Kochi - Kerala Times    

Kochi

March 7, 2026

കൊച്ചി നാവിക താവളത്തില്‍ നെഞ്ചിടിപ്പേറ്റി അതീവ സുരക്ഷ; നാവികരെ എല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; ഇറാനിയന്‍ പടക്കപ്പലിന് അമേരിക്കന്‍ ഭീഷണി ചര്‍ച്ചകളില്‍; അറബിക്കടലില്‍ നാവികസേനയുടെ കര്‍ശന നിരീക്ഷണം

കൊച്ചി> ഇറാനിയന്‍ പടക്കപ്പലായ ‘ഐ.ആര്‍.ഐ.എസ് ലാവണ്‍’ കൊച്ചി തീരത്ത് സുരക്ഷിതമായി നങ്കൂരമിടുമ്പോള്‍ മേഖലയാകെ അതീവ ജാഗ്രതയില്‍. അപ്രതീക്ഷിതമായി ഇറാന്‍ യുദ്ധക്കപ്പല്‍ തീരമണഞ്ഞതിനെ തുടര്‍ന്ന് കൊച്ചി നാവിക താവളത്തില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ അടിയന്തര സാഹചര്യത്തില്‍ അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന സര്‍വസന്നാഹങ്ങളുമായി പൂര്‍ണ്ണ നിരീക്ഷണം

മുഹമ്മദ് ഷിയാസ് കൊച്ചിയിലേക്ക്?; മണ്ഡലത്തിൽ വ്യാപക എതിർപ്പ്; സാമുദായിക- ഗ്രൂപ്പ് പരിഗണനകളിൽ കറങ്ങി കോൺഗ്രസ് ചർച്ചകൾ

കൊച്ചി> സാമുദായിക-ഗ്രൂപ്പ് സമവാക്യങ്ങളിൽ കറങ്ങി ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചി മണ്ഡലത്തിൽ മത്സരിക്കുന്നതിനെ അടിസ്ഥാനമാക്കിയാവും തൃപ്പൂണിത്തുറ, വൈപ്പിൻ മണ്ഡലങ്ങളിൽ ആരുവരുമെന്ന് വ്യക്തമാവുക. കൊച്ചി മണ്ഡലത്തിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർഥിയാകുന്നതിനുള്ള ചർച്ചകളാണ് നടക്കുന്നത്. കൊച്ചി ‘ലത്തീൻ മണ്ഡല’മായാണ് കോൺഗ്രസിൽ കണക്കാക്കിയിട്ടുള്ളത്. ഷിയാസ് കൊച്ചിയിൽ മൽസരിക്കുന്നതിനെതിരെ വ്യാപക എതിർപ്പാണ് മണ്ഡലത്തിൽ ഉയരുന്നത്.
February 20, 2026

കൊച്ചിയിൽ ലീഗ് ക്ലച്ച് പിടിക്കുമോ? ചില കണക്കുകൾ നൽകുന്ന സൂചന

കൊച്ചി > കൊച്ചി നിയോജക മണ്ഡലം രൂപികൃതമായ 2011ൽ യു.ഡി.എഫ് ജയിച്ചെങ്കിലും പിന്നീട് തുടർച്ചയായി കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചു കൊണ്ടിരിക്കുന്നത്. മണ്ഡലത്തിലെ പ്രബല സമുദായമായ ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽ

ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർ കഞ്ചാവുമായി പിടിയിൽ,  2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

കൊച്ചി> എറണാകുളത്ത് ഹൈബ്രിക് കഞ്ചാവുമായി ഡോക്ടർ പിടിയിൽ. എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിലെ അസിസ്റ്റന്റ് ഫിസിഷ്യൻ അലൻ കോശിയാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കൊട്ടാരക്കര സ്വദേശിയാണ്. ഡോക്ടറിൽ നിന്ന് 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും,

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!