മുക്കുപണ്ട പണയം; കൊശമറ്റം ഫിനാൻസിനെതിരെ ഞെട്ടിക്കുന്ന ആരോപണം

- Advertisement -spot_img

കൊച്ചി > കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊശമറ്റം ഫിനാന്‍സിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോട്ടയം സ്വദേശിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ റെനീഷ് കാരിമറ്റം. ഒരു യുട്യുബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കൊശമറ്റം ഫിനാന്‍സിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തട്ടിപ്പുകളും ഇദ്ദേഹം തുറന്നുപറഞ്ഞത്‌. ധനകാര്യ മേഖലയില്‍ ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം കോട്ടയത്തെ അറിയപ്പെടുന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ മുക്കുപണ്ട പണയം സംബന്ധിച്ച വാര്‍ത്തകള്‍ ഏറെനാളായി ഓണ്‍ലൈന്‍ ചാനലുകളില്‍ സജീവമാണ്.  ഇതിനെ പൂര്‍ണ്ണമായും ശരിവെക്കുന്ന തരത്തിലാണ് കോട്ടയം നഗരവാസികൂടിയായ റെനീഷ് കാരിമറ്റത്തിന്റെ വെളിപ്പെടുത്തല്‍. വീഡിയോ കാണാം.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img