ആ ചോദ്യം എല്ലാവരെയും നിശബ്ദരാക്കി, വിട്ടുവീഴ്ചയില്ലാതെ യുഎസും ഇറാനും; ചർച്ച പൊളിഞ്ഞതിലെ കാരണങ്ങൾ
വാഷിങ്ടൺ> യുഎസും ഇറാനും തമ്മിൽ പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിനു പിന്നിലെ കാരണങ്ങൾ പുറത്ത്. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിലെ സെറീന ഹോട്ടലിൽ നടന്ന 20 മണിക്കൂർ നീണ്ട ചർച്ചകളാണ് യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കുന്ന കാലയളവിനെച്ചൊല്ലിയുള്ള തർക്കം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തട്ടി വഴിമുട്ടിയത്. യുറേനിയും