Judiciary - Kerala Times    

Judiciary - Page 4

April 25, 2026

താത്പര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാനാവില്ല -സുപ്രീംകോടതി

ന്യൂഡൽഹി > താത്പര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ നിർബന്ധിക്കാൻ ഒരുകോടതിക്കും സാധിക്കില്ലെന്ന് സുപ്രീംകോടതി. പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ബന്ധത്തിൽ ഗർഭിണിയായ പതിനഞ്ചുകാരിക്ക് ഏഴുമാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് അനുമതിനൽകി. കുട്ടിയുടെ ശക്തമായ എതിർപ്പ്

തദ്ദേശഭരണസമിതി തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പുകമ്മിഷന് ഇടപെടാനാകില്ല – ഹൈക്കോടതി

കൊച്ചി> തദ്ദേശസ്ഥാപന ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടപെടാൻ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷന് അധികാരമില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പുഫലപ്രഖ്യാപനം പൂർത്തിയാകുന്നതോടെ കമ്മിഷന്റെ അധികാരം പരിമിതപ്പെടുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. പത്തനംതിട്ട കോട്ടാങ്ങൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അസാധുവാക്കിയ തിരഞ്ഞെടുപ്പുകമ്മിഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുതർക്കം സിവിൽ കോടതിയിലാണ് ഉന്നയിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. വൈസ്
March 5, 2026

അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ട്; കാമുകനില്‍ പിറന്ന കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവാദം നല്‍കി ഹൈക്കോടതി

കൊച്ചി> അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന് ഹൈക്കോടതി. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവാദം നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെ പരാമിര്‍ശിച്ചത്. തൃശ്ശൂര്‍ സ്വദേശിയായ യുവതിയും രണ്ടാം ഭര്‍ത്താവുമായിരുന്നു ഹര്‍ജിക്കാര്‍.

സിബിഐക്ക് കനത്ത തിരിച്ചടി: മദ്യനയ കേസിൽ കെജ്‌രിവാളിനെയും മനീഷ് സിസോദിയെയും കുറ്റവിമുക്തരാക്കി

ന്യൂഡൽഹി> ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ.

ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി എന്നിവ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനാകില്ല; ബോംബെ ഹൈക്കോടതി

August 13, 2025
മുംബൈ> ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ രേഖകൾ കൈവശം വച്ചതു കൊണ്ടു മാത്രം ഒരാൾ ഇന്ത്യൻ പൗരനാകുന്നില്ല. മറിച്ച് അത് പൗരത്വ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിലൂടെയാണെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. 2013 ഓടെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് മുംബൈയ്ക്ക്

Consumer Court; ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത് എങ്ങനെ? ഉൽപന്ന-സേവന പിഴവുകൾക്ക് എങ്ങനെ നീതി തേടാം?

August 11, 2025
ഉപഭോക്താവിന് കേടുപാടുകളുളള സാധനങ്ങളോ അപര്യാപ്തമായ സേവനങ്ങളോ ലഭിച്ചാല്‍ ഉപഭോക്തൃ കോടതിയെ സമീപിക്കാനുളള അവസരങ്ങള്‍ ഉണ്ട്. ഉപഭോക്താവ് വഞ്ചിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപഭോക്തൃ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. നിയമപരമായ അവകാശികൾക്കും അസോസിയേഷനുകൾക്കും കേന്ദ്ര/സംസ്ഥാന സർക്കാരുകള്‍ക്കും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാര തകര്‍ച്ച സംബന്ധിച്ച് കോടതികളില്‍ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.

‘പരസ്പര സമ്മതം വീണ്ടും ചർച്ചകളിൽ; വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ പരസ്പരസമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല; പോക്സോക്കേസ് റദ്ദാക്കി സുപ്രീംകോടതി

August 6, 2025
ന്യൂഡല്‍ഹി> വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരസമ്മതത്തോടെ നടക്കുന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. പശ്ചിമബംഗാളിലെ യുവാവിന്റെ പേരിലുള്ള പോക്‌സോ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതി ഇക്കാര്യം ആവര്‍ത്തിച്ചത്. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം. സംഭവം നടന്ന് മൂന്നുവര്‍ഷത്തിനുശേഷം, പ്രായപൂര്‍ത്തിയായപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും ബലാത്സംഗം

പൊതുജനങ്ങളെ പെട്രോൾ പമ്പുകളിലെ ശുചിമുറി അനുവദിക്കുന്നത്  മാർക്കറ്റിംഗ് അച്ചടക്ക മാർഗ്ഗനിർദ്ദേശങ്ങളുടെ പരിധിയിൽ വരുമെന്ന് എണ്ണക്കമ്പനികൾ കേരള ഹൈക്കോടതിയിൽ അറിയിച്ചു.

August 6, 2025
കൊച്ചി > പെട്രോൾ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഡീലർഷിപ്പ് കരാറുകൾ വിശദീകരിക്കുന്ന എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) എന്നിവയുൾപ്പെടെയുള്ള

ഹൈവേകളിൽ പെട്ടെന്ന് ബ്രേക്കിടുന്നത് ഡ്രൈവറുടെ അനാസ്ഥ;  ന്യായീകരണമില്ലെന്ന് സുപ്രീംകോടതി

July 31, 2025
ദില്ലി> ഹൈവേയിലൂടെ പോകുന്ന വാഹനം മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ബ്രേക്കിടുന്നത് ഡ്രൈവറുടെ അനാസ്ഥയാണെന്ന് സുപ്രീംകോടതി. എന്തെങ്കിലും വ്യക്തിപരമായ അടിയന്തര കാരണങ്ങൾകൊണ്ടാണെങ്കിൽപ്പോലും അതിനെ ന്യായീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 2017-ൽ കോയമ്പത്തൂരിൽവെച്ചുണ്ടായ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട എൻജിനിയറിങ് വിദ്യാർഥി മുഹമ്മദ് ഹക്കീമിന്റെ ഹർജിയിലാണ്

പണമിടപാട് നടത്തുന്നവർ ജാഗ്രതൈ! 20,000ന് മുകളിലുള്ള ഇടപാട് അക്കൗണ്ടിലൂടെയല്ലെങ്കിൽ സാധുതയില്ല: ഹൈക്കോടതി

July 27, 2025
കൊച്ചി> 20000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് നിയമസാധുത കിട്ടണമെങ്കിൽ അക്കൗണ്ട് മുഖേനയാകണമെന്ന് ഹൈക്കോടതി. പണമായി നൽകുന്നതിന് സാധുതയില്ല. ഇത്തരം ഇടപാടുകൾക്ക് ഈടായി നൽകിയ ചെക്കുകൾ ഹാജരാക്കുന്ന കേസുകൾ നിലനിൽക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പണമായി നൽകിയ 9 ലക്ഷം രൂപയുടെ വായ്പക്ക് ഈടായി

ചികിത്സാ രേഖകൾ യഥാസമയം  ലഭിക്കേണ്ടത് രോഗികളുടെ അവകാശം: ഉപഭോക്തൃ തർക്ക പരിഹാര കോടതി.

July 8, 2025
കൊച്ചി > ആരോഗ്യ രംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്താൻ ഡോക്ടർമാരുടെ കുറിപ്പടിയിൽ ജനറിക് മരുന്നുകൾ വായിക്കാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കണമെന്നും മെഡിക്കൽ രേഖകൾ യഥാസമയം രോഗികൾക്ക് ലഭ്യമാക്കണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തികൊണ്ട് തൽസമയം തന്നെ ഡിജിറ്റലായി  മെഡിക്കൽ

ഐഎംഎ വാദം പൊളിച്ച് ഹൈക്കോടതിയുടെ വിപ്ലവ വിധി; ആരോഗ്യം മനുഷ്യാവകാശം, പൊതുജനാരോഗ്യം മെച്ചപ്പെടുത്തേണ്ടത് സംസ്ഥാന കടമ; ചികിത്സ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും ആശുപത്രികളില്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും കാണാനാവും വിധം പ്രദര്‍ശിപ്പിക്കണം; ആരോഗ്യ കച്ചവടം പൊളിക്കുന്ന ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെ സുപ്രധാന നിരീക്ഷണങ്ങൾ

June 24, 2025
കൊച്ചി> ചികിത്സ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും ആശുപത്രികളില്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും കാണാനാവും വിധം പ്രദര്‍ശിപ്പിക്കണം എന്ന ഹൈക്കോടതി വിധി സാധാരണക്കാര്‍ക്ക് ഗുണകരമാകും. കേരള ക്ലിനിക്കല്‍ എസ്റ്റാ ബ്ലിഷ്‌മെന്റസ് നിയമവും ചട്ടങ്ങളും ഹൈക്കോടതി ശരിവെച്ചാണ് നിര്‍ണ്ണായക നിരീക്,ണം നടത്തിയത്. നിയമത്തിലേയും ചട്ടങ്ങളിലെയും ചില

വാട്ടർ പ്യൂരിഫയർ ശരിയായി പ്രവർത്തിച്ചില്ല, നഷ്ടപരിഹാരം നൽകാൻ വിധി

June 21, 2025
കൊച്ചി> പുതിയ വാട്ടർ പ്യൂരിഫയർ വാങ്ങിയത്  ഇൻസ്റ്റാൾ ചെയ്തതിലെ അപാകത കാരണം പ്രവർത്തിക്കാതിരുന്നതിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഭിന്നശേഷിക്കാരനും പെയിന്റിംഗ് തൊഴിലാളിയുമായ ആഗസ്റ്റിൻ കെ.എ. യുറേക്ക ഫോക്സിനും ഇൻസ്റ്റലേഷൻ സർവീസ് സെൻററിനും എതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

49,55,000 രുപ നൽകാൻ കൺസ്യൂമർ കോർട്ട് വിധി നടപ്പിലാക്കായില്ല;
ധനവ്യവസായസ്ഥാപനം ഉടമകൾക്കെതിരെ വാറണ്ട്

June 12, 2025
തൃശ്ശൂർ> വിധിപ്രകാരം നിക്ഷേപ സംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. മുപ്ളിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശ്ശൂരിലെ ധനവ്യവസായസ്ഥാപനത്തിൻ്റെ മാനേജിങ്ങ് പാർട്ണറായ ജോയ് .ഡി.പാണഞ്ചേരിക്കെതിരെയും, പാർട്ണറായ പാണഞ്ചേരി റാണിക്കെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.ബിജിമോൾ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!