Judiciary - Kerala Times    

Judiciary - Page 5

April 25, 2026

താത്പര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാനാവില്ല -സുപ്രീംകോടതി

ന്യൂഡൽഹി > താത്പര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ നിർബന്ധിക്കാൻ ഒരുകോടതിക്കും സാധിക്കില്ലെന്ന് സുപ്രീംകോടതി. പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ബന്ധത്തിൽ ഗർഭിണിയായ പതിനഞ്ചുകാരിക്ക് ഏഴുമാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് അനുമതിനൽകി. കുട്ടിയുടെ ശക്തമായ എതിർപ്പ്

തദ്ദേശഭരണസമിതി തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പുകമ്മിഷന് ഇടപെടാനാകില്ല – ഹൈക്കോടതി

കൊച്ചി> തദ്ദേശസ്ഥാപന ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടപെടാൻ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷന് അധികാരമില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പുഫലപ്രഖ്യാപനം പൂർത്തിയാകുന്നതോടെ കമ്മിഷന്റെ അധികാരം പരിമിതപ്പെടുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. പത്തനംതിട്ട കോട്ടാങ്ങൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അസാധുവാക്കിയ തിരഞ്ഞെടുപ്പുകമ്മിഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുതർക്കം സിവിൽ കോടതിയിലാണ് ഉന്നയിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. വൈസ്
March 5, 2026

അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ട്; കാമുകനില്‍ പിറന്ന കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവാദം നല്‍കി ഹൈക്കോടതി

കൊച്ചി> അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന് ഹൈക്കോടതി. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവാദം നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെ പരാമിര്‍ശിച്ചത്. തൃശ്ശൂര്‍ സ്വദേശിയായ യുവതിയും രണ്ടാം ഭര്‍ത്താവുമായിരുന്നു ഹര്‍ജിക്കാര്‍.

സിബിഐക്ക് കനത്ത തിരിച്ചടി: മദ്യനയ കേസിൽ കെജ്‌രിവാളിനെയും മനീഷ് സിസോദിയെയും കുറ്റവിമുക്തരാക്കി

ന്യൂഡൽഹി> ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ.

സ്ത്രീധനത്തിന് തെളിവുണ്ടാകില്ല, കോടതികൾ യുക്തമായ തീരുമാനം എടുക്കുകയാണ് വേണ്ടത് – ഹൈക്കോടതി

April 30, 2025
കൊച്ചി> വിവാഹസമയത്ത് മാതാപിതാക്കൾ മകൾക്ക് നൽകുന്ന ‘സ്ത്രീധന’ത്തിന് തെളിവുണ്ടാകില്ലെന്നും ഇത്തരം വിഷയങ്ങളിൽ കോടതികൾ യുക്തമായ തീരുമാനം എടുക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി. സ്വർണം തിരികെ വേണമെന്ന യുവതിയുടെ ആവശ്യം തെളിവില്ലെന്നതിന്റെ പേരിൽ തള്ളിയ എറണാകുളം കുടുംബക്കോടതി ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജി അനുവദിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,

ഷര്‍ട്ട് സ്റ്റിച്ച് ചെയ്തു നല്‍കിയതില്‍ അപാകത; ടെയ്‌ലറിങ് സ്ഥാപനം 12,350 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

April 12, 2025
കൊച്ചി> നിര്‍ദ്ദേശിച്ച പ്രകാരം ഷര്‍ട്ട് സ്റ്റിച്ച് ചെയ്ത് നല്‍കാത്ത ടെയ്‌ലറിംഗ് സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. തൃക്കാക്കര സ്വദേശിയായ തോമസ് ജിമ്മി, കൊച്ചിയിലെ ‘C Fines Gents & Ladies Tailoring’ എന്ന ടെയ്‌ലറിങ് സ്ഥാപനത്തിനെതിരെ

സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ‘മുൻകൂർ ജാമ്യം’  അവകാശമല്ല; കോടതികൾ ശ്രദ്ധ പുലർത്തണമെന്ന് സുപ്രീം കോടതി

April 11, 2025
ദില്ലി > സാമ്പത്തിക കുറ്റകൃത്യങ്ങൾ വ്യത്യസ്തങ്ങളായതിനാൽ അവയെ ഗൗരവമായി കാണണമെന്നും അത്തരം കേസുകളിൽ മുൻകൂർ ജാമ്യം വളരെ കുറച്ച് മാത്രമേ അനുവദിക്കാവൂ എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ആദർശ് ഗ്രൂപ്പ് ഓഫ് കമ്പനീസ് അഴിമതിയിലെ പ്രതികൾക്ക് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ ബേല

വിനോദയാത്ര വൈകി, കാഴ്ചകൾ നഷ്ട‌പ്പെട്ടു ; ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 22500 രൂപ നഷ്ടപരിഹാരം നൽകണം

April 10, 2025
തൃശൂർ> വിനോദയാത്ര വൈകിയതുമൂലം കാഴ്ചകൾ നഷ്ട്‌ടപ്പെട്ടതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്‌ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ പറവട്ടാനിയിലുള്ള പ്രിയദർശിനി നഗറിലെ പി.ആർ.ജേക്കബ്, ഭാര്യ പുഷ്പ റാണി എന്നിവർ ഫയൽ ചെയ്‌ത ഹർജിയിലാണ് ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(Fortune Destination

ആധാരം നഷ്ടപ്പെടുത്തി; ഫെഡറൽ ബാങ്ക് (Federal Bank) എട്ടുലക്ഷം നഷ്ടപരിഹാരം നൽകണം; നിർണായക വിധിയുമായി എറണാകുളം ഉപഭോക്തൃ കോടതി

March 28, 2025
കൊച്ചി> ഹൗസിംഗ് ലോണിന് ഈടായി നൽകിയ ഭൂമിയുടെ ആധാരം നഷ്ടപ്പെടുത്തിയ കേസിലാണ് ബാങ്ക് എട്ടുലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ച്ചെലവും നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടത്. ലോൺ അടച്ചു തീർത്ത ശേഷവും ആധാരം തിരികെ നൽകാതിരുന്ന

പെൺകുട്ടികളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ്; കേസെടുത്ത് സുപ്രീംകോടതി

March 26, 2025
ദില്ലി> പെണ്‍കുട്ടികളുടെ മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. വിധിയെ ചോദ്യം ചെയ്ത് അഞ്ജലി പട്ടേല്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇത് ചര്‍ച്ചയ്ക്ക് വഴിവെച്ചതോടെയാണ് വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടിരിക്കുന്നത്. ജസ്റ്റിസ് ബി

ഫ്ലാറ്റ് തട്ടിപ്പ്; റിയൽ എസ്‌റ്റേറ്റ് നിർമ്മാതാക്കളും ബാങ്കുകളുമായുള്ള അവിശുദ്ധ ബന്ധം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി; കേരളത്തിലും തട്ടിപ്പ് വ്യാപകം

March 20, 2025
ന്യൂഡൽഹി> നിർ‌മ്മാണം പൂർത്തിയാക്കി കൈമാറാത്ത ഫ്ളാറ്റുകളുടെ വായ്‌പ അടയ്‌ക്കണമെന്ന് ബാങ്കുകൾ നിർബന്ധിക്കുന്നുവെന്ന ഉടമകളുടെ ആരോപണത്തിൽ ഇടപെട്ട് സുപ്രീംകോടതി. രാജ്യത്തെ റിയൽ എസ്‌റ്റേറ്റ് നിർമ്മാതാക്കളും ബാങ്കുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടോയെന്ന് കണ്ടെത്താൻ സിബിഐ അന്വേഷണം നടത്താൻ കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്‌ചയ്‌ക്കകം, അന്വേഷണം എങ്ങനെയെല്ലാം നടത്തുമെന്ന്

വിചാരണ കൂടാതെ സാമ്പത്തിക കുറ്റകൃത്യങ്ങളിലെ നടപടികൾ റദ്ദാക്കരുത്; കോടതികൾക്ക് സുപ്രീം കോടതി നിർദ്ദേശം

March 20, 2025
ന്യൂഡൽഹി > സാമ്പത്തിക കുറ്റകൃത്യങ്ങളിലെ നടപടികൾ വിചാരണ കൂടാതെ പ്രാഥമിക ഘട്ടത്തിൽ കോടതികൾ റദ്ദാക്കരുതെന്ന്  സുപ്രീം കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ഗുജറാത്ത് കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് ശർമ്മയുടെ ഹർജി  തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. അഴിമതി, കള്ളപ്പണം

ക്ലെയിം നിരസിക്കുന്നത് നിയമ വിരുദ്ധം; നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കോടതി

March 20, 2025
കൊച്ചി> ചികിത്സാ ചെലവ് നിയമപരമായി നൽകാൻ ചുമതലപ്പെട്ട ഇൻഷുറൻസ് കമ്പനി അത് നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഡൽഹി ആസ്ഥാനമായ നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനി (Niva Bupa Health Insurance Company) 36,965/- രൂപ ഉപഭോക്താവിന്
1 3 4 5

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!