന്‍ നെട്ടോട്ടമോടി ബ്രിട്ടീഷുകാര്‍..! സമ്പന്നര്‍ 1,43000 പൗണ്ടിന്റെ പ്രൈവറ്റ് ജെറ്റ് ബുക്ക് ചെയ്യുമ്പോള്‍ സാധാരണക്കാര്‍ക്ക് മരുഭൂമിയിലൂടെ 16 മണിക്കൂര്‍ ടാക്സി യാത്ര; യുദ്ധം മുറുകിയതോടെ സംഭവിച്ചത്

March 10, 2026
ദുബായ്> വിശ്രമമില്ലാതെ ഇറാന്റെ ഡ്രോണുകളും മിസൈലുകളും ആക്രമണം തുടരുന്നതിനിടയില്‍ എങ്ങനെയും മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നും ജീവനും കൊണ്ട് പുറത്തുകടക്കാനുള്ള തത്രപ്പാടിലാണ് ബ്രിട്ടീഷുകാര്‍. ബസ്സിലും, കാറിലും, സ്വകാര്യ വിമാനങ്ങളിലുമൊക്കെയായി ദുബായില്‍ നിന്നും മറ്റ് അറേബ്യന്‍ നഗരങ്ങളില്‍ നിന്നും ഉള്ള ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. ചില സമ്പന്നര്‍ 1,43,000

‘സൗദിക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചിട്ടില്ല’; വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ എംബസി

March 9, 2026
ദില്ലി> സൗദി അറേബ്യക്ക് നേരെ ഇറാൻ നടത്തിയ പ്രൊജക്റ്റൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചുവെന്ന റിപ്പോർട്ടുകൾ റിയാദിലെ ഇന്ത്യൻ എംബസി നിഷേധിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ നിലവിൽ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും എംബസി അറിയിച്ചു. ഇന്നലെ വൈകുന്നേരം അൽ

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!