NBFC - Kerala Times    

NBFC - Page 2

April 24, 2026

തൃശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി; തൻ്റെ 800 കോടിയുടെ തട്ടിപ്പ് പുറത്ത് വരുമെന്നായതോടെ ഉടമക്കും പരാതിയില്ല; പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

NBFC Cash Debenture Fraud> തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. 40 കോടിയിലധികം രൂപ ജീവനക്കാര്‍ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിവരം. ക്യാഷ് ഡിബഞ്ചർ മുഖേന സ്വീകരിച്ച നിക്ഷേപത്തിലാണ് തിരിമറി.  ഒന്‍പതോളം വനിതാ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ്

മുക്കുപണ്ടത്തിൽ ഉടമ മുക്കിയത് ശതകോടികൾ; കോട്ടത്തെ NBFC നടുക്കടലിൽ മുങ്ങുന്നു; നിക്ഷേപകരുടെ ഗതി?

കൊച്ചി> മുക്കുപണ്ടത്തില്‍ ആടിയുലഞ്ഞ് കോട്ടയത്തെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനം. നൂറു കണക്കിന് ബ്രാഞ്ചുകൾ നിർത്തലിക്കിയിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുവാന്‍ കഴിയുന്നില്ല. പണത്തോടുള്ള ആര്‍ത്തിമൂത്ത് വര്‍ഷത്തില്‍ മൂന്നും നാലും പ്രാവശ്യം ഡിബഞ്ചറുകള്‍ (NCD) ഇറക്കി ജനങ്ങളുടെ കയ്യിലുള്ള പണമൊക്കെ സ്വന്തം കീശയിലാക്കി. കാലാവധി പൂര്‍ത്തിയായ NCD  കളുടെ പണവും പലിശയും മടക്കിനല്കുവാന്‍ ഇരട്ടിതുകയുടെ NCD കള്‍
February 20, 2026

NCD യിലെ നിക്ഷേപം സുരക്ഷിതമല്ല – പലയിടത്തും വമ്പന്‍ തട്ടിപ്പിനുള്ള മുന്നൊരുക്കം – നിക്ഷേപകര്‍ സൂക്ഷിക്കുക

കൊച്ചി> NCD യിലൂടെ നിക്ഷേപം സ്വീകരിക്കുന്ന പലരുടെയും ഉദ്ദേശ്യം നിക്ഷേപകരെ കൊള്ളയടിക്കുക എന്നതു മാത്രമാണ്. കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്സും ചെയ്യുവാന്‍ ഇവര്‍ക്ക് താല്പര്യമില്ല. ബ്രാഞ്ചുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഊതിവീര്‍പ്പിച്ച ബലൂണ്‍

ദുരുഹ ദുബായ് യാത്രയും – സിനിമാക്കഥയും; തൃശ്ശൂരിലെ ഈ NBFC യുടെ ഗതിയെന്ത്?

കൊച്ചി> തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ NBFC തകർച്ചയിലേക്കെന്ന് സൂചന. ധൂർത്തും കെടുകാര്യസ്ഥതയും വകമാറ്റലും മൂലം കടുത്ത പ്രതിസന്ധിയിലായിരുക്കുകയാണ് ഈ സ്വകാര്യ ധനകാര്യ സ്ഥാപനം. ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി കൊടുക്കുന്നില്ല. ഇതോടെ ജീവനക്കാര്‍

മുക്കുപണ്ടം ഇടുനൽകി ബാങ്കിൽ നിന്ന് 1000 കോടി രൂപയിലധികം ലോൺ; NBFC മുതലാളിയുടെ നീക്കം കപ്പൽ മുക്കാനോ?

July 7, 2025
കൊച്ചി> മധ്യതിരുവിതാംകൂറിലെ പ്രമുഖ ഫിനാന്‍സ് കമ്പനി മുക്കുപണ്ടം ഈടായി നല്‍കി ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും കോടിക്കണക്കിനു രൂപ വായ്പ എടുത്തതായി സൂചന. ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം സ്വദേശിയാണ് ഇക്കാര്യം സംശയിക്കുന്നതായി പറഞ്ഞത്. 2007 മുതല്‍ 2023 വരെയുള്ള കാലത്ത് മാത്രം ഇരുപതിനായിരം കോടി

NCD ചാകര; കേരളത്തിൽ അരങ്ങു തകർത്ത് തട്ടിപ്പുകൾ; മുങ്ങാൻ പോകുന്ന NBFC കൾ നിരവധി

July 7, 2025
കൊച്ചി> കേരളത്തിൽ  വീണ്ടും എന്‍.സി.ഡി (NCD) തട്ടിപ്പുകള്‍ വ്യാപകമാകുകയാണ്. ആസ്തികള്‍ പെരുപ്പിച്ചുകാണിച്ചാണ് ചില NBFC കൾ എന്‍.സി.ഡി (NCD)യിലൂടെ നിക്ഷേപം സ്വീകരിക്കുന്നത്. മുമ്പ് വാങ്ങിയ നിക്ഷേപം യഥാസമയം തിരികെ നല്കുവാന്‍ പല NBFC കള്‍ക്കും കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് കേരളത്തിലെ പ്രമുഖ NBFC ക്കെതിരെ

NBFC – NCD-കളിൽ നിക്ഷേപിക്കുന്നതിന്റെ  ദോഷങ്ങളൂം ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ എന്തൊക്കെയാണ്?

June 28, 2025
നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ അഥവ NCD കളുടെ അർത്ഥത്തെക്കുറിച്ചും അവയുടെ അപകട സാധ്യതകളെക്കുറിച്ചും ഇന്ന് പലർക്കും ധാരണയില്ല. NBFC കൾ നൽകുന്ന വാഗ്ദാനങ്ങളും ഗുണഗണ വിവരണങ്ങളും മാത്രമാണ് ഇന്ന് പല നിക്ഷേപകരുടെയും ആകെയുള്ള അറിവ്. ബാങ്കുകൾ നൽകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ഏകദേശം സമാനമായ കടപ്പത്രങ്ങളാണ്

ബിനാമികളുടെ പേരിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നു;   തകർച്ചക്ക് കാതോർത്ത് NBFC കൾ; വെട്ടിലായി നിക്ഷേപകർ

March 28, 2025
കൊച്ചി> കേരളത്തിൽ ചില സ്വകാര്യ ഫിനാൻസ് കമ്പനികളുടെയും തട്ടിപ്പ് സംഘങ്ങളുടെയും കൊയ്ത്ത് കാലമാണ് കോവിഡിന് ശേഷം ഇങ്ങോട്ട്. ആർത്തിമൂത്ത മലയാളികളുടെ ചിന്താശേഷിയെ വിലക്കെടുത്ത് കൂട്ടിലടക്കുകയാണ് ഇവർ ആദ്യം ചെയ്തത്. പിന്നാലെ മോഹന വാഗ്ദാനങ്ങൾ നൽകി പ്രബുദ്ധ മലയാളികളെ വലയിലാക്കി അവരുടെ പണം കൈക്കലാക്കാൻ തുടങ്ങി.

സ്വര്‍ണ പണയം ഇനി എളുപ്പമാകില്ല; കടുപ്പിച്ച് ആര്‍ബിഐ

March 8, 2025
ദില്ലി > സ്വര്‍ണ പണയ വായ്പയ്ക്ക് കടുത്ത നിയമങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ നല്‍കുന്ന ബാങ്കുകകളും NBFC കൾ ഉൾപ്പടെയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അണ്ടര്‍റൈറ്റിങ് നടപടിക്രമങ്ങള്‍ കര്‍ശനമാക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയതായാണ് ലഭിക്കുന്ന വിവരം. അപേക്ഷകൻ ക്രെഡിറ്റ്

2025 തരണം ചെയ്യുമോ?; NBFC- MFI കൾക്ക് വായ്പ നൽകാൻ മടിച്ച് ബാങ്കുകൾ; RBI നീക്കം ഫലം കാണുന്നില്ല

March 5, 2025
കൊച്ചി> നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികൾക്ക് (NBFC) ബാങ്ക് വായ്പ നൽകുന്നതിനുള്ള ഉയർന്ന റിസ്ക് വെയ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ)   പിൻവലിച്ചതിന് ശേഷവും NBFC കൾക്കും മറ്റ് മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കും (MFI) വായ്പ നൽകുന്നതിൽ ബാങ്കുകൾ വിമുഖത കാണിക്കുകയാണ്. റിസർവ്വ് ബാങ്ക് നയം

മുക്കുപണ്ടത്തിലൂടെ കോടികൾ മുക്കിയ വില്ലൻ; NBFC മുതലാളി പറ്റിച്ചത് ഓഹരി ഉടമകളെയും നിക്ഷേപകരെയും

February 27, 2025
കൊച്ചി > കേരളത്തിലും പുറത്തുമുള്ള  ബ്രാഞ്ചുകളില്‍ മുഴുവൻ മുക്കുപണ്ടം തിരുകിക്കയറ്റി ഓഹരിയുടമകളെയും നിക്ഷേപകരെയും ഒരുപോലെ വഞ്ചിക്കുകയാണ് കോട്ടയത്തെ പ്രമുഖ NBFC. ഒന്നിനുപിറകെ മറ്റൊന്നായി NCD ഇറക്കിയിട്ടും നിക്ഷേപകര്‍ തിരിഞ്ഞുനോക്കുന്നില്ല. സ്വര്‍ണ്ണപ്പണയ ബിസിനസ് നിലച്ചിട്ട് മാസങ്ങളായി. നിക്ഷേപകരുടെ പലിശയും ജീവനക്കാരുടെ ശമ്പളവും കൊടുക്കുന്നത് നിക്ഷേപമായി ലഭിച്ച

നിഷ്‌ക്രിയ ആസ്തികള്‍ പെരുകുന്നു; മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചടി

February 26, 2025
നിഷ്‌ക്രിയ ആസ്തികള്‍ പെരുകുന്നത് രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് മൈക്രോഫിനാന്‍സ് കമ്പനികളെ പ്രതിസന്ധിയിലാക്കുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഈ കമ്പനികളുടെ 2025 ലെ മൂന്നാം പാദത്തിലെ സംയുക്ത നഷ്ടം 1,241 കോടി രൂപയാണ്. 2024 കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 844.8 കോടി

ആക്‌സിസ് ബാങ്ക്, NBFC ബിസിനസ് ഒരു ബില്യൺ ഡോളറിന് വിൽക്കാൻ പദ്ധതിയിടുന്നു

February 26, 2025
ദില്ലി > റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിനായും, അനുബന്ധ സ്ഥാപനങ്ങളിലെ ബാങ്കുകളുടെ ബിസിനസ് ഓവർലാപ്പുകളും ഹോൾഡിംഗ് പരിധികളും പാലിക്കുന്നതിനായും, ആക്സിസ് ബാങ്ക് ലിമിറ്റഡ് അവരുടെ NBFC അയ ആക്സിസ് ഫിനാൻസ് ലിമിറ്റഡ് വിൽക്കാൻ സാധ്യതയുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത രണ്ട്

അധോലോകങ്ങളെ പോലും വെല്ലും; കേരളത്തിലെ NBFC കളുടെ കുടിപ്പകയിൽ തകരുന്നത് നിക്ഷേപകരുടെ ജീവിതം

February 21, 2025
കൊച്ചി> അധോലോക സംഘങ്ങളെപ്പോലും വെല്ലുന്ന കുടിപ്പകയുമായാണ് കേരളത്തിലെ ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. അമിത പലിശ വാഗ്ദാനംചെയ്ത് നിക്ഷേപങ്ങള്‍ പിന്‍വലിപ്പിച്ചും പ്രലോഭനങ്ങള്‍ നല്‍കി ജീവനക്കാരെ വശത്താക്കിയും എതിരാളികളെ നിലംപരിശാക്കുവാന്‍ പരസ്പരം മത്സരിക്കുകയാണ് പലരും. ഇതില്‍ തോറ്റുപോകുന്നവര്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങള്‍ പൂട്ടിക്കെട്ടുക മാത്രമേ വഴിയുള്ളൂ.

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!