Iran - Kerala Times    

Iran - Page 9

May 16, 2026

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച് നയതന്ത്ര പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചാൽ ഇറാനെതിരെ ഓപ്പറേഷൻ എപ്പിക് ഫ്യൂറി

ഹോർമുസിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് ആക്രമണം; തിരിച്ചടിച്ച് ഇറാൻ

ടെഹ്റാൻ> ഹോർമുസ് കടലിടുക്കിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയതായി ഇറാന്‍ പ്രാദേശിക മാധ്യമങ്ങൾ. ഇറാനിലെ ക്വേഷം തുറമുഖത്തും ബന്ദർ അബ്ബാസ് തുറമുഖത്തുമായാണ് യുഎസ് സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്. ഇവിടെ നിന്നും സ്ഫോടനശബ്ദമുണ്ടായതായും ഡ്രോൺ ആക്രമണങ്ങളുണ്ടായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ഡ്രോണുകളെ ഇറാൻ‍ സൈന്യം വെടിവച്ചിട്ടതായും പറയുന്നു. ഇറാനിയൻ എണ്ണ
May 8, 2026

പശ്ചിമേഷ്യ തകരും, മാനസിക വിഭ്രാന്തിയുള്ളവരുടെ കൈവശം ആണവായുധം അനുവദിക്കാനാകില്ല – ട്രംപ്

വാഷിങ്ടൺ> ഭ്രാന്തന്മാരുടെ കൈവശം ആണവായുധങ്ങൾ ഉണ്ടാകരുതെന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോൺഗ്രസിനോട് പറഞ്ഞ ഘട്ടത്തിലാണ് ഈ പ്രസ്താവന. 60 ദിവസത്തെ യുദ്ധസമയം അവസാനിക്കാനിരിക്കെ, അത്

‘ട്രംപിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നു, പാകിസ്ഥാനെ വിശ്വാസമില്ല’; ഇസ്ലാമാബാദിൽ നിന്ന് അരാഗ്ചി നേരെ പോയത് റഷ്യയിലേക്ക്, പുട്ടിനെ കാണും

മോസ്കോ> പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാകുന്നതിനിടെ, ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനിൽ ചെറിയ സന്ദർശനത്തിന് ശേഷം ഞായറാഴ്ച റഷ്യയിലേക്ക് പുറപ്പെട്ടു. പാകിസ്ഥാനിൽ നിശ്ചയിച്ച ചർച്ചയിൽ നിന്ന് അമേരിക്ക പിന്മാറിയതോടെയാണ്

‘സമാധാനപ്രിയന്‍ വേണം’! മൊജ്താബയെ അംഗീകരിക്കില്ലെന്ന് ട്രംപ്

March 6, 2026
ആയത്തുല്ല ഖമനയിക്ക് പകരം ഇറാന്‍റെ പരമോന്നത നേതാവായി കരുതപ്പെടുന്ന മകന്‍ മൊജ്താബ ഖമനയിയെ അംഗീകരിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സമാധാനവും സ്വസ്ഥതയും പുനഃസ്ഥാപിക്കാന്‍ കഴിയുന്ന നേതാവിനെയാണ് ഇറാന് ആവശ്യമെന്നും മൊജ്താബയെ തിരഞ്ഞെടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആക്സിയോസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ഖമനയിയുടെ

ഇസ്രയേൽ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി, നിയന്ത്രണങ്ങൾ നീക്കിയേക്കും

March 5, 2026
ഇറാനുമായുള്ള യുദ്ധം സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ ധനകാര്യ മന്ത്രാലയം. നിവിലെ നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ ആഴ്ചയിൽ മൂന്ന് ബില്യൺ ഡോളറോളം നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ഹോം ഫ്രണ്ട് കമാൻഡ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇസ്രയേലിന്റെ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

കുവൈത്ത് തീരത്ത് എണ്ണ ടാങ്കറിൽ വൻ സ്‌ഫോടനം; ഇറാൻ ആക്രമണം?  കടലിൽ എണ്ണച്ചോർച്ച

March 5, 2026
യുഎസ്-ഇറാൻ യുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം നടന്നതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി (UKMTO) റിപ്പോർട്ട് ചെയ്തു. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. കപ്പലിലെ

ഓപ്പറേഷൻ എപിക് ഫ്യൂറി വൻ വിജയമെന്ന് ട്രംപ്, യുദ്ധമുന്നണിയിലെ പ്രകടനത്തിന് 10/15 മാർക്ക്; ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ തുടച്ചുനീക്കിയതായി വെളിപ്പെടുത്തൽ

March 5, 2026
അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തുന്ന ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ (Operation Epic Fury) വൻ വിജയമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സൈനിക ശേഷിയെ അമേരിക്ക തകർത്തതായും യുദ്ധമുന്നണിയിലെ പ്രകടനം 10-ൽ 15 മാർക്ക് അർഹിക്കുന്നതാണെന്നും ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ

ഇറാൻ്റെ ലക്ഷ്യം ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ മാത്രമല്ല, സാങ്കേതിക പിന്തുണ നൽകുന്ന ആമസോൺ ഡാറ്റാ സെന്ററുകളും ആക്രമിച്ചു

March 5, 2026
മനാമ> ബഹ്‌റൈനിലെയും യുഎഇയിലെയും ആമസോൺ ഡാറ്റാ സെന്ററുകൾക്ക് നേരെ ഇറാൻ ആക്രമണം. അമേരിക്കൻ സൈന്യത്തിന് സാങ്കേതിക പിന്തുണ നൽകുന്നുവെന്നാരോപിച്ചാണ് ഇറാന്റെ ഈ നീക്കം. ബുധനാഴ്ച ഇറാൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഞായറാഴ്ച ബഹ്‌റൈനിലെ ആമസോൺ ഡാറ്റാ സെന്ററിന് സമീപം നടന്ന ഡ്രോൺ ആക്രമണത്തിൽ

ട്രംപ് കൂടുതൽ കരുത്തൻ, നിർണായക വിജയം; ഇറാനെതിരെയുള്ള നീക്കത്തിന് സെനറ്റിന്‍റെ പിന്തുണ

March 5, 2026
വാഷിംഗ്ടൺ> ഇറാനെതിരെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആരംഭിച്ച സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്‍റെ നിർണ്ണായക പിന്തുണ. ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോൺഗ്രസിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. ഇതോടെ, കോൺഗ്രസിന്റെ തടസങ്ങളില്ലാതെ ഇറാനിലെ സൈനിക

ഇറാനിൽ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുമെന്ന്   ഭീഷണി; ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം വൻ വിജയമെന്ന് ട്രംപ്

March 5, 2026
വാഷിംഗ്ടൺ> ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് അമേരിക്കൻ സൈന്യം നടത്തുന്നതെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് യുദ്ധത്തിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം വാചാലനായത്. യുദ്ധമുന്നണിയിൽ കാര്യങ്ങൾ വളരെ ഭംഗിയായി നടക്കുന്നുണ്ടെന്നും

ഇറാന്റെ ഉള്ളില്‍ത്തന്നെ തീ ആളിപ്പടരും; കുര്‍ദുകളെ ആയുധമണിയിച്ച് പോരാട്ടത്തിന് ഇറക്കാന്‍ ട്രംപിന്റെ ‘മാസ്റ്റര്‍ പ്ലാന്‍’; സിഐഎയുടെ പഴയ യുദ്ധതന്ത്രം പുതിയ യുദ്ധഭൂമിയിലും; മിന്നലാക്രമണത്തിന് സജ്ജം

March 4, 2026
ടെഹ്‌റാൻ> ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഏറ്റവും ശക്തമായ വജ്രായുധം പുറത്തെടുക്കാനൊരുങ്ങി ഇസ്രയേലും, അമേരിക്കയും.ഇറാനിലെ കുര്‍ദിഷ് വിമത ഗ്രൂപ്പുകളെ സായുധരാക്കി രാജ്യത്തിനകത്ത് ഒരു ജനകീയ കലാപം അഴിച്ചുവിടാനാണ് പദ്ധതിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ഉള്ളില്‍ത്തന്നെ ഒരു ജനകീയ കലാപം അഴിച്ചുവിടുന്നതിനായി

‘അടുത്തത് ഇവനാണ്, ആര് വന്നാലും തീർത്തുകളയും’; ഇറാൻ്റെ പുതിയ പരമോന്നത നേതാവിനും മരണവാറണ്ട് പുറപ്പെടുവിച്ച് ഇസ്രായേൽ!

March 4, 2026
പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം സർവ്വനാശത്തിലേക്ക് നീങ്ങുന്നതിനിടെ ഇറാന്റെ പുതിയ നേതൃത്വത്തിനും കടുത്ത മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു ഭരണകൂടം. കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ഇറാന്റെ പരമോന്നത നേതാവായി ആര് അധികാരമേറ്റാലും അവരെയും വധിക്കുമെന്ന് ഇസ്രായേൽ പരസ്യമായി പ്രഖ്യാപിച്ചു. ഇറാന്റെ പുതിയ

യുദ്ധം ഇന്ത്യ ലോകശക്തിയാകുന്നത് തടയാനുള്ള അമേരിക്കൻ നീക്കം; ഇറാന് പിന്നാലെ അടുത്ത ലക്ഷ്യം റഷ്യയും ചൈനയുമെന്ന് മുന്നറിയിപ്പ്!

March 4, 2026
മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ നിർണ്ണായക വെളിപ്പെടുത്തലുമായി ഇറാൻ. മേഖലയിലെ സംഘർഷങ്ങൾ വെറും പ്രാദേശിക വിഷയമല്ലെന്നും, ഇന്ത്യ ലോകശക്തിയായി മാറുന്നത് തടയാനുള്ള അമേരിക്കൻ തന്ത്രത്തിന്റെ ഭാഗമാണ് ഈ യുദ്ധമെന്നുമാണ് ഇറാൻ ആരോപിക്കുന്നത്. ഇസ്രയേലിനെ മുൻനിർത്തി അമേരിക്ക നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ വലിയ രാഷ്ട്രീയ
1 7 8 9 10 11 14

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!