US Navy - Kerala Times    

US Navy

April 20, 2026

യുഎസ് സൈന്യം പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഇനി എന്ത് ചെയ്യും, ജീവനക്കാരുടെ വിധിയെന്ത്? നാവിക വിദഗ്ധരുടെ വിലയിരുത്തൽ

ടെഹ്റാൻ> ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാൻ പതാകയേന്തിയ ‘എംവി ടൂസ്ക’ എന്ന ചരക്കുകപ്പൽ യുഎസ് സെൻട്രൽ കമാൻഡ് വെടിവെപ്പിന് ശേഷം പിടിച്ചെടുത്തിരുന്നു. അതീവ പ്രധാന്യമുള്ള ഈ നീക്കത്തിന് പിന്നാലെ കപ്പലിന്‍റെ ഭാവി എന്താകുമെന്നതിനെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്.

ഇറാനിയൻ കപ്പലിനുനേരെ വെടിയുതിർക്കുന്ന ദൃശ്യം പുറത്തുവിട്ട് യുഎസ്; ഹോർമുസിനെ ഉപേക്ഷിക്കില്ലെന്ന് ഇറാൻ–വിഡിയോ

വാഷിങ്ടൺ> ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പലിനു നേരെ യുഎസ് നാവിക സേന വെടിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇറാന്റെ കപ്പൽ പിടിച്ചെടുത്തെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ടൗസ്ക എന്ന ചരക്കുകപ്പലാണ് പിടിച്ചെടുത്തതെന്നാണ് ട്രംപ് പറഞ്ഞത്. കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്ഥിരീകരിച്ച ഇറാൻ യുഎസിന് ശക്തമായ തിരിച്ചടി
April 20, 2026

കൊച്ചി നാവിക താവളത്തില്‍ നെഞ്ചിടിപ്പേറ്റി അതീവ സുരക്ഷ; നാവികരെ എല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; ഇറാനിയന്‍ പടക്കപ്പലിന് അമേരിക്കന്‍ ഭീഷണി ചര്‍ച്ചകളില്‍; അറബിക്കടലില്‍ നാവികസേനയുടെ കര്‍ശന നിരീക്ഷണം

കൊച്ചി> ഇറാനിയന്‍ പടക്കപ്പലായ ‘ഐ.ആര്‍.ഐ.എസ് ലാവണ്‍’ കൊച്ചി തീരത്ത് സുരക്ഷിതമായി നങ്കൂരമിടുമ്പോള്‍ മേഖലയാകെ അതീവ ജാഗ്രതയില്‍. അപ്രതീക്ഷിതമായി ഇറാന്‍ യുദ്ധക്കപ്പല്‍ തീരമണഞ്ഞതിനെ തുടര്‍ന്ന് കൊച്ചി നാവിക താവളത്തില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ

ട്രംപിന്റെ ഭീഷണിക്കിടെ ഇറാൻ-റഷ്യ സംയുക്ത നാവിക അഭ്യാസം; US വിമാനവാഹിനി കപ്പലിനെ തകർക്കുമെന്ന് ഖമീനി

ടെഹ്‌റാൻ> അമേരിക്കയുടെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും കുടത്ത ഭീഷണികൾ നിലനിൽക്കുന്നതിനിടെ ഒമാൻ കടലിൽ വ്യാഴാഴ്ച ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസങ്ങൾ നടത്തും. ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന രണ്ടാംഘട്ട ചർച്ചയിലും

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇറാന് 700 മീറ്റര്‍ ദൂരത്തില്‍; പോര്‍മുഖം തുറന്ന് യുഎസ്; തൊടുക്കാന്‍ മിസൈലുകള്‍ സജ്ജം

February 18, 2026
അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇറാന്‍റെ തീരപ്രദേശത്തോട് തൊട്ടടുത്തെത്തിയതായി റിപ്പോര്‍ട്ട്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇറാന്‍റെ പ്രവര്‍ത്തനപരിധിക്കുള്ളിലേക്ക് അമേരിക്ക മാറ്റി. 700 മീറ്റര്‍ മാത്രം മാറിയാണിപ്പോള്‍ അമേരിക്കന്‍ യുദ്ധസന്നാഹങ്ങളുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു യുദ്ധക്കപ്പല്‍ ഗള്‍ഫ് മേഖലയിലുടനീളമുള്ള അമേരിക്കയുടെ സൈനികസാന്നിധ്യം ശക്തിപ്പെടുത്താനായും അയച്ചിരിക്കുകയാണ്. എന്നാല്‍

ഇറാനിലേക്ക് രണ്ടാം പടക്കപ്പൽ അയച്ച് ട്രംപ്, ഏബ്രഹാം ലിങ്കണ് പിന്നാലെ ജെറാൾഡ് ഫോർഡും; ‘എന്തോ വലുത് സംഭവിക്കാൻ പോകുന്നു’

February 13, 2026
ഇറാനെതിരെ സമ്മർദം കടുപ്പിച്ച് വീണ്ടും യുഎസ് പ്രസിഡ‍ന്റ് ഡോണൾഡ് ട്രംപ്. ‘യുഎസ്എസ് ഏബ്രഹാം ലിങ്കൺ’ എന്ന വിമാനവാഹിനി യുദ്ധക്കപ്പലിന്റെ നേതൃത്വത്തിലുള്ള പടയെ ഏതാനും ദിവസം മുൻപ് ട്രംപ് ഇറാനെ ഉന്നമിട്ട് മിഡിൽ ഈസ്റ്റിലേക്ക് അയച്ചിരുന്നു. ഇപ്പോഴിതാ, യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് എന്ന പടപ്പക്കലും

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!