ഹോർമുസ് തുറക്കാൻ നാറ്റോ സഖ്യം; ട്രംപിനൊപ്പം 22 രാജ്യങ്ങൾ; ഇറാനെതിരെ പടയൊരുക്കം - Kerala Times    

ഹോർമുസ് തുറക്കാൻ നാറ്റോ സഖ്യം; ട്രംപിനൊപ്പം 22 രാജ്യങ്ങൾ; ഇറാനെതിരെ പടയൊരുക്കം

March 23, 2026
ship near hormuz 1

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതടക്കം നടപടികളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം അണിനിരക്കാന്‍ 22 രാജ്യങ്ങള്‍. നാറ്റോ സഖ്യരാജ്യങ്ങള്‍ക്കൊപ്പം യുഎഇ, ബഹ്റൈന്‍, ജപ്പാന്‍, ഓസ്ട്രേലിയ, കൊറിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളുമുണ്ടാകുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ പറഞ്ഞു. യുഎസ് സൈനികനടപടി അനിവാര്യമെന്നും എന്ത്, എപ്പോള്‍ എങ്ങനെ ചെയ്യണമെന്ന കാര്യം ഉടന്‍ തീരുമാനിക്കുമെന്നും യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Latest from Blog

error: Content is protected !!