Iran - Kerala Times    

Iran - Page 10

May 16, 2026

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച് നയതന്ത്ര പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചാൽ ഇറാനെതിരെ ഓപ്പറേഷൻ എപ്പിക് ഫ്യൂറി

ഹോർമുസിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് ആക്രമണം; തിരിച്ചടിച്ച് ഇറാൻ

ടെഹ്റാൻ> ഹോർമുസ് കടലിടുക്കിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയതായി ഇറാന്‍ പ്രാദേശിക മാധ്യമങ്ങൾ. ഇറാനിലെ ക്വേഷം തുറമുഖത്തും ബന്ദർ അബ്ബാസ് തുറമുഖത്തുമായാണ് യുഎസ് സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്. ഇവിടെ നിന്നും സ്ഫോടനശബ്ദമുണ്ടായതായും ഡ്രോൺ ആക്രമണങ്ങളുണ്ടായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ഡ്രോണുകളെ ഇറാൻ‍ സൈന്യം വെടിവച്ചിട്ടതായും പറയുന്നു. ഇറാനിയൻ എണ്ണ
May 8, 2026

പശ്ചിമേഷ്യ തകരും, മാനസിക വിഭ്രാന്തിയുള്ളവരുടെ കൈവശം ആണവായുധം അനുവദിക്കാനാകില്ല – ട്രംപ്

വാഷിങ്ടൺ> ഭ്രാന്തന്മാരുടെ കൈവശം ആണവായുധങ്ങൾ ഉണ്ടാകരുതെന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോൺഗ്രസിനോട് പറഞ്ഞ ഘട്ടത്തിലാണ് ഈ പ്രസ്താവന. 60 ദിവസത്തെ യുദ്ധസമയം അവസാനിക്കാനിരിക്കെ, അത്

‘ട്രംപിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നു, പാകിസ്ഥാനെ വിശ്വാസമില്ല’; ഇസ്ലാമാബാദിൽ നിന്ന് അരാഗ്ചി നേരെ പോയത് റഷ്യയിലേക്ക്, പുട്ടിനെ കാണും

മോസ്കോ> പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാകുന്നതിനിടെ, ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനിൽ ചെറിയ സന്ദർശനത്തിന് ശേഷം ഞായറാഴ്ച റഷ്യയിലേക്ക് പുറപ്പെട്ടു. പാകിസ്ഥാനിൽ നിശ്ചയിച്ച ചർച്ചയിൽ നിന്ന് അമേരിക്ക പിന്മാറിയതോടെയാണ്

മോദി മടങ്ങിയതിന് പിന്നാലെ ‘അപൂർവ്വ സാഹചര്യം ‘; ഖമേനി കൊല്ലപ്പെട്ട ഇസ്രായേൽ നീക്കത്തിൽ വെളിപ്പെടുത്തൽ!

March 4, 2026
ഇസ്രായേൽ – യുഎസ് സംയുക്ത സൈനിക നീക്കത്തിൽ ഇറാൻ പരമാധികാരി ആയത്തൊള്ള ഖമേനി കൊല്ലപ്പെട്ടതിനും അതിനു പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾക്കും പിന്നാലെ ലോകം ഉറ്റുനോക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി റൂവൻ അസർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിന്

ഒരു ദിവസം ചെലവ് 7000 കോടിയിലേറെ;  യുദ്ധം നീണ്ടുപോയാല്‍ ചെലവ് 18.87 ലക്ഷം കോടി രൂപ വരെ എത്തിയേക്കാം; ഇറാനുമായുള്ള യുദ്ധം സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനോടൊപ്പം അമേരിക്കയുടെ ഖജനാവ് പൂട്ടുമോ?

March 4, 2026
വാഷിങ്ടണ്‍ > ഇറാനെതിരെ അമേരിക്ക നടത്തുന്ന യുദ്ധമായ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിലവേറിയ യുദ്ധങ്ങളിലൊന്നാണ്. ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകള്‍, എഫ്-35 യുദ്ധവിമാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ ഉപയോഗം മൂലം പ്രതിദിനം ഏകദേശം 850 ദശലക്ഷം ഡോളര്‍ അതായത്

സോഷ്യല്‍ മീഡിയയിലെ ഇറാന്‍ പ്രേമികള്‍ക്കും പണികിട്ടും..!ബഹ്‌റൈനില്‍ ഇറാന്‍ ആക്രമണത്തെ അനുകൂലിച്ച്  പോസ്റ്റിട്ടവർ പിടിയില്‍; ഗള്‍ഫില്‍ ഇരുന്ന് ഇറാന്‍ പ്രേമം പ്രകടിപ്പിക്കുന്നവരും സൂക്ഷിക്കുക..!

March 4, 2026
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം ശക്തമാക്കുമ്പോള്‍ ഇറാനെ അനുകൂലിച്ചു സോഷ്യല്‍ മീഡിയാ പോസ്റ്റിടുന്നവര്‍ക്കും പണി കിട്ടി തുടങ്ങിയിട്ടുണ്ട്. ചാരപ്രവര്‍ത്തനം ആരോപിച്ച് അടക്കം പലരും അറസ്റ്റിലായി. ഏഴുപേര്‍ ചാരപ്രവര്‍ത്തനങ്ങള്‍ക്കും മൂന്നുപേര്‍ അട്ടിമറിപ്രവര്‍ത്തനങ്ങള്‍ക്കുമായാണ് നിയോഗിക്കപ്പെട്ടിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ബഹ്‌റൈനില്‍ ഇറാന്‍ ആക്രമണത്തെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട രണ്ടുപേര്‍

ഇറാനിൽ പുതിയ ഭരണാധികാരി; ആയത്തൊള്ള അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനി പുതിയ  നേതാവായി തിരഞ്ഞെടുക്കപ്പെട്ടു

March 4, 2026
ടെഹ്റാൻ> അമേരിക്ക-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിക്ക് പിന്നാലെ ഇറാന്റെ പുതിയ പരമോന്നത നേതാവായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെ തിരഞ്ഞെടുത്തു. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ചേർന്ന ഇറാൻ പുരോഹിത സമിതിയാണ്  56-കാരനായ മൊജ്തബയെ പുതിയ നേതാവായി പ്രഖ്യാപിച്ചത്. ഇറാന്റെ ചരിത്രത്തിലെ

ഇറാനെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ ട്രംപിന്റെ ‘ചാണക്യതന്ത്രം’! സായുധ സംഘങ്ങളെ പിന്തുണയ്ക്കാന്‍ നീക്കം;ഇറാന്‍ ഭരണകൂടം വീഴും; വരുന്നു പുതിയ ‘ട്രംപ് ഡോക്ട്രിന്‍

March 3, 2026
വാഷിങ്ടൺ> ഇറാന്‍ ഭരണകൂടത്തെ താഴെയിറക്കാന്‍ സായുധ ഗ്രൂപ്പുകളെ പിന്തുണയ്ക്കാന്‍ ട്രംപ് തയ്യാറെന്ന്് ‘വാള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട്. ഞായറാഴ്ച കുര്‍ദിഷ് നേതാക്കളുമായി ട്രംപ് സംസാരിച്ചതായും, നിലവിലെ സാഹചര്യം മുതലെടുക്കാന്‍ സാധ്യതയുള്ള മറ്റ് പ്രാദേശിക നേതാക്കളുമായി ബന്ധം സ്ഥാപിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ

ഡ്രോണ്‍ നിര്‍മ്മാണത്തിന് 29 ലക്ഷം; വെടിവെച്ചിടാന്‍ ചെലവ് 33 കോടി ; ഇറാന്റെ ഡ്രോണ്‍ തന്ത്രത്തില്‍ കുഴങ്ങി അമേരിക്ക; ആയുധശേഖരം തീരുന്നതില്‍ ആശങ്ക

March 3, 2026
വാഷിംഗ്ടൺ> പശ്ചിമേഷ്യയിലെ യുദ്ധക്കളത്തില്‍ അമേരിക്കയെയും സഖ്യകക്ഷികളെയും പ്രതിസന്ധിയിലാക്കി ഇറാന്റെ വിലകുറഞ്ഞ ഡ്രോണുകള്‍. നിര്‍മ്മാണച്ചെലവിനേക്കാള്‍ നൂറിരട്ടിയിലധികം തുക ചിലവഴിച്ച് ഇവയെ പ്രതിരോധിക്കേണ്ടി വരുന്നത് പാശ്ചാത്യ ശക്തികളുടെ ആയുധശേഖരത്തെയും ഖജനാവിനെയും ഒരുപോലെ തളര്‍ത്തുകയാണ്. ഒരു ഇറാനിയന്‍ ഡ്രോണ്‍ നിര്‍മ്മിക്കാന്‍ വെറും 35,000 ഡോളര്‍ (ഏകദേശം 29 ലക്ഷം

സൗദിയിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം;  ഇറാന്റെ പ്രതികാരക്കനലില്‍ ഗള്‍ഫ് മേഖല; ദുബായിലും ദോഹയിലും മിസൈല്‍ വര്‍ഷം; പകച്ച് പ്രവാസലോകം; ഗള്‍ഫ് യുദ്ധമുനമ്പില്‍

March 3, 2026
വാഷിംഗ്ടണ്‍/ദുബായ് > മിഡില്‍ ഈസ്റ്റില്‍ പുകയുന്ന യുദ്ധം സമാനതകളില്ലാത്ത നാശത്തിലേക്കും ഭീതിയിലേക്കും നീങ്ങുന്നു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളെല്ലാം ഭീതിയുടെ നിഴലിലാണ്. ഒമാന്റെ മണ്ണില്‍ ഇറാന്‍ ആക്രമണം നടത്തിയിട്ടില്ല. എന്നാല്‍ കടലില്‍ ആക്രമിക്കുകയും ചെയ്തു. ഒമാന്‍ അതിര്‍ത്തയിലിലൂടെ പോകുന്ന കപ്പലുകളാണ് ഇറാന്റെ ആക്രമണത്തിന് ഇരയായത്.

ഖമനേയിയുടെ മരണം ഇറാനെ ഒറ്റക്കെട്ടാക്കുന്നു; ഇറാന്‍ ജനത വിചാരിക്കാതെ ഇറാനെ തോല്‍പ്പിക്കാന്‍ കഴിയില്ല; ആറ് ലക്ഷം സൈനികരെ കരയുദ്ധത്തില്‍ നേരിടുക അസാധ്യം! – ജിതിന്‍ കെ ജേക്കബ്

March 3, 2026
ലോകത്തിലെ ഏറ്റവും religious ആയ വിഭാഗം ആരാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത് ഷിയാ മുസ്ലിങ്ങള്‍ ആണെന്ന്. രണ്ട് വര്‍ഷം ഷിയാ ഭൂരിപക്ഷ മേഖലയില്‍ ജീവിച്ചതിന്റെ അനുഭവത്തില്‍ ആണ് ഇത് പറയുന്നത്. ആയത്തുല്ല അലി ഖമനയി ക്രൂരനും, മതഭ്രാന്തനും ഒക്കെ ആയിരിക്കാം, പക്ഷെ

അവസാനത്തെ യഹൂദനെയും ഇല്ലാതാക്കുമെന്ന് പ്രസംഗം;  ഡൂംസ് ഡെ ക്ലോക്കുണ്ടാക്കി ഇസ്രയേലിന്റെ മരണം പ്രവചിച്ചു; ഹറാമെന്ന് മുമ്പ് ഫത്വയിറക്കിയ ആറ്റംബോംബ് ഉണ്ടാക്കുന്നതും യഹൂദ രാഷ്ട്രത്തെ തീര്‍ക്കാന്‍; ഖമനേയി മരണം ഇരന്നുവാങ്ങിയത് ഇങ്ങനെ!

March 2, 2026
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഒരു രാജ്യത്തെ ഇല്ലാതാക്കുമെന്ന് മറ്റൊരു രാജ്യം പരസ്യമായി ബോര്‍ഡ് വെച്ചത്, ലോക ചരിത്രത്തില്‍ കേട്ടുകേള്‍വിയുണ്ടോ? പക്ഷേ അതാണ്, ഡൂംസ് ഡെ ക്ലോക്ക്! ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുള്ള ഫലസ്തീന്‍ സ്‌ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഡിജിറ്റല്‍ കൗണ്ട്ഡൗണ്‍ ക്ലോക്കാണിത്. ഇസ്രായേല്‍ എന്ന രാജ്യം

ഗദർ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഇറാൻ ; പ്രയോഗം ഇസ്രായേലിനെതിരെ ; 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ശക്തവും മാരകവുമായ മിസൈൽ

March 2, 2026
ടെഹ്റാൻ> ഇസ്രായേലിനെതിരായ ഇറാന്റെ സൈനിക നടപടിയിലെ സുപ്രധാന നീക്കമായി തിങ്കളാഴ്ച ഗദർ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ശക്തവും മാരകവുമായ മിസൈലാണിത്. ഇറാന്റെ ഗദ്ദർ-110 പരമ്പരയിൽ ഉൾപ്പെടുന്ന ഇടത്തരം ബാലിസ്റ്റിക് മിസൈലുകളാണിത്. എതിരാളി പ്രദേശങ്ങളിലേക്ക് ആഴത്തിൽ ആക്രമണം നടത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
1 8 9 10 11 12 14

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!