Kerala Government - Kerala Times    

Kerala Government - Page 2

June 17, 2026

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടിയെന്നും വി ‍ഡി സതീശൻ പറഞ്ഞു  മുൻ സര്‍ക്കാര്‍ കരാ‍ര്‍ ഒപ്പിട്ട്

പൊതുഖജനാവിന് ബാധ്യതയോ? സർക്കാർ പിആറിലെ വിമർശനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്

എൽഡിഎഫിന്റെ പ്രചരണവുമായി ബന്ധപ്പെട്ട ചെലവുകൾ സംബന്ധിച്ചും ഈ തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചകൾ പുരോഗമിക്കുകയാണ്. പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന് പൊതു ഖജനാവിൽ നിന്ന് 11.21 ലക്ഷം ചെലവഴിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നത് ഇതിന് ആക്കം കൂട്ടി. വരാനിരിക്കുന്ന സർക്കാരിന് മേൽ വലിയ സാന്പത്തിക ബാധ്യതയാണ് പിണറായി വിജയൻ ഈ പി ആർ പ്രവർത്തനങ്ങളിലൂടെ വരുത്തിവെച്ചിരിക്കുന്നത് എന്ന
March 25, 2026

പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി; ഐഎഎസ് സ്ഥലംമാറ്റം കേഡര്‍ നിയമങ്ങള്‍ പാലിക്കണമെന്ന് കാറ്റ്; ബി. അശോകിന്റെ മാറ്റം റദ്ദാക്കി; എം.ആര്‍. അജിത് കുമാറിന്റെ എക്‌സൈസിലെ നിയമനവും അസാധു

കൊച്ചി> സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. 2014-ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (സിഎടി) ഉത്തരവിട്ടു. ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്‍ നല്‍കിയ

ബാറുകള്‍ക്ക് മാത്രമല്ല….. ക്വാറികള്‍ക്കും പിണറായി സര്‍ക്കാരിന്റെ കരുതല്‍; ക്വാറി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് ഫീസ് പുനഃപരിശോധിക്കും; ഫീസ് അടച്ചില്ലെങ്കിലും സത്യവാങ്മൂലം മതി

തിരുവനന്തപുരം> തെരഞ്ഞെടുപ്പ് അടുത്തതോടെ ബാറുടമകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ ക്വാറി ഉടമകള്‍ക്കും പിണറായി സര്‍ക്കാരിന്റെ കരുതല്‍. ഇതു വരെ കടുംപിടുത്തം നടത്തി അടച്ചിട്ടിരുന്ന ക്വാറികള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കത്തക്ക വിധം വ്യവസ്ഥകള്‍ ഉദാരമാക്കി കൊടുക്കാനാണ്
cabinet kerala.jpg

ഇനിയും പുതിയ ഡിസ്റ്റിലറി എന്തിന്? ഉല്‍പാദിപ്പിക്കുന്ന മദ്യം വിറ്റഴിക്കാനാകാതെ കേരള സര്‍ക്കാര്‍

January 19, 2025
തിരുവനന്തപുരം> സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന മദ്യത്തിന്റെ പകുതി പോലും വിറ്റഴിക്കാനാകാതെ,  നിലവിലെ ഡിസ്റ്റിലറികൾ നെട്ടോട്ടമോടുമ്പോഴാണ് പുതിയ സിസ്റ്റിലറിക്കുള്ള സർക്കാർ അനുവാദം. സംസ്ഥാനത്തിന് പുറത്ത് വിറ്റഴിക്കാനുള്ള സാധ്യത കുറവെന്നിരിക്കെ, പുതിയ ഡിസ്റ്റിലറിയുടെ മദ്യം എവിടെ വിറ്റഴിക്കുമെന്നാണ് ചോദ്യം. ഒരു വർഷം മുൻപ് മരിച്ചീനിയിൽ നിന്നും സ്പിരിറ്റ് ഉണ്ടാക്കാൻ
wayanad landslide

വയനാട് ഉരുൾപൊട്ടൽ; സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍, കാണാതായ 32 പേരെ മരിച്ചവരായി കണക്കാക്കും

January 14, 2025
തിരുവനന്തപുരം> വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതി
1000772944.jpg

വയനാട് പുനരധിവാസം; മോഡൽ ടൗണ്‍ഷിപ്പ് ഭൂമി ഏറ്റെടുക്കലിൽ വീണ്ടും ആശയക്കുഴപ്പം; സര്‍ക്കാരിനെ വെട്ടിലാക്കി ഹൈക്കോടതി വിധി

December 29, 2024
തിരുവനന്തപുരം> വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മോഡൽ ടൗൺഷിപ്പിനുള്ള ഭൂമി ഏറ്റെടുക്കലിൽ സര്‍ക്കാരിനെ കുരുക്കിലാക്കി ഹൈക്കോടതി വിധി. തര്‍ക്കം ഉന്നയിച്ച എസ്റ്റേറ്റ് ഉടമകൾക്ക് സര്‍ക്കാര്‍ മുൻകൂര്‍ പണം നൽകണമെന്ന വ്യവസ്ഥ സമാനമായ കേസുകളിൽ ഭാവിയിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീൽ നല്‍കണമെന്നാണ് ഒരു

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!