Kerala Times Bureau - Kerala Times - Page 155 Of 160    

Kerala Times Bureau

May 3, 2026

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന് (24) സ്‌കാനിങ് റിപ്പോര്‍ട്ട് മാറി നല്‍കിയതാണ് പുലിവാലായത്. റിപ്പോര്‍ട്ടുമായി മെഡിക്കല്‍ കോളജിലെത്തി കാര്യം പറഞ്ഞെങ്കിലും ജീവനക്കാര്‍ ദേഷ്യപ്പെടുകയായിരുന്നു. ഇതോടെ പരാതി നല്‍കാന്‍
April 28, 2026

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട

വഴങ്ങാതെ ഇറാൻ ; സമാധാന ചർച്ച വീണ്ടും പരാജയം? ട്രംപിന് മുന്നിൽ ഇനിയെന്ത്?

പാകിസ്താനിലെ ഇസ്ലാമാബാദിൽ വെച്ച് നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി, യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരായിരുന്നു ചർച്ചകൾക്കായി ഇസ്ലാമാബാദിൽ
oplus 131072

ചൈനയിൽ പടരുന്ന HMPV വൈറസ് ഇന്ത്യയിലും കണ്ടെത്തി; 8 മാസം പ്രായമുള്ള കുഞ്ഞിലാണ് വൈറസ് കണ്ടെത്തിയത്

January 6, 2025
ബംഗളൂരു: ചൈനയിൽ പടരുന്ന HMPV വൈറസ് ഇന്ത്യയിലും കണ്ടെത്തി. ബംഗളുരുവിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (Human Metapneumovirus) ഉണ്ടെന്ന് കണ്ടെത്തിയത്. ചൈനയിൽ എച്ച്എംപിവി പൊട്ടിപ്പുറപ്പെട്ടതിൻ്റെ റിപ്പോർട്ടുകൾ ആശങ്ക ഉയർത്തുന്നതിനിടയിലാണ് ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നത്. ബംഗളുരുവിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലാണ് HMPV റിപ്പോർട്ട് ചെയ്യപ്പെട്ടത്,
journalist mukesh chandrakar

അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവർത്തകനെ കൊന്നത് ക്രൂരമായി; ഹൃദയം കീറിമുറിച്ചെന്നും കഴുത്തൊടിച്ചുവെന്നും റിപ്പോർട്ട്

January 6, 2025
റായ്‌പൂർ> ഛത്തീസ്ഗഡിൽ അഴിമതി വെളിച്ചത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകറിനെ റോഡ് നിർമാണ കരാറുകാരനായ സുരേഷ് ചന്ദ്രകറും സംഘവും കൊന്നത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര ഒടിവുകളും ആന്തരികാവയവങ്ങളിൽ വരെ മുറിവുകൾ ഉള്ളതായുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. മുകേഷ് ചന്ദ്രകറിന്റെ കഴുത്ത്
rbi+co operative banks

സഹകരണ ബാങ്കുകൾക്ക് താക്കീത്; അംഗങ്ങളിൽ നിന്നല്ലാത്ത നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടിയില്ല; പേരില്‍ ബാങ്ക് പാടില്ലെന്ന നിബന്ധന കര്‍ശനമാക്കി റിസർവ്വ് ബാങ്ക്

January 6, 2025
ദില്ലി> ‘ബാങ്ക്‌’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍ക്കെതിരേ നടപടി കടുപ്പിക്കാനൊരുങ്ങി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍.ബി.ഐ). 2020 സെപ്‌റ്റംബര്‍ 29-ന്‌ പ്രാബല്യത്തിലായ ബാങ്കിങ്‌ നിയന്ത്രണ ഭേദഗതി നിയമം കര്‍ശനമാക്കാനാണ്‌ നീക്കം. കേരളമുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നിക്ഷേപത്തട്ടിപ്പുകളുടെ പശ്‌ചാത്തലത്തില്‍ ജനങ്ങളെ ബോധവത്‌കരിക്കാനുള്ള
honey rose

ദ്വയാർത്ഥ പ്രയോഗം പണക്കൊഴുപ്പിൻ്റെ ബലത്തിൽ; ഒരാൾ പിന്തുടർന്ന് അപമാനിക്കുന്നു; ഹണി റോസ്

January 6, 2025
ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളുമായി തന്നെ ഒരാള്‍ പിന്തുടര്‍ന്ന് അപമാനിക്കുന്നതായി നടി ഹണി റോസ്. ഇതുവരേയും പ്രതികരിക്കാതിരുന്നത് പ്രതികരണ ശേഷി ഇല്ലാതിരുന്നിട്ടല്ല, ഇനിയും തുടര്‍ന്നാണ് നിയമപരമായി തന്നെ നേരിടുമെന്നും ഹണി റോസ് സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നുണ്ട്. താരത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍
oplus 131072

പി വി അൻവറിൻ്റെ അറസ്റ്റിനെതിരെ കെ സുധാകരനും രമേശ് ചെന്നിത്തലയും; പി വി അൻവറിൻ്റെ യുഡിഎഫ് പ്രവേശനം സാധ്യമാകുമോ?

January 6, 2025
മലപ്പുറം> വന നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ പി വി അൻവറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോണ്‍ഗ്രസ്. അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും
ksrtc bus accident

ഇടുക്കിയിൽ വൻ അപകടം; കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു

January 6, 2025
ഇടുക്കി> ഇടുക്കി ജില്ലയിലെ പുല്ലൂരാൻപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നതായാണ് ലഭിക്കുന്ന വിവരം. അപകടത്തിൻ്റെ പൂർ‍ണ വിവരങ്ങൾ ലഭ്യമായിട്ടില്ല.
co operative law ammendment.jpg

10 ലക്ഷത്തിനുമേൽ വായ്പ ഈടിന്റെ മൂല്യനിർണയത്തിന് അഞ്ചംഗ സമിതി; സഹകരണ നിയമഭേദഗതി

January 5, 2025
തിരുവനന്തപുരം> 10 ലക്ഷത്തിനു മുകളിലുള്ള വായ്പയ്ക്ക് ഈടിന്റെ മൂല്യനിർണയത്തിന് അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കുന്നതുൾപ്പെടെ കർശന വ്യവസ്ഥകളുമായി സഹകരണ നിയമഭേദഗതി നിലവിൽ വന്നു. റിട്ട. ഡപ്യൂട്ടി തഹസിൽദാർ അല്ലെങ്കിൽ റിട്ട. സബ് റജിസ്ട്രാർ ഓഫിസർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് മൂല്യനിർണയം നടത്തേണ്ടത്. ഈടുവയ്ക്കുന്ന വസ്തുവിൽ കെട്ടിടമുണ്ടെങ്കിൽ അതിന്റെ
uma thomas.jpg

സാധാരണ ജീവിതത്തിലേക്ക് ഉമ തോമസ് ആരോഗ്യത്തോടെ മടങ്ങി വരും; ആശുപത്രിയിൽ നിന്ന് ആശ്വാസ വാർത്ത

January 5, 2025
കൊച്ചി> കൊച്ചിയിൽ നടന്ന ഗിന്നസ് നൃത്തപരിപാടിയുടെ ഉദ്ഘാടനവേദിയിൽ നടന്ന അപകടത്തിൽ വീണ് പരിക്കേറ്റ ഉമാ തോമസ് എം എൽ എയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്ന ആശ്വാസ വാർത്തയാണ് ആശുപത്രിയിൽ നിന്നും പുറത്തുവരുന്നത്. സ്വന്തമായി ശ്വസിക്കാനായതോടെ ആറ് ദിവസത്തിന് ശേഷം ഉമ തോമസ്സിനെ വെന്റിലേറ്ററിൽ നിന്നും
wild elephant attack.jpg

വീണ്ടും ജീവനെടുത്ത് കാട്ടാന; ആദിവാസി യുവാവ് കൊല്ലപ്പെട്ടു

January 5, 2025
മലപ്പുറം> കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ എന്നാക്കണെ കോളനയിലെ മണി (39)യാണ് കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. മൃതദേഹം നിലമ്പൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ
1000785598.jpg

ആരെയും മോഹിപ്പിക്കുന്ന പരസ്യങ്ങൾ; NCD എന്ന ആട്ടിൻതോലിട്ട ചെന്നായയെ സൂക്ഷിച്ചോ?

January 4, 2025
കൊച്ചി: Non Convertable Debunture അഥവ NCD എന്ന കടപ്പത്ര വില്‍പ്പനയിലൂടെ ഇന്ന് കേരളത്തില്‍ പലയിടങ്ങളിലും അരങ്ങേറുന്നത് വന്‍ തട്ടിപ്പാണ്. സിനിമാ താരങ്ങളെയടക്കം വച്ച് വമ്പന്‍ പരസ്യങ്ങളുടെ പിന്തുണയോടെയാണ് പല NBFC കളും കച്ചവടം തുടങ്ങിയിരിക്കുന്നത്. ധൂര്‍ത്തും പണം വകമാറ്റി ബിനാമി പേരുകളിൽ സ്വത്തുകൾ
1 153 154 155 156 157 160

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!