Iran Missile Attack - Kerala Times    

Iran Missile Attack

March 21, 2026

സൗദിയിലേക്ക് കുതിച്ചെത്തിയത് നാല് ബാലിസ്റ്റിക് മിസൈലുകൾ; കെട്ടിടത്തിന് മുകളിൽ നിൽക്കുമ്പോൾ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ചത് യുപി സ്വദേശി

റിയാദ് > സൗദി തലസ്ഥാനമായ റിയാദിലുണ്ടായ മിസൈൽ ആക്രമണ ശ്രമം തകർക്കുന്നതിനിടെ മിസൈൽ അവശിഷം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മരണപ്പെട്ടു. യുപി സ്വദേശിയായ രവി ഗോപാൽ ആണ് അന്തരിച്ചത്. മാർച്ച് 18-ന് റിയാദിന് നേർക്കുണ്ടായ മിസൈൽ ആക്രമണത്തിനിടെ തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ

ബഹ്‌റൈനില്‍ വന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്ക് തീ പിടിച്ചു: ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകും വെടിവെച്ചിട്ട് യുഎഇ

ദുബായ്> ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ രണ്ട് ബഹുനില മന്ദിരങ്ങള്‍ക്കും ഹോട്ടലിനും നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ഇസ്രയേല്‍ എംബസി സ്ഥിതിചെയ്യുന്ന ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍ ടവറിനെ ലക്ഷ്യമിട്ടാണ് ആദ്യത്തെ ഡ്രോണ്‍ എത്തിയത്. ഈ ഡ്രോണിനെ ബഹ്‌റിന്‍ തകര്‍ത്തു. ജുഫൈറിലെ ഫൊണ്ടാന ഇന്‍ഫിനിറ്റി ടവേഴ്സ് എയിലും ഹില്‍ട്ടണ്‍ ഹോട്ടലിലും ഡ്രോണുകള്‍
March 7, 2026

ദുബായ് യുഎസ് കോണ്‍സുലേറ്റിനു നേരെ ഇറാന്റെ ആക്രമണശ്രമം;  ആക്രമണശ്രമം തകര്‍ത്തെന്ന് ദുബായ്; ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അല്‍ ഉദെയ്ദിലും മിസൈല്‍ ആക്രമണം

ദുബായ് > പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നു. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും സ്‌ഫോടനം: ദുബായിലും അബുദാബിയിലും സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍; ബുര്‍ജ് ഖലീഫയ്ക്ക് സമീപമെത്തിയ ഡ്രോണുകള്‍ തകര്‍ത്തു

ദുബായ്: മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം തുടരുന്നതിനിടെ ദുബായ്, അബുദാബി, ദോഹ, മനാമ എന്നിവിടങ്ങളില്‍ നിന്നും പുതിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകള്‍. ദുബായില്‍ നിരവധി സ്‌ഫോടനങ്ങളുടെ

ദുബായിൽ വീണ്ടും ആക്രമണം ;  കുവൈറ്റിൽ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം, 5 പേർക്ക് പരിക്ക്

February 28, 2026
അബുദാബി> ദുബായിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ. ഇറാനിൽ നിന്നും വിക്ഷേപിച്ച നിരവധി മിസൈലുകൾ ദുബായിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. നേരത്തെ അബുദാബിയിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. പാകിസ്താൻ സ്വദേശിയാണ് മരിച്ചതെന്നാണ് ലഭ്യമായിട്ടുള്ള വിവരം. അതേസമയം കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ഡ്രോൺ ആക്രമണം

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!