Today's Picks

Most Recent

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണ്ണം, ശ്വാസകോശങ്ങളിൽ കടുത്ത ന്യുമോണിയ

ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണ്ണം. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപ്പാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.   88...

കയ്യിലും കാലിലും ചങ്ങലകൾ; അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് വൈറ്റ് ഹൌസ്

അമേരിക്കയിൽ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് വൈറ്റ് ഹൌസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്. ''ഹ.ഹ.   വൗ.'' എന്ന...

ബാങ്ക് പൊളിഞ്ഞാല്‍ 5 കോടി നിക്ഷേപിച്ചവർക്കും കിട്ടുക 5 ലക്ഷം മാത്രം; ഇന്‍ഷുറന്‍സ് തുക കൂട്ടാനൊരുങ്ങി കേന്ദ്രം

കൊച്ചി > പൂര്‍ണവിശ്വാസത്തോടെ ബാങ്കില്‍ നിക്ഷേപിക്കുന്ന പണം, പക്ഷെ ആ ബാങ്ക് ഒരു ദിവസം പൂട്ടിപോയാലോ? പരമാവധി ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുക 5 ലക്ഷം രൂപയാണ്. ഏറ്റവുമൊടുവില്‍ രാജ്യത്തെ പ്രധാന സഹകരണ ബാങ്കുകളിലൊന്നായ...

FINANCE & SCAMS

Business

Science & Technology

പ്രത്യേക ഡ്രസ്‌കോഡ് വച്ച് ഒരാള്‍ക്കും ഇവിടെ ജീവിക്കാന്‍ കഴിയില്ല;  ക്ഷമയുടെ നെല്ലിപ്പലിക കണ്ടതോടെയാണ് ഇങ്ങനെ തീരുമാനമെടുത്തത്; ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വന്നു; തുറന്നു പറച്ചിലുമായി ഹണി റോസ്

കൊച്ചി> പ്രമുഖ  വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി നടി ഹണി റോസ് നല്‍കിയ പരാതി ഏറെ വിവാദ കോലാഹലങ്ങള്‍ക്കാണ് വഴിവെച്ചത്. ഹണിയെ അവഹേളിച്ചെന്ന പരാതിയില്‍ ബോച്ചെ ഒരാഴ്ച്ചയിലേറെ ജയിലില്‍ കിടക്കേണ്ടിയും വന്നു. ഒടുവില്‍...

സീരിയലിലെ അമ്മായിയമ്മ ജീവിതത്തിലെ ഭാര്യയായി; നടി മേഘ്നയുടെയും ഭർത്താവിന്റെയും പ്രണയവും ജീവിതവും

തമിഴ് സീരിയൽ താരം മഹാലക്ഷ്മി രവീന്ദറിന്റെയും ഭർത്താവ് രവീന്ദർ ചന്ദ്രശേഖരന്റേയും വിവാഹവും അവർ നേരിട്ട പരിഹാസവും പ്രേക്ഷകർ മറക്കാനിടയില്ല. സുന്ദരിയായ മഹാലക്ഷ്മിയെ വിവാഹം ചെയ്തതിന്റെ പേരിൽ രവീന്ദർ നേരിട്ട സൈബർ ബുള്ളിയിങ് വളരെയേറെയാണ്....

അമ്മാവൻ മരിച്ചെന്ന ഫോൺകോൾ; പിന്നാലെ 4.22 കോടിയുടെ സ്വത്ത്; ഒരു ഫോൺ കോളിൽ സംഭവിച്ചത്

അറിയാത്ത നമ്പറിൽ നിന്നും കോളുകൾ വന്നാൽ ശ്രദ്ധിക്കണം എന്ന് പറയാറുണ്ട്. അത്രമാത്രം തട്ടിപ്പുകളാണ് ഇവിടെ ഓരോ ദിവസവും എന്നോണം നടക്കുന്നത്. എന്നാൽ, ആ ഭയം കൊണ്ട് കൈവന്ന ഭാഗ്യം പോയാലോ? അങ്ങനെ, കോടികളുടെ...

More from categories