Defence - Kerala Times    

Defence - Page 2

May 3, 2026

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’

ഭൂമി പിളർക്കുന്ന ഇന്ത്യൻ ‘ഭൗമി’; ബങ്കറുകൾ തകർക്കും, ശത്രുക്കൾക്ക് ഇനി രക്ഷയില്ല

ദില്ലി > ഇന്ത്യയുടെ പ്രതിരോധ ശക്തി വർധിപ്പിക്കുന്ന പുത്തൻ ആയുധത്തിന്റെ പരീക്ഷണം ഉടൻ നടക്കും. എയർ-ടു-സർഫസ് സ്റ്റാൻഡ്-ഓഫ് ആയുധമായ ‘ഭൗമി’ എന്ന മിസൈലിന്റെ പരീക്ഷണമാണ് ഉടൻ നടക്കുക. ഇതിന്റെ ഗ്രൗണ്ട് ടെസ്റ്റിഗ് പരീക്ഷണങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനവുമായി ഭൗമിയെ സംയോജിപ്പിക്കുന്നതിനുള്ള പരിശോധനകളാണ് ഉടൻ നടക്കുക. ഇതിന് ശേഷം ഈ മിസൈലിനെ യുദ്ധവിമാനത്തിൽനിന്ന്
March 27, 2026

‘ദുർഗ’ വരുന്നു; നെഞ്ചിടിപ്പേറ്റാൻ ഇന്ത്യയുടെ ഡയറക്ട് എനർജി ആയുധം

ആധുനിക യുദ്ധമുഖത്തെ ഡ്രോൺ കൂട്ടങ്ങളെയും (Drone Swarms) മറ്റ് വ്യോമ ഭീഷണികളെയും നേരിടാൻ ലക്ഷ്യമിട്ട് ഇന്ത്യ പുതിയ ലേസർ ആയുധങ്ങൾ വികസിപ്പിക്കുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിക്കുന്ന ‘ദുർഗ-II’

ബ്രഹ്മോസിനേക്കാള്‍ മൂന്നര ഇരട്ടിയലധികം വേഗത; 900 കോടി ഡോളര്‍ വിലയുള്ള വിമാനവാഹിനിക്കപ്പലിനെ പിളര്‍ക്കാന്‍ ഇന്ത്യയുടെ ഹൈപ്പര്‍സോണിക് മിസൈൽ; ഞെട്ടിവിറച്ച് ചൈന

ദില്ലി> ഇന്ത്യയുടെ പ്രതിരോധഗവേഷണ കേന്ദ്രം നിര്‍മ്മിച്ച പുതിയ ഹൈപ്പര്‍സോണിക് മിസൈല്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ചൈന. പിന്നെ പാകിസ്ഥാന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഭൂമിയുടെ പ്രതലത്തിലൂടെ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ഇത്രയും ഹൈപ്പര്‍ സോണിക്

അണിയറയിൽ ഒരുങ്ങുന്നത് ലോകത്ത് മറ്റാർക്കുമില്ലാത്ത കരുത്തൻ ആയുധം; ശത്രുവിന്റെ നെഞ്ച് പിളർക്കാനൊരുങ്ങി ഇന്ത്യ

January 1, 2026
യുദ്ധസാങ്കേതികതയുടെ കാര്യത്തിൽ സ്വയം പര്യാപ്‌തത അഥവാ ‘ആത്മ നിർഭരത’ കൈവരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഓരോ ദിവസവും ഇന്ത്യൻ സൈന്യം തങ്ങളുടെ പരിശീലനങ്ങളും പ്രവർത്തനങ്ങളും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി റാംജെറ്റ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള 155 എംഎം പീരങ്കി ഷെല്ലുകൾ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പുകളും അവസാനഘട്ടത്തോട് അടുക്കുകയാണ്.

പ്രളയ് മിസൈലുകളുടെ ഇരട്ട വിക്ഷേപണം വിജയം, പ്രതിരോധ രംഗത്ത് നിർണായക നേട്ടവുമായി ഇന്ത്യ

January 1, 2026
ഭുവനേശ്വർ> ഒഡീഷ തീരത്ത് രണ്ട് ‘പ്രളയ്’ മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO). ഒരേ ലോഞ്ചറിൽ നിന്ന് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തുടർച്ചയായി മിസൈലുകൾ തൊടുക്കുന്ന ‘സാൽവോ’ (Salvo) വിക്ഷേപണമാണ് ബുധനാഴ്ച നടന്നത്. ബുധനാഴ്ച രാവിലെ 10:30-ഓടെ ഒഡീഷയിലെ

കുതിച്ചെത്തി വട്ടമിട്ട് പറക്കും; ലക്ഷ്യം തിരിച്ചറിഞ്ഞാൽ  മാരകമായ ആക്രമണം, പുതിയ മിസൈലുമായി DRDO

December 22, 2025
ന്യൂഡൽഹി> വ്യോമസേനയുടെ പ്രഹരശേഷി വർധിപ്പിക്കുന്നതിനായി പുതിയൊരു മിസൈൽ വികസിപ്പിക്കാനൊരുങ്ങി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ. 250 കിലോമീറ്റർ പ്രഹര പരിധിയുള്ള പ്രത്യേകതരം ക്രൂസ് മിസൈലാണ് ഡിആർഡിഒ വികസിപ്പിക്കാനൊരുങ്ങുന്നത്. ഒരേസമയം ലോയിറ്ററിങ് മ്യൂണിഷനുകളുടെ നിരീക്ഷണശേഷിയും ക്രൂസ് മിസൈലിന്റെ പ്രഹരശേഷിയും ഒത്തിണങ്ങുന്ന ആയുധമാകും ഡിആർഡിഒ വികസിപ്പിക്കുന്നത്. സാധാരണ

ചൈനയുടെ സ്റ്റെല്‍ത്തും വിലപ്പോവില്ല; ഒളിച്ചെത്തുന്ന ശത്രുവിനെ വെല്ലാന്‍ ഇന്ത്യയുടെ ക്വാണ്ടം റഡാർ  – Quantum Radar

November 6, 2025
Quantum Radar – റഡാര്‍ നിരീക്ഷണത്തെ വെല്ലുവിളിക്കുന്ന ആധുനിക യുദ്ധതന്ത്രങ്ങളെ മറികടക്കുന്ന ആയുധങ്ങളാണ് വൻരാജ്യങ്ങളുടെ പക്കലുള്ളത്. റേഡിയോ തരംഗങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം റഡാറുകളെ കബളിപ്പിക്കാന്‍ പ്രത്യേക രൂപകല്‍പ്പനയും റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്ന പ്രത്യേകതരം കോട്ടിങ്ങുകളും ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളും മിസൈലുകളുമൊക്കെയാണ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യോമതാവളം; ഹിമാലയൻ പ്രതിരോധം സമാനതകളില്ലാത്തത്;  13,700 അടി ഉയരത്തിൽ പറന്നുയർന്ന് SU-30 ജെറ്റുകൾ; ഇന്ത്യയുടെ ന്യോമ എയർബേസ്  പൂർണ്ണസജ്ജം – Nyoma Airbase

November 6, 2025
Nyoma Airbase – കിഴക്കൻ ലഡാക്കിലെ ചാങ്താങ് ന്യോമ (മുദ്) വ്യോമതാവളം പ്രവർത്തനക്ഷമമാക്കുന്നതിലൂടെ ഇന്ത്യ പ്രതിരോധ തയ്യാറെടുപ്പിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യോമതാവളമായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. 13,700 അടി ഉയരത്തിൽ ന്യോമ സ്ഥിതി ചെയ്യുന്നത്. സിന്ധു

ഡീപ് സ്‌ട്രൈക്ക്, റഡാറിലും കുരുങ്ങില്ല;  Kh-69 മിസൈലിന്റെ സാങ്കേതികവിദ്യ നല്‍കാമെന്ന് റഷ്യ

November 6, 2025
ഇന്ത്യന്‍ വ്യോമസേനയുടെ പ്രഹരശേഷി വര്‍ധിപ്പിക്കാനുള്ള മോഹന വാഗ്ധാനവുമായി റഷ്യ.  കെ.എച്ച്-69 എന്ന സ്റ്റെല്‍ത്ത് സബ്‌സോണിക് എയര്‍-ലോഞ്ച്ഡ് ക്രൂസ് മിസൈലിന്റെ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാമെന്നാണ് റഷ്യ മുന്നോട്ടുവെച്ചിരിക്കുന്ന വാഗ്ദാനം. 2025 ഫെബ്രുവരിയില്‍ നടന്ന എയ്റോ ഇന്ത്യ എക്സ്പോയിലാണ് ആവശ്യത്തിന് മിസൈലുകള്‍ വാങ്ങുകയാണെങ്കില്‍, ഇന്ത്യന്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന്

ബ്രഹ്മോസ് ഇനി സൂപ്പര്‍ സോണിക്കല്ല  ഹൈപ്പര്‍സോണിക്; കണ്ണടച്ചുതുറക്കും മുമ്പെ ലക്ഷ്യത്തിലെത്തും

October 26, 2025
ന്യൂഡല്‍ഹി> ഇന്ത്യ-റഷ്യ പ്രതിരോധ സഹകരണത്തിന്റെ ഏറ്റവും വിജയകരമായ മാതൃകയിലൊന്നാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ്. ഇരുരാജ്യങ്ങളും സഹകരിച്ച് വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുകള്‍ ഇന്ന് ഇന്ത്യുടെ ആക്രമണങ്ങളുടെ കുന്തമുനയായി മാറിക്കഴിഞ്ഞു. പാകിസ്താനെ തളര്‍ത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നിരവധി കിഴക്കനേഷ്യന്‍ രാജ്യങ്ങൾ ബ്രഹ്‌മോസ് വാങ്ങാനായെത്തുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ

ഭൈരവും രുദ്രയും ദിവ്യാസ്ത്രവും, ‘ചാവേർ’ യുഎവികളും; അതിർത്തിപോലും കടക്കാതെ ഇന്ത്യൻ സൈന്യം പേടിസ്വപ്നമാകും!

October 23, 2025
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന തീവ്രസൈനിക നടപടി, ആധുനിക യുദ്ധരംഗത്ത് ഡ്രോണുകളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ഇന്ത്യയ്ക്ക് മുന്നിൽ വ്യക്തമാക്കുന്ന ഒരു വലിയ പാഠമായിരുന്നു. ഈ ഏറ്റുമുട്ടലിൽ പാകിസ്ഥാന്റെ തുർക്കി, ചൈനീസ് നിർമിത വിലകുറഞ്ഞ ആളില്ലാ വിമാനങ്ങളെ (UAVs) നശിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും, രാജ്യത്തിന്റെ ഡ്രോൺ യുദ്ധസജ്ജതയിൽ

നിങ്ങൾക്ക് അറിയാത്ത, വൻശക്തികൾ തമ്മിലുള്ള 7 രഹസ്യ പ്രതിരോധ കരാറുകൾ

October 13, 2025
ആഗോള സൈനിക തന്ത്രത്തിന്റെ നിഴൽ നിറഞ്ഞ ലോകത്ത്, ചില പ്രതിരോധ കരാറുകൾ രഹസ്യമായി മറയ്ക്കപ്പെടുന്നു, പൊതുജന പരിശോധന കൂടാതെ അധികാര സന്തുലിതാവസ്ഥയെ രൂപപ്പെടുത്തുന്നു. അന്താരാഷ്ട്ര ബന്ധങ്ങളെയും സൈനിക ശേഷികളെയും സാരമായി സ്വാധീനിച്ച ഏഴ് രഹസ്യ ഇടപാടുകൾ ഇതാ. 1. ചൈന-റഷ്യ രഹസ്യ സൈനിക സഹകരണം

ശത്രുവിനെ പിന്തുടര്‍ന്ന് തകര്‍ക്കും ലേസര്‍ ബീം;  ഇന്ത്യ വാങ്ങുന്ന ബ്രിട്ടീഷ് LMM Martlet മിസൈല്‍ ചില്ലറക്കാരനല്ല

October 11, 2025
LMM MARTLET Missile> ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളുടേയും പരസ്പര സഹകരണം മെച്ചപ്പെടുത്തുന്ന നിരവധി നീക്കങ്ങളാണുണ്ടായത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യന്‍ സൈന്യത്തിനായി ലൈറ്റ് വെയ്റ്റ് മള്‍ട്ടിറോള്‍ മിസൈല്‍ (എൽഎംഎം) സംവിധാനങ്ങള്‍ നല്‍കുന്നതിനുള്ള

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!