USA - Kerala Times    

USA - Page 13

May 16, 2026

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച് നയതന്ത്ര പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചാൽ ഇറാനെതിരെ ഓപ്പറേഷൻ എപ്പിക് ഫ്യൂറി

ഹോർമുസിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് ആക്രമണം; തിരിച്ചടിച്ച് ഇറാൻ

ടെഹ്റാൻ> ഹോർമുസ് കടലിടുക്കിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയതായി ഇറാന്‍ പ്രാദേശിക മാധ്യമങ്ങൾ. ഇറാനിലെ ക്വേഷം തുറമുഖത്തും ബന്ദർ അബ്ബാസ് തുറമുഖത്തുമായാണ് യുഎസ് സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്. ഇവിടെ നിന്നും സ്ഫോടനശബ്ദമുണ്ടായതായും ഡ്രോൺ ആക്രമണങ്ങളുണ്ടായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ഡ്രോണുകളെ ഇറാൻ‍ സൈന്യം വെടിവച്ചിട്ടതായും പറയുന്നു. ഇറാനിയൻ എണ്ണ
May 8, 2026

‘ട്രംപിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നു, പാകിസ്ഥാനെ വിശ്വാസമില്ല’; ഇസ്ലാമാബാദിൽ നിന്ന് അരാഗ്ചി നേരെ പോയത് റഷ്യയിലേക്ക്, പുട്ടിനെ കാണും

മോസ്കോ> പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാകുന്നതിനിടെ, ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനിൽ ചെറിയ സന്ദർശനത്തിന് ശേഷം ഞായറാഴ്ച റഷ്യയിലേക്ക് പുറപ്പെട്ടു. പാകിസ്ഥാനിൽ നിശ്ചയിച്ച ചർച്ചയിൽ നിന്ന് അമേരിക്ക പിന്മാറിയതോടെയാണ്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

യുഎസ് യുദ്ധക്കപ്പൽ ഇസ്രയേൽ തീരത്ത്, ഡ്രോണുകൾ വിന്യസിച്ച് ഇറാൻ; യുദ്ധഭീതിയിൽ പശ്ചിമേഷ്യ

January 30, 2026
ടെൽ അവീവ്> ഇറാനും യുഎസും തമ്മിൽ യുദ്ധമുണ്ടായേക്കുമെന്ന് ഭീതിയിൽ പശ്ചിമേഷ്യ. യുദ്ധത്തേക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ച് യുഎസ് നാവികസേനയുടെ മിസൈൽ ഡിസ്‌ട്രോയർ ഇസ്രയേൽ തീരത്ത് നങ്കൂരമിട്ടു. പശ്ചിമേഷ്യ ലക്ഷ്യമാക്കി യു.എസിന്റെ വിമാനവാഹിനിക്കപ്പലടങ്ങുന്ന വമ്പൻ സൈനിക വ്യൂഹം നീങ്ങുന്നതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ. ഇസ്രയേലിലെ ചെങ്കടൽ

ട്രംപിന്റെ ഭീഷണിക്ക്  കാഞ്ചിയില്‍ വിരൽ വെച്ച് മറുപടിയുമായി ഇറാന്‍; ഇറാന്റെ സൈനിക താവളങ്ങളെ അമേരിക്ക ലക്ഷ്യമിട്ടാൽ മിഡില്‍ ഈസ്റ്റിന്റെ ഭൂപടം മാറിയേക്കും; ചരക്കുനീക്കം പ്രതിസന്ധിയിലാകും; എണ്ണവില കുതിക്കും;  ആശങ്കയില്‍ ലോകം

January 30, 2026
ടെഹ്‌റാന>  ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി പടര്‍ത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്. ‘മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന’ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാന്‍ സൈന്യവും നിലപാട് കടുപ്പിച്ചു കൊണ്ടാണ് മറുപടി നല്‍കിയത്. അമേരിക്കയുടെ ഭാഗത്തുനിന്ന്

‘മദർ ഓഫ് ഓൾ ഡീല്‍സ് ‘; ജിയോ പൊളിറ്റിക്സ് ഇന്ത്യയെ ചുറ്റിപ്പറ്റി?; റഷ്യയെ സഹായിക്കുമെന്ന് അമേരിക്ക, കരാർ ഒപ്പിട്ടെന്ന് മോദി; നിർണായക പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യം

January 27, 2026
ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്തിയ  വ്യാപാര കരാറിനെതിരെ യുഎസ്.  ഇന്ത്യയുമായി കരാറിലെത്തിയതോടെ യൂറോപ്യൻ രാജ്യങ്ങൾ റഷ്യ–യുക്രെയിൻ യുദ്ധത്തെ സഹായിക്കുകയാണെന്ന്  യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്‍റ്  കുറ്റപ്പെടുത്തി. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനാണ് ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയത്. എന്നാൽ

തരിപ്പണമായി അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍! ചോരച്ചാലായി സമുദ്രം; വന്‍ മുന്നറിയിപ്പുമായി ഇറാന്‍

January 26, 2026
ടെഹ്റാന്‍ ലക്ഷ്യമാക്കി നീങ്ങുന്ന അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് മുന്നറിയിപ്പും ഭീഷണി സന്ദേശവുമായി ഇറാന്‍. മധ്യ ടെഹ്റാനിലെ ഇങ്കലാബ് ചത്വരത്തില്‍ ഉയര്‍ത്തിയ കൂറ്റന്‍ മ്യൂറല്‍ ബോര്‍ഡിലാണ് അമേരിക്കയ്ക്കുള്ള ഇറാന്‍റെ സന്ദേശം. അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന്‍റെ മേല്‍ തകര്‍ന്ന് കിടക്കുന്ന യുദ്ധവിമാനങ്ങളും ചോരപ്പാടുകളുമാണ് ചിത്രത്തില്‍. സമുദ്രത്തിലാകെ

ഇറാനെ വളഞ്ഞ് അമേരിക്കൻ ‘ആർമാഡ’;ഇന്ത്യൻ സമുദ്രം കടന്ന് വിമാനവാഹിനിക്കപ്പൽ USS എബ്രഹാം ലിങ്കൺ; സ്ഥിതി ഗുരുതരം

January 24, 2026
മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. അമേരിക്കൻ നാവികസേനയുടെ അതിശക്തമായ USS എബ്രഹാം ലിങ്കൺ (USS Abraham Lincoln) വിമാനവാഹിനിക്കപ്പലും അതിന്റെ സ്ട്രൈക്ക് ഗ്രൂപ്പും ഇന്ത്യൻ സമുദ്രത്തിൽ പ്രവേശിച്ചു. മലാക്ക കടലിടുക്ക് കടന്ന കപ്പൽപ്പട പശ്ചിമേഷ്യ ലക്ഷ്യമാക്കി അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് മറൈൻ

ട്രംപിനും ഖമനയിക്കും നടുവില്‍ ഇന്ത്യ; 4,500 കോടി രൂപ വെള്ളത്തിലാകുമോ? ആശങ്ക

January 17, 2026
ട്രപും ഖമനയിയും ഇടഞ്ഞാല്‍ ഇറാനൊപ്പം ആശങ്ക ഇന്ത്യയ്ക്കാണ്.  ഇറാനിലെ ഇന്ത്യയുടെ 50 കോടി ഡോളറിന്‍റെ നിക്ഷേപത്തിന്‍റെ ഭാവിയെന്താകും എന്നതാണ് രാജ്യത്തെ ആശങ്കപ്പെടുത്തുന്നത്. പാക്കിസ്ഥാനെ വെട്ടി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ വഴിയാണ് ചബഹാര്‍ തുറമുഖം. ചബഹാറിന്‍റെ ഭാവിയും ട്രംപിന്‍റെ താരിഫും ഇറാനിലെ പ്രക്ഷോഭത്തിനൊപ്പം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.

അമേരിക്കൻ വീരവാദത്തിന് റഷ്യൻ മറുപടി; എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് റഷ്യ ; ആക്രമണം നടത്തിയത് എസ് 300 വ്യോമ പ്രതിരോധ സംവിധാനം

January 14, 2026
മോസ്‌കോ > അമേരിക്കയുടെ ബ്രഹ്മാസ്ത്രമായി അറിയപ്പെടുന്നതും ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിൽ ഒന്നായി യുഎസ് അവകാശപ്പെടുന്നതുമായ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് റഷ്യ. യുഎസ് യുക്രെയ്ന് നൽകിയിരുന്ന എഫ്-16 ആണ് കഴിഞ്ഞദിവസം റഷ്യ വെടിവെച്ചിട്ടത്. റഷ്യയുടെ എസ് 300 വ്യോമ പ്രതിരോധ സംവിധാനമാണ് അമേരിക്കയ്ക്ക് വൻ നാണക്കേട്

ട്രംപിന്റെ പണക്കൊതിയും യുദ്ധങ്ങളും! ആളുകള്‍ മരിച്ചുവീഴുമ്പോള്‍ പോക്കറ്റ് വീര്‍പ്പിച്ച് യുഎസ് കമ്പനികള്‍; ഒഴുകുന്നത് ശതകോടികള്‍

December 2, 2025
Weapon Dealers> ലോക സമാധാനത്തിനു വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ പ്രൈസ് നല്‍കണമെന്നായിരുന്നു ഇക്കൊല്ലം ഉയര്‍ന്ന ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്ന്. ഗസ യുദ്ധത്തിന് ഒരു തീര്‍പ്പുകല്‍പ്പിച്ച ട്രംപ് നിലവില്‍ റഷ്യയ്ക്കും, യുക്രൈനിനും ഇടയില്‍ സമാധാനം കൊണ്ടുവരാനുള്ള

ഷട്ട് ഡൗൺ അമേരിക്കയിൽ വൻ പ്രതിസന്ധി; പത്തു ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു

November 7, 2025
ന്യൂയോര്‍ക്ക്> അമേരിക്കയിൽ ഷട്ട് ഡൗണിനെ തുടർന്ന് പ്രതിസന്ധി അതിരൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനം. അന്താരാഷ്ട്ര സർവീസുകളെ ഒഴിവാക്കും. എയർപോർട്ടുകളിലെ ജീവനക്കാരുടെ കുറവാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. പുതിയ തീരുമാനം അമേരിക്കയിലെ

പാക്കിസ്ഥാന്‍റെ ആണവശേഖരം അമേരിക്കയ്ക്ക് വിറ്റു! പകരം കിട്ടിയത് ലക്ഷക്കണക്കിന് ഡോളർ; വന്‍ വെളിപ്പെടുത്തല്‍…

October 25, 2025
പാക്കിസ്ഥാന്‍റ ആണവശേഖരം ലക്ഷക്കണക്കിന് ഡോളറിന് അമേരിക്കയ്ക്ക് വിറ്റെന്ന് വെളിപ്പെടുത്തല്‍. സിഐഎ മുന്‍ ഓഫിസറായ ജോണ്‍ കിരിയാകോവിന്‍റേതാണ് വെളിപ്പെടുത്തല്‍. ജനറല്‍ പര്‍വേസ് മുഷറഫ് പ്രസിഡന്‍റായിരിക്കെയാണ് ആണവായുധ ശേഖരത്തിന്‍റെ നിയന്ത്രണം അമേരിക്ക വിലയ്ക്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 15 വര്‍ഷത്തോളം സിഐഎയില്‍ അനലിസ്റ്റായും പിന്നീട് ഭീകരവിരുദ്ധ സംഘത്തിലുമാണ് ജോണ്‍

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!