Judiciary - Kerala Times    

Judiciary - Page 3

April 25, 2026

താത്പര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാനാവില്ല -സുപ്രീംകോടതി

ന്യൂഡൽഹി > താത്പര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ നിർബന്ധിക്കാൻ ഒരുകോടതിക്കും സാധിക്കില്ലെന്ന് സുപ്രീംകോടതി. പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ബന്ധത്തിൽ ഗർഭിണിയായ പതിനഞ്ചുകാരിക്ക് ഏഴുമാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് അനുമതിനൽകി. കുട്ടിയുടെ ശക്തമായ എതിർപ്പ്

തദ്ദേശഭരണസമിതി തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പുകമ്മിഷന് ഇടപെടാനാകില്ല – ഹൈക്കോടതി

കൊച്ചി> തദ്ദേശസ്ഥാപന ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടപെടാൻ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷന് അധികാരമില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പുഫലപ്രഖ്യാപനം പൂർത്തിയാകുന്നതോടെ കമ്മിഷന്റെ അധികാരം പരിമിതപ്പെടുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. പത്തനംതിട്ട കോട്ടാങ്ങൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അസാധുവാക്കിയ തിരഞ്ഞെടുപ്പുകമ്മിഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുതർക്കം സിവിൽ കോടതിയിലാണ് ഉന്നയിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. വൈസ്
March 5, 2026

അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ട്; കാമുകനില്‍ പിറന്ന കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവാദം നല്‍കി ഹൈക്കോടതി

കൊച്ചി> അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന് ഹൈക്കോടതി. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവാദം നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെ പരാമിര്‍ശിച്ചത്. തൃശ്ശൂര്‍ സ്വദേശിയായ യുവതിയും രണ്ടാം ഭര്‍ത്താവുമായിരുന്നു ഹര്‍ജിക്കാര്‍.

സിബിഐക്ക് കനത്ത തിരിച്ചടി: മദ്യനയ കേസിൽ കെജ്‌രിവാളിനെയും മനീഷ് സിസോദിയെയും കുറ്റവിമുക്തരാക്കി

ന്യൂഡൽഹി> ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ.

ഇനി മുതൽ കച്ചവട സ്ഥാപനങ്ങളിലുളളവർക്ക് തന്നെ ചരക്കിറക്കാം : സുപ്രിം കോടതി

October 10, 2025
ന്യൂഡൽഹി> കച്ചവട സ്ഥാപനങ്ങളുടെ ചരക്ക് വിതരണ വാഹനങ്ങളിൽ നിന്ന് ചരക്കിറക്കാൻ ചുമട്ടു തൊഴിലാളിക്കല്ല, അവിടുത്തെ ജീവനക്കാർക്ക് തന്നെ അവകാശം. ജീവനക്കാർക്ക് ചരക്കിറക്കാൻ അനുമതി നൽകുന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി ശരിവച്ചു. ഓരോ പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളുടെ വിതരണവും ചരക്കിറക്കും അതാത് പ്രദേശങ്ങളിലെ ചുമട്ടു

‘വഞ്ചന’, ‘ക്രിമിനൽ വിശ്വാസ വഞ്ചന’ എന്നീ കുറ്റകൃത്യങ്ങൾ ഒരേ ആരോപണങ്ങളിൽ ഒരുമിച്ച് നിലനിൽക്കില്ല: സുപ്രീം കോടതി

September 29, 2025
ദില്ലി > വിശ്വാസ വഞ്ചനയും വഞ്ചനയും ഒരേ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരുമിച്ച് നിലനിൽക്കില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വഞ്ചന എന്ന കുറ്റകൃത്യത്തിൽ (S.420 IPC/S.318 BNS) തുടക്കം മുതൽ തന്നെ ക്രിമിനൽ ഉദ്ദേശ്യം ഉൾപ്പെടുന്നുവെന്ന് കോടതി പറഞ്ഞു; എന്നിരുന്നാലും, വിശ്വാസ വഞ്ചന എന്ന കുറ്റത്തിന്

Sarfaesi Act – Supreme Court;ഈടുവച്ച വസ്തു യഥാര്‍ത്ഥ ഉടമയ്ക്ക് ലേലത്തില്‍ പിടിക്കാനാകില്ല; 2016ന് മുമ്പുള്ള വായ്പകള്‍ക്കും ബാധകമാക്കി സുപ്രീം കോടതി

September 27, 2025
Sarfaesi Act – Supreme Court: ദില്ലി > വസ്തു ഈടുവച്ച് വായ്പയെടുത്തവര്‍ക്ക് തിരിച്ചടിയായി സുപ്രീകോടതിയുടെ പുതിയ ഉത്തരവ്. ജപ്തി നടപടികളിലേക്ക് പോയാല്‍ സ്വത്ത് തിരിച്ചു പിടിക്കാന്‍ ഉടമസ്ഥര്‍ക്ക് സാധിക്കില്ലെന്നാണ് 2016ലെ സര്‍ഫാസി നിയമഭേദഗതി. ഈ നിയമഭേദഗതി പ്രാബല്യത്തില്‍ വരും മുമ്പ് വായ്പയെടുത്തവര്‍ക്കും ബാധകമാകുമെന്ന്

S.138 NI Act – ₹20,000 ന് മുകളിലുള്ള ക്യാഷ് ലോണിന് പോലും ചെക്ക് ബൗൺസ് കേസ് നിലനിൽക്കും: കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.

September 26, 2025
1961 ലെ ആദായനികുതി (ഐടി) നിയമം ലംഘിച്ച് ഇരുപതിനായിരം രൂപയിൽ കൂടുതലുള്ള പണമിടപാട് മൂലമുണ്ടാകുന്ന കടത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിലെ സെക്ഷൻ 138 പ്രകാരം “നിയമപരമായി നടപ്പിലാക്കാവുന്ന കടം” ആയി കണക്കാക്കാനാവില്ലെന്ന് വിധിച്ച കേരള ഹൈക്കോടതിയുടെ വിധി വ്യാഴാഴ്ച (സെപ്റ്റംബർ 25) സുപ്രീം കോടതി റദ്ദാക്കി. ബോംബെ

അച്ഛൻ്റെ ലാവലിനും മകളുടെ മാസപ്പടിയും; കേസ് മാറ്റിവക്കലിൽ മൽസരമോ?, വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഹർജികൾ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി വീണ്ടും മാറ്റിയതിന് പിന്നിൽ?

September 17, 2025
ദില്ലി> മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി ദില്ലി ഹൈക്കോടതി. ഒക്ടോബർ 28, 29 തീയ്യതികളില്‍ വാദം കേൾക്കാനാണ് മാറ്റിയത്. ഉച്ചയ്ക്ക് മൂന്നരയ്ക്ക് രണ്ട് ദിവസം വാദം കേൾക്കും. ഹർജി ജസ്റ്റിസ്

പിട്ടാപ്പിളളിൽ ഏജൻസീസ് ഉടമക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

September 15, 2025
കൊച്ചി> ഉപഭോക്തൃ കോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊടുങ്ങല്ലൂർ ഊർക്കോലിൽ  ഉണ്ണിക്കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ്, കൊടുങ്ങല്ലൂർ ശൃംഗപുരത്തുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവിട്ടത്. നേരത്തെ ഉണ്ണിക്കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലെ വിധി പ്രകാരം

ക്രിമിനൽ കേസുകളിൽ നേരിട്ട് മുൻകൂർ ജാമ്യം: ‘മറ്റൊരിടത്തും കാണാനാകില്ല’, കേരള ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി

September 8, 2025
ദില്ലി> ക്രിമിനൽ കേസുകളിൽ സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യ ഹർജികൾ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയെ വിമർശിച്ച് സുപ്രീം കോടതി. രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി നിലനിൽക്കുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഹൈക്കോടതി രജിസ്ട്രാർക്ക് സുപ്രീം

കോടതി പരിസരത്ത് നിന്നും അറസ്റ്റ് ചെയ്യാൻ ജഡ്ജിയുടെ അനുമതി വാങ്ങണം; ഹൈക്കോടതി

August 22, 2025
കൊച്ചി> കോടതി പരിസരത്ത് നിന്നും ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ പോലീസ് ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട കോടതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ജഡ്ജിയുടെ അനുമതി തേടണമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോടതി പരിസരത്തു ഗുരുതര കുറ്റകൃത്യം തടയാന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ പോലിസിന് അറസ്റ്റ്

പെട്രോൾ പമ്പ് ടോയ്‌ലറ്റുകളുടെ പൊതു ഉപയോഗം സംബന്ധിച്ച ഉത്തരവ് കേരള ഹൈക്കോടതി ഭേദഗതി ചെയ്തു.

August 14, 2025
പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റുകൾ പൊതുജനങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് ഉപഭോക്താക്കൾക്ക് മാത്രമുള്ളതാണെന്ന് ജൂൺ 17-ന് പുറപ്പെടുവിച്ച ഉത്തരവ് കേരള ഹൈക്കോടതി ബുധനാഴ്ച ഭേദഗതി ചെയ്തു. സംസ്ഥാന സർക്കാരും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സമർപ്പിച്ച രേഖകൾ പരിഗണിച്ച ശേഷം, ദേശീയ പാതകളിലെ പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ എല്ലായ്‌പ്പോഴും

വാർത്തകളുടെ പേരിൽ മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി

August 13, 2025
ന്യുഡല്‍ഹി> മാധ്യമപ്രവർത്തകർ നൽകുന്ന വാർത്തകളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി. ദി വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജന്റെയും ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡന്റ് ജേണലിസത്തിലെ അംഗങ്ങളുടെയും അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഒരു മാധ്യമപ്രവർത്തകന്റെ ലേഖനമോ വീഡിയോയോ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രഥമദൃഷ്‌ട്യാ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!