Kerala Government - Kerala Times    

Kerala Government

June 17, 2026

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടിയെന്നും വി ‍ഡി സതീശൻ പറഞ്ഞു  മുൻ സര്‍ക്കാര്‍ കരാ‍ര്‍ ഒപ്പിട്ട്

പൊതുഖജനാവിന് ബാധ്യതയോ? സർക്കാർ പിആറിലെ വിമർശനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്

എൽഡിഎഫിന്റെ പ്രചരണവുമായി ബന്ധപ്പെട്ട ചെലവുകൾ സംബന്ധിച്ചും ഈ തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചകൾ പുരോഗമിക്കുകയാണ്. പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന് പൊതു ഖജനാവിൽ നിന്ന് 11.21 ലക്ഷം ചെലവഴിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നത് ഇതിന് ആക്കം കൂട്ടി. വരാനിരിക്കുന്ന സർക്കാരിന് മേൽ വലിയ സാന്പത്തിക ബാധ്യതയാണ് പിണറായി വിജയൻ ഈ പി ആർ പ്രവർത്തനങ്ങളിലൂടെ വരുത്തിവെച്ചിരിക്കുന്നത് എന്ന
March 25, 2026

പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി; ഐഎഎസ് സ്ഥലംമാറ്റം കേഡര്‍ നിയമങ്ങള്‍ പാലിക്കണമെന്ന് കാറ്റ്; ബി. അശോകിന്റെ മാറ്റം റദ്ദാക്കി; എം.ആര്‍. അജിത് കുമാറിന്റെ എക്‌സൈസിലെ നിയമനവും അസാധു

കൊച്ചി> സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. 2014-ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (സിഎടി) ഉത്തരവിട്ടു. ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്‍ നല്‍കിയ

ബാറുകള്‍ക്ക് മാത്രമല്ല….. ക്വാറികള്‍ക്കും പിണറായി സര്‍ക്കാരിന്റെ കരുതല്‍; ക്വാറി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് ഫീസ് പുനഃപരിശോധിക്കും; ഫീസ് അടച്ചില്ലെങ്കിലും സത്യവാങ്മൂലം മതി

തിരുവനന്തപുരം> തെരഞ്ഞെടുപ്പ് അടുത്തതോടെ ബാറുടമകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ ക്വാറി ഉടമകള്‍ക്കും പിണറായി സര്‍ക്കാരിന്റെ കരുതല്‍. ഇതു വരെ കടുംപിടുത്തം നടത്തി അടച്ചിട്ടിരുന്ന ക്വാറികള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കത്തക്ക വിധം വ്യവസ്ഥകള്‍ ഉദാരമാക്കി കൊടുക്കാനാണ്

ഇ.ഡി.ക്ക് കൈകൊടുത്ത് കേരള സർക്കാർ; സാമ്പത്തികത്തട്ടിപ്പ് കേസുകളിൽ സംഭവിക്കുന്നത്?

February 21, 2026
കൊച്ചി > ചരിത്രത്തിൽ ആദ്യമായി സംസ്ഥാന സർക്കാരും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കൈകോർത്തതോടെ പോപ്പുലർ ഫിനാൻസ് സാമ്പത്തികത്തട്ടിപ്പിൽ കുരുങ്ങിയ 30,000-ലേറെ നിക്ഷേപകർക്ക് ആശ്വാസമാകും. കേസിൽ ഇ.ഡി. കണ്ടുകെട്ടിയ 65.07 കോടി രൂപയുടെ സ്വത്ത് സംസ്ഥാന ബഡ്‌സ് അതോറിറ്റി നിക്ഷേപകർക്ക് തിരിച്ചു നൽകും. നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപായി ഈ

ജില്ലാ കമ്മിറ്റികളോട് വൊളന്റിയര്‍മാരുടെ പട്ടിക ചോദിച്ചു; നവകേരള സർവേയില്‍ സിപിഎം ഇടപെടലിന് തെളിവ്

February 19, 2026
നവകേരള സര്‍വേയില്‍ പാര്‍ട്ടി ഇടപെടലിന് കൂടുതല്‍ തെളിവ് പുറത്ത്. വൊളന്റിയര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി സി.പി.എം ജില്ലാകമ്മിറ്റികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം പുറത്തായി. സര്‍േവയില്‍ സിപിഎം ഇടപെടല്‍ കണ്ടെത്തിയാണ് ഹൈക്കോടതി സര്‍വേ റദ്ദാക്കിയത്. പാർട്ടിക്ക് വേണ്ടി സർക്കാർ ഫണ്ട് ഉപയോഗിച്ച് സർവ്വേ നടത്തി എന്ന്

രഹസ്യ പോലീസിനെ വേഷം കെട്ടിച്ച് പെരുവഴിയിൽ നിർത്തുന്നോ? ; ഭരണം നിലനിര്‍ത്താനുള്ള ആക്രാന്തത്തിനിടെ രഹസ്യം പരസ്യമാക്കി പിണറായി സര്‍ക്കാര്‍; ഞെട്ടിത്തരിച്ച്  ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍

January 22, 2026
പത്തനംതിട്ട> സംസ്ഥാന ഇന്റലിജന്‍സ് അഥവാ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച്(എസ്എസ്ബി) സര്‍ക്കാരിന്റെ സ്വന്തം രഹസ്യപ്പോലീസാണ്. കേരള പോലീസില്‍ സ്പെഷല്‍ ബ്രാഞ്ച് രണ്ടു വിഭാഗമാണ്. ഒന്ന് ജില്ലാ സ്പെഷല്‍ ബ്രാഞ്ച്. ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. എന്ത് വിവരവും അന്വേഷിച്ച് ജില്ലാ പോലീസ് മേധാവിയെ അറിയിക്കുക

ഇനി കേരളത്തിൽ കിണർ കുഴിക്കാനും സർക്കാരിന്റെ അനുമതി വേണ്ടി വരും

December 2, 2025
തിരുവനന്തപുരം> കിണർ കുഴിക്കാനും ഇനി സംസ്ഥാന സർക്കാരിന്റെ അനുമതി വേണ്ടി വരും. സർക്കാർ പുറത്തിറക്കിയ കരട് ജലനയത്തിലാണ് ശുപാർശയുള്ളത്. അശാസ്ത്രീയ കിണർ നിർമാണവും ദുരുപയോഗവും തടയാൻ സർക്കാർ ഇടപെടൽ വേണമെന്നും ശുപാർശയിലുണ്ട്. നിലവിൽ സംസ്ഥാനത്ത് എത്ര കിണറുകളുണ്ടെന്ന കാര്യത്തിൽ സർക്കാരിന്റെ പക്കൽ കണക്കില്ല. അവയുടെ

സംസ്ഥാന സര്‍ക്കാരിനെതിരേ കുറ്റപത്രം; പോരാട്ടത്തിന് ആഹ്വാനവുമായി കത്തോലിക്ക സഭ

November 6, 2025
തൃശ്ശൂർ> 1957-ല്‍ വിദ്യാഭ്യാസബില്ലിനെതിരേ നടത്തിയ സമരത്തിന് സമാനമായ ശക്തമായ പോരാട്ടത്തിന് സമയമായെന്ന് തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്ക സഭ’യുടെ മുഖപ്രസംഗം. നവംബര്‍ ലക്കം മുഖപ്രസംഗത്തിലാണ് പള്ളുരുത്തി സ്‌കൂള്‍ യൂണിഫോം വിഷയത്തില്‍ സര്‍ക്കാര്‍ വര്‍ഗീയത കളിക്കുകയായിരുന്നുവെന്നതടക്കമുള്ള കടുത്ത വിമര്‍ശനങ്ങളുള്ളത്. തൃശ്ശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഞായറാഴ്ച നടക്കുന്ന

സർക്കാരിന്റെ പ്രതിച്ഛായ നിർമിതിക്ക് ജീവനക്കാരുടെ സന്നദ്ധ സേന; ലക്ഷ്യം മൂന്നാം തുടർഭരണം

September 17, 2025
കൊല്ലം> സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ ഉയർത്താൻ ജീവനക്കാരുടെ സന്നദ്ധ സേന രൂപവത്കരിക്കുന്നു. ഇടത് സർവീസ് സംഘടനകളിൽനിന്നുള്ള 1000 അംഗങ്ങളെ ചേർത്താണ് അനൗദ്യോഗിക സന്നദ്ധസേന രൂപവത്കരിക്കുന്നത്. സിപിഎം, സിപിഐ ബന്ധമുള്ള സർവീസ്, അധ്യാപക സംഘടനകളിൽനിന്നാണ് ആളെ ചേർക്കുക.മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന പരാതികൾക്ക് കൃത്യമായ പരിഹാരംകാണുകയാണ് ഇവരുടെ പ്രധാന

കിടപ്പാടം ജപ്തി ഒഴിവാക്കും; സംരക്ഷണത്തിന് നിയമം വരുന്നു

September 14, 2025
തിരുവനന്തപുരം> താമസിക്കാൻ മറ്റുസ്ഥലങ്ങളില്ലാത്തവരുടെ ഏക കിടപ്പാടം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നതൊഴിവാക്കാൻ നിയമം വരുന്നു. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലി’ന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ (മനഃപൂർവമായി വീഴ്ച വരുത്താത്ത) തിരിച്ചടവ്

ബാർ മുതലാളിമാർക്ക് കോടികളുടെ ആശ്വാസവുമായി സംസ്ഥാന സർക്കാർ; നികുതി കുടിശികയില്‍ വൻ ഇളവുകള്‍

March 14, 2025
കൊച്ചി> സംസ്ഥാനത്തെ ബാർ മുതലാളിമാർക്ക് കോടികളുടെ ആശ്വാസവുമായി സംസ്ഥാന സർക്കാർ. ബാറുകാർക്ക് 2005 മുതൽ 2021 വരെയുള്ള കുടിശികകൾക്ക് ഫിനാൻസ് ബില്ലിൽ ആംനസ്റ്റി, പിഴ, പലിശ എന്നിവയിൽ മേൽ വൻ ഇളവ് പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. 2005 മുതൽ വകുപ്പ് നടത്തിയ ബാർ
1000806724.jpg

മുല്ലപ്പെരിയാര്‍ ഡാം; സുരക്ഷാ മേല്‍നോട്ട സമിതി കേരളത്തിനുള്ള കെണി? സർക്കാർ ജനങ്ങളെ ഒറ്റുകൊടുത്തോ?

January 19, 2025
തിരുവനന്തപുരം> സുപ്രീം കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിക്കു പകരം ദേശീയ ഡാം സുരക്ഷാ അതോറിറ്റി അധ്യക്ഷന്റെ നേതൃത്വത്തില്‍ പുതിയ സമിതി നിലവില്‍വന്നത്‌ കേരളത്തിനു തിരിച്ചടിയാകുമെന്ന്‌ ആശങ്ക. ഈ തീരുമാനം അംഗീകരിച്ച കേരളത്തിന്റെ നടപടി തന്ത്രപരമായ പിഴവാണെന്നു നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരിൻ്റെ ബോധപൂർവ്വമായ

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!