NATO - Kerala Times    

NATO

April 24, 2026

സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ നീക്കവുമായി യുഎസ് ; പെന്റഗൺ ഇമെയിൽ സന്ദേശങ്ങൾ പുറത്ത്

ന്യൂയോർക്ക്> ഇറാൻ വിഷയത്തിൽ അമേരിക്കയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളുമായി യുഎസ്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത സഖ്യകക്ഷികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ യുഎസ് പ്രതിരോധ മന്ത്രാലയം (Pentagon) ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പെയിനിനെ നാറ്റോ സൈനിക സഖ്യത്തിൽ നിന്ന്

‘ഇന്ന് 10 മണി, ഹോർമുസിൽ കപ്പലുകള്‍ തടയും; നാറ്റോ ഒപ്പമില്ല, പിന്നെന്തിന് അംഗമായി തുടരണം?’

വാഷിങ്ടൺ> നാറ്റോയ്ക്കായി യുഎസ് നടത്തുന്ന ചെലവുകൾ ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് രാവിലെ 10 മണി മുതൽ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ കടത്തിവിടില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും യുദ്ധത്തെ പിന്തുണയ്ക്കുന്നതിൽ നാറ്റോ പരാജയപ്പെട്ടു എന്നു ട്രംപ് ആരോപിച്ചു. ‘അവർ നമുക്കൊപ്പം ഉണ്ടായിരുന്നില്ല’ എന്നു ട്രംപ്ആരോപിച്ചു. ‘അവർ നമുക്കൊപ്പം ഉണ്ടായിരുന്നില്ല’
April 13, 2026

ഹോർമുസ് തുറക്കാൻ നാറ്റോ സഖ്യം; ട്രംപിനൊപ്പം 22 രാജ്യങ്ങൾ; ഇറാനെതിരെ പടയൊരുക്കം

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതടക്കം നടപടികളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം അണിനിരക്കാന്‍ 22 രാജ്യങ്ങള്‍. നാറ്റോ സഖ്യരാജ്യങ്ങള്‍ക്കൊപ്പം യുഎഇ, ബഹ്റൈന്‍, ജപ്പാന്‍, ഓസ്ട്രേലിയ, കൊറിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളുമുണ്ടാകുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍

ആറടി മണ്ണെങ്കിലും താ..; ഈ ‘ഗ്രീൻലാൻഡ്’ ഞാൻ ഇങ്ങ് എടുക്കും..നിങ്ങൾ എനിക്ക് തരണം!! മുറവിളി കൂട്ടി ട്രംപ്;  ഇനി മിണ്ടിയാൽ തിരിച്ചടിക്കുമെന്ന് യൂറോപ്യന്‍ യൂണിയൻ 

ബ്രസ്സൽസ്: ഗ്രീൻലൻഡിനെ ചൊല്ലി അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള തർക്കം വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്നു. ഏകദേശം 93 ബില്യൺ യൂറോയുടെ (ഏകദേശം 8.5 ലക്ഷം കോടി രൂപ) അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്താൻ

യൂറോപ്യൻ പട ഗ്രീൻലൻഡിൽ; കൂടുതൽ നാറ്റോ സൈനികരെത്തുമെന്ന് മന്ത്രി, നീക്കം യുഎസിന്റെ ഭീഷണിക്കിടെ

January 16, 2026
നൂക്ക്> ഡെന്മാർക്കിനുകീഴിലെ സ്വയംഭരണപ്രദേശവും ലോകത്തെ ഏറ്റവുംവലിയ ദ്വീപുമായ ഗ്രീൻലൻഡ് വേണമെന്ന് യുഎസ് ആവർത്തിച്ചുകൊണ്ടിരിക്കെ, അവിടേക്ക് സൈനികരെ അയച്ച് യൂറോപ്യൻരാജ്യങ്ങൾ. യുഎസുൾപ്പെട്ട സൈനികസഖ്യമായ ‘നാറ്റോ’യിലെ അംഗങ്ങളായ ഫ്രാൻസ്, സ്വീഡൻ, ജർമനി, നോർവേ എന്നീ രാജ്യങ്ങളുടെ സൈനികർ വ്യാഴാഴ്ച ഗ്രീൻലൻഡിലെത്തി. ദ്വീപിന്റെ കാര്യത്തിൽ യുഎസുമായി ഡെന്മാർക്കിന്റെയും ഗ്രീൻലൻഡിന്റെയും

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങളുമായി യൂറോപ്യൻ യൂണിയൻ; ഇന്ത്യൻ സ്ഥാപനങ്ങളും പട്ടികയിൽ ഉൾപ്പെട്ടേക്കാം

September 20, 2025
EU New Sanctions To Russia: 2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്‌ൻ ആക്രമിച്ചതിന് ശേഷം, റഷ്യക്കെതിരെ ഒരു പുതിയ  ഉപരോധ പാക്കേജ് അംഗരാജ്യങ്ങളുടെ അംഗീകാരത്തിനായി നിർദ്ദേശിക്കുകയാണെന്ന് യൂറോപ്യൻ കമ്മീഷൻ വെള്ളിയാഴ്ച (സെപ്റ്റംബർ 19, 2025) പ്രഖ്യാപിച്ചു . ഇന്ത്യൻ സ്ഥാപനങ്ങളെ ഇത് ബാധിക്കുമെന്ന് ബ്ലോക്കിന്റെ

പോളണ്ടിനെ തൊട്ടത് പുട്ടിന്റെ കൗശലം; അത് ‘സലമി സ്ലൈസിങ്’, ക്ഷമ നശിക്കുന്നെന്ന് ട്രംപ്, ‘തലവേദന’ ഇന്ത്യയ്ക്കും ചൈനയ്ക്കും

September 14, 2025
യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മർദം ശക്തമാകുന്നതിനിടെ, പോളണ്ടിലേക്കും റഷ്യ ഡ്രോണുകൾ തൊടുത്തതിന് പിന്നിൽ പ്രസി‍ഡന്റ് വ്ലാഡിമിർ പുട്ടിന്റെ ‘സലമി സ്ലൈസിങ്’ തന്ത്രം. കഴിഞ്ഞയാഴ്ച യുക്രെയ്നെതിരായ ആക്രമണത്തിന്റെ ഭാഗമായി 19 തവണയാണ് റഷ്യൻ ഡ്രോണുകൾ പോളണ്ടിന്റെ വ്യോമാതിർത്തി കടന്നത്. എല്ലാ ഡ്രോണുകളും നാറ്റോ സേനയ്ക്കൊപ്പം ചേർന്ന്

പോളണ്ട് വ്യോമാതിർത്തി കടന്ന് റഷ്യൻ ഡ്രോണുകൾ, എഫ്-16 വിമാനങ്ങളും യൂറോഫൈറ്റര്‍ ടൈഫൂണുകളും അയച്ച് നാറ്റോ

September 13, 2025
വ്യോമാതിർത്തിയിലേക്ക് റഷ്യൻ ഡ്രോണുകൾ അതിക്രമിച്ചുകടന്നതായുള്ള പോളണ്ടിന്റെ ആരോപണത്തെത്തുടർന്ന് ആശങ്കകള്‍ കൂടുന്നു. റഷ്യയുടെ നടപടിയെ മനഃപൂർവമുള്ള നുഴഞ്ഞുകയറ്റമായി കണക്കാക്കി, നാറ്റോ സഖ്യത്തിന്റെ കിഴക്കൻ അതിർത്തി ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ രാജ്യങ്ങൾ യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളും വിന്യസിക്കാൻ തീരുമാനിച്ചു. പോളണ്ടിന് പിന്തുണ പ്രഖ്യാപിച്ച് ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി എന്നീ

അമേരിക്കയെ ഭയപ്പെടുത്തുന്ന റഷ്യൻ ‘ഡെഡ് ഹാൻഡ്’; ഭീഷണിയിലൊന്നും വഴങ്ങില്ല, സൈന്യം മുഴുവൻ നശിച്ചാലും തിരിച്ചടിക്കും!

August 4, 2025
കഴിഞ്ഞ ദിവസം റഷ്യൻ നേതാവ് ദിമിത്രി മെദ്‌വദേവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ചൂടുപിടിച്ച വാദപ്രതിവാദങ്ങൾ നടന്നു. അങ്ങോട്ടുമിങ്ങോട്ടും യുദ്ധഭീഷണി വരെ ഇരു നേതാക്കളും നടത്തി. ഇതിനിടയിൽ ട്രംപിനെ ചൊടിപ്പിക്കാനായി മെദ്‌വദേവ് ‘ഡെഡ് ഹാൻഡ്’ എന്നൊരു പരാമർശം നടത്തി. എന്താണ് ഇത്? സാങ്കേതികരംഗത്തു

എണ്ണയില്‍ ഇന്ത്യന്‍ തന്ത്രം ഏറ്റു! അന്ന് ആശ്രയം 27 രാജ്യങ്ങള്‍, ഇപ്പോള്‍ 40ലേറെ; നാറ്റോ,യുഎസ് ഭീഷണിയെ വെല്ലുവിളിച്ച് രാജ്യം

July 25, 2025
ദില്ലി > ആഗോള തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് രാജ്യം. എണ്ണ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. ഒന്നാംസ്ഥാനത്തുള്ള ചൈനയില്‍ പോലും ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ വളര്‍ച്ചയെന്നത് ശ്രദ്ധേയമാണ്.

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!