Sabarimala Gold Row - Kerala Times    

Sabarimala Gold Row

December 25, 2025

ശബരിമല സ്വർണക്കൊള്ളയ്ക്ക് അന്താരാഷ്ട്ര ബന്ധം? ഹൈക്കോടതി കടുപ്പിച്ചതോടെ ‘ഡി മണി’യെ കണ്ടെത്തി SIT മൊഴിയെടുത്തു

കൊച്ചി >  ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു വിദേശ വ്യവസായിയും വെളിപ്പെടുത്തിയ ‘ഡി മണി’ എന്ന വ്യക്തിയെ ചെന്നൈയിൽ കണ്ടെത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. ‘ദാവൂദ് മണി’ എന്നും

ബ്രെഡ് കട്ടവനെ കൈവിലങ്ങ് വച്ചാൽ സ്വർണ്ണ പതക്കം; സ്വർണക്കൊള്ള കേസിലെ പ്രതി എൻ.വാസുവിനെ കൈവിലങ്ങ് വച്ചാൽ നടപടി; ഇതെന്ത് നീതി?

തിരുവനന്തപുരം > ബ്രെഡ് കട്ടവനെ കൈവിലങ്ങ് വച്ചാൽ സ്വർണ്ണ പതക്കം, സ്വർണക്കൊള്ള കേസിലെ പ്രതി എൻ.വാസുവിനെ കൈവിലങ്ങ് വച്ചാൽ നടപടി. ഇതെന്ത് ന്യായം?  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാർക്കെതിരെ നടപടി വന്നേക്കും. എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര
November 25, 2025

ശബരിമല സ്വർണ്ണക്കൊള്ള; മൊഴികളും തെളിവുകളും പത്മകുമാറിലേക്ക്; പോറ്റിക്ക് കൂടുതൽ അധികാരം നൽകി, ഒടുവിൽ പാർട്ടിയും കൈയൊഴിഞ്ഞു

തിരുവനന്തപുരം> ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ  എൻ. വാസു ഉൾപ്പെടെയുള്ള അഞ്ചുപേരുടെ മൊഴികളും പത്മകുമാറിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. സ്വർണക്കടത്തിന് ആരാണ് നേതൃത്വംനൽകിയതെന്ന ചോദ്യത്തിന് മഹസർ ഉൾപ്പെടെയുള്ള തെളിവ് ബലമേകി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത്ര സ്വാധീനംലഭിച്ചത് പത്മകുമാർ ദേവസ്വംപ്രസിഡന്റായതിന്

പോറ്റിക്ക് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാൻ അവസരം നല്‍കി; ദേവസ്വം ബോര്‍ഡിന്റെ അറിവില്ലാതെ ഒന്നും നടക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി> ശബരിമല ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശിൽപം തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുടെ പേരിൽ നടന്ന സ്വർണക്കൊള്ളയ്ക്ക് പിന്നിൽ അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന കലാരൂപ കള്ളക്കടത്തുകാർക്ക് പങ്കുണ്ടോ എന്ന് സംശയിച്ച് ഹൈക്കോടതി. വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച്

ശബരിമലയിൽ ഞെട്ടിക്കുന്ന മൊഴി – Sabarimala Gold Row – ‘സ്വര്‍ണപ്പാളി ആസിഡില്‍ മുക്കി, കിട്ടിയത് ഒരുകിലോ സ്വര്‍ണം; പങ്കിട്ടെടുത്തതിൽ ബാക്കി ചെമ്പുപാളിയിൽ പൂശി’

October 10, 2025
തിരുവനന്തപുരം > Sabarimala Gold Row – ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്വർണപ്പാളി നൈട്രിക് ആസിഡിൽ ലയിപ്പിച്ച് വേർതിരിച്ചെടുത്തെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് ദേവസ്വം വിജിലന്‍സിന് നല്‍കിയ മൊഴി. ഒരുകിലോ സ്വര്‍ണമാണ് സ്വര്‍ണപ്പാളികളില്‍നിന്ന് ലഭിച്ചത്. അതില്‍ 420
Intricately crafted gold-plated temple sculptures and statues at Kerala Times, showcasing traditional Indian craftsmanship and religious artwork in Kerala.

Sabarimala Gold Row; മുൻപുണ്ടായിരുന്ന സ്വർണപ്പാളിയും ഇപ്പോഴത്തേതും വ്യത്യസ്തം; നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്

October 6, 2025
പത്തനംതിട്ട>Sabarimala Gold Row ശബരിമലയില്‍ മുന്‍പുണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വര്‍ണപ്പാളികളാണെന്ന നിമഗനത്തില്‍ ദേവസ്വം വിജിലന്‍സ്. 2019-ന് മുന്‍പുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് രണ്ടും രണ്ടാണെന്ന നിഗമനത്തില്‍ വിദഗ്ധരെത്തിയത്. സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ വിദഗ്ധ പരിശോധന വേണമെന്ന ആവശ്യം വിജിലന്‍സ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടേക്കും. 2019-ല്‍ വിജയ്

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!