NBFC - Kerala Times    

NBFC

April 24, 2026

തൃശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി; തൻ്റെ 800 കോടിയുടെ തട്ടിപ്പ് പുറത്ത് വരുമെന്നായതോടെ ഉടമക്കും പരാതിയില്ല; പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

NBFC Cash Debenture Fraud> തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. 40 കോടിയിലധികം രൂപ ജീവനക്കാര്‍ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിവരം. ക്യാഷ് ഡിബഞ്ചർ മുഖേന സ്വീകരിച്ച നിക്ഷേപത്തിലാണ് തിരിമറി.  ഒന്‍പതോളം വനിതാ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ്

മുക്കുപണ്ടത്തിൽ ഉടമ മുക്കിയത് ശതകോടികൾ; കോട്ടത്തെ NBFC നടുക്കടലിൽ മുങ്ങുന്നു; നിക്ഷേപകരുടെ ഗതി?

കൊച്ചി> മുക്കുപണ്ടത്തില്‍ ആടിയുലഞ്ഞ് കോട്ടയത്തെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനം. നൂറു കണക്കിന് ബ്രാഞ്ചുകൾ നിർത്തലിക്കിയിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുവാന്‍ കഴിയുന്നില്ല. പണത്തോടുള്ള ആര്‍ത്തിമൂത്ത് വര്‍ഷത്തില്‍ മൂന്നും നാലും പ്രാവശ്യം ഡിബഞ്ചറുകള്‍ (NCD) ഇറക്കി ജനങ്ങളുടെ കയ്യിലുള്ള പണമൊക്കെ സ്വന്തം കീശയിലാക്കി. കാലാവധി പൂര്‍ത്തിയായ NCD  കളുടെ പണവും പലിശയും മടക്കിനല്കുവാന്‍ ഇരട്ടിതുകയുടെ NCD കള്‍
February 20, 2026

NCD യിലെ നിക്ഷേപം സുരക്ഷിതമല്ല – പലയിടത്തും വമ്പന്‍ തട്ടിപ്പിനുള്ള മുന്നൊരുക്കം – നിക്ഷേപകര്‍ സൂക്ഷിക്കുക

കൊച്ചി> NCD യിലൂടെ നിക്ഷേപം സ്വീകരിക്കുന്ന പലരുടെയും ഉദ്ദേശ്യം നിക്ഷേപകരെ കൊള്ളയടിക്കുക എന്നതു മാത്രമാണ്. കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്സും ചെയ്യുവാന്‍ ഇവര്‍ക്ക് താല്പര്യമില്ല. ബ്രാഞ്ചുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഊതിവീര്‍പ്പിച്ച ബലൂണ്‍

ദുരുഹ ദുബായ് യാത്രയും – സിനിമാക്കഥയും; തൃശ്ശൂരിലെ ഈ NBFC യുടെ ഗതിയെന്ത്?

കൊച്ചി> തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ NBFC തകർച്ചയിലേക്കെന്ന് സൂചന. ധൂർത്തും കെടുകാര്യസ്ഥതയും വകമാറ്റലും മൂലം കടുത്ത പ്രതിസന്ധിയിലായിരുക്കുകയാണ് ഈ സ്വകാര്യ ധനകാര്യ സ്ഥാപനം. ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി കൊടുക്കുന്നില്ല. ഇതോടെ ജീവനക്കാര്‍

NBFC കൾക്കും നിധി കമ്പനികൾക്കും ഇരുട്ടടി; പണയത്തിലിരിക്കുന്ന സ്വർണം മറ്റൊരിടത്ത് പണയംവെക്കാനാകില്ല, കടുപ്പിച്ച് ആർബിഐ

November 17, 2025
മുംബൈ > സ്വർണവായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു സ്ഥാപനത്തിൽ പണയപ്പെടുത്തുന്ന സ്വർണം മറ്റൊരിടത്ത് വീണ്ടും പണയപ്പെടുത്തുന്ന റീപ്ലെഡ്‌ജിങ് (പുനർപണയ വായ്പ) രീതി അവസാനിപ്പിക്കാൻ റിസർവ് ബാങ്ക്. ഉപഭോക്താക്കൾ വായ്പകൾക്ക് ഈടായി നൽകുന്ന സ്വർണം മറ്റൊരു ബാങ്കിലോ ബാങ്കിതര ധനകാര്യ സ്ഥാപനത്തിലോ കുറഞ്ഞ പലിശയിൽ

ഈ NBFC കളില്‍ ഒരിക്കലും പണം നിക്ഷേപിക്കരുത് – NCD യുടെ പിന്നാലെ പായുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

November 13, 2025
കൊച്ചി> NCD യിലൂടെ നിക്ഷേപം സ്വീകരിക്കുന്ന പല Non Banking Finance Company (NBFC)കളുടെയും ഉദ്ദേശ്യം നിക്ഷേപകരെ കൊള്ളയടിക്കുക എന്നതു മാത്രമാണ്. കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്സും ചെയ്യുവാന്‍ ഇക്കൂട്ടർക്ക് താല്പര്യമില്ല. ബ്രാഞ്ചുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് പല കമ്പനികളും.

പലിശയും ശമ്പളവും കൊടുക്കുവാന്‍ പണമില്ല ; മോഹന വാഗ്ദാനങ്ങളുമായി NCD ചതിയൻമാർ; തൃശ്ശൂരിലെ പ്രമുഖനും തകർച്ചയിൽ

November 12, 2025
കൊച്ചി> നിക്ഷേപകര്‍ക്ക് പലിശയും ജീവനക്കാര്‍ക്ക് ശമ്പളവും കൊടുക്കുവാന്‍ പണമില്ലാതെ വലയുകയാണ് പല നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും (NBFC). വീണ്ടും ഡിബഞ്ചറുകള്‍ (NCD) ഇറക്കി അതിലൂടെ നിക്ഷേപം സമാഹരിക്കുക മാത്രമാണ് ഇവരുടെ മുമ്പിലുള്ള വഴി.  വമ്പന്‍ പരസ്യങ്ങളുടെ പിന്തുണയോടെയാണ് ഇവരുടെ NCD കച്ചവടം. ഇവരുടെ

സ്വർണ്ണവിലയിൽ വിറച്ച് NBFC കൾ; പണയം വച്ചാല്‍ ഇനി പഴയ പോലെ കാശ് കിട്ടില്ല; പിടിമുറുക്കാന്‍ ബാങ്കുകളും

October 24, 2025
സ്വര്‍ണവില കുത്തനെ ഉയരുകയും അതേപോലെ തന്നെ താഴോട്ടിറങ്ങുകയും ചെയ്യുന്ന പ്രതിഭാസം ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും തലവേദനയാകുന്നു. പണയം വയ്ക്കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം വരെ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പയായി നല്കിയിരുന്നു. എന്നാല്‍ വിലയില്‍ അസ്ഥിരത പ്രകടമായി തുടങ്ങിയതോടെ ബാങ്കുകള്‍ നിലപാട് മാറ്റിയിട്ടുണ്ട്.

ഒമ്പത് NBFCകൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സറണ്ടർ ചെയ്തു; RBI

September 16, 2025
ഒമ്പത് NBFCകൾ റിസർവ്വ് ബാങ്കിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തിരികെ നൽകി.  ഫോൺപേ ടെക്നോളജി സർവീസസ് , ആദിത്യ ബിർള ഫിനാൻസ് എന്നിവയുൾപ്പെടെ ഒമ്പത് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (NBFC) വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തിരികെ നൽകിയതായി റിസർവ് ബാങ്ക് അറിയിച്ചു. 31

NBFC കളുടെയും, ചില ബാങ്കുകളുടെയും അധാർമ്മികമായ നടപടികൾ വിശ്വാസ്യത തകർക്കുന്നു; ആർ‌ബി‌ഐ ഡെപ്യൂട്ടി ഗവർണർ

August 1, 2025
ദില്ലി > താൽക്കാലിക വിജയത്തിനും ലാഭത്തിനും വേണ്ടി, ചില ബാങ്കുകളുടെയും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെയും (NBFC) മാനേജ്‌മെന്റ് അധാർമ്മികമായ നടപടികളിലേക്ക് തിരിയുന്നു, ഇത് തങ്ങളുടെ വലിയ തോതിലുള്ള ഇടപെടലിന് കാരണമാകുന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഡെപ്യൂട്ടി ഗവർണർ സ്വാമിനാഥൻ ജെ

കേരളത്തിൽ മൂന്ന് സ്ഥാപനങ്ങള്‍ ബാങ്കുകളായേക്കും; അനുകൂല സാഹചര്യമൊരുക്കി റിസര്‍വ് ബാങ്ക് നയം

July 15, 2025
ദില്ലി> ഇന്ത്യയിൽ ബാങ്കിംഗ് സേവനങ്ങള്‍ വിപുലമാക്കുന്നതിനും വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് പുതിയ ബാങ്ക് ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. നിലവില്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളോട്(NBFC) ബാങ്കിംഗ് ലൈസന്‍സെടുക്കാന്‍ റിസര്‍വ്

NBFC കൾക്കെതിരെ റിസർവ് ബാങ്കിന് പരാതി നൽകാം; ലൈസൻസ് വരെ റദ്ദുചെയ്യപ്പെടും

July 11, 2025
കൊച്ചി> റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത NBFC കൾ (Non-Banking Financial Company) ഉപഭോക്താക്കൾക്ക് വേണ്ടി കാലാകാലങ്ങളിൽ റിസർവ് ബാങ്ക് പുറപ്പെടുവിക്കുന്ന വ്യവസ്ഥകളും നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്. ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ വേണ്ടിയുള്ള കസ്റ്റമർ ഗ്രീവൻസ് റിഡ്രസൽ മെക്കാനിസം, അമിത പലിശയുടെ നിയന്ത്രണം

നിക്ഷേപകര്‍ക്ക് മടക്കിനല്കുവാന്‍ പണമില്ല ; കോട്ടയത്തെ ബ്ലെയ്ഡ് മുതലാളി വന്‍ പ്രതിസന്ധിയില്‍

July 11, 2025
കൊച്ചി > നിക്ഷേപകര്‍ക്ക് മടക്കിനല്കുവാന്‍ പണമില്ല. NCD യിലൂടെ വീണ്ടും നിക്ഷേപം സ്വീകരിക്കുകയാണ് മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ (NBFC). കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മധ്യതിരുവിതാംകൂറിലെ ഈ സ്ഥാപനം. കാലാവധി പൂര്‍ത്തിയായ NCD കള്‍ വീണ്ടും പുതുക്കി ഇടാന്‍ ആവശ്യപ്പെടുകയോ പണം

NCD യിൽ തൊട്ടാൽ കൈ പൊള്ളും; നിക്ഷേപത്തിന് ഗ്യാരണ്ടിയെന്ത്?

July 10, 2025
കൊച്ചി> സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്ക് ഇന്ന് ഏറ്റവും സുരക്ഷിതമായ മാർഗ്ഗമാണ് NCD എന്ന ചുരുക്കപ്പേരിൽ അറിയുന്ന നോൺ കൺവേർട്ടബിൾ ഡിബെഞ്ചറുകൾ. ഈ ഡിബെഞ്ചറുകൾക്ക് റിസർവ് ബാങ്കിന്റെയും സെബിയുടെയും ഗ്യാരണ്ടി ഉണ്ടെന്നാണ് കമ്പനികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ സ്വകാര്യ ധനകാര്യ സ്ഥാപനമായ നോൺ ബാങ്കിംഗ് ഫിനാൻസ് (NBFC)
1 2 3 4

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!