News - Kerala Times    

News - Page 12

VD Satheesan
May 18, 2026

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ
May 18, 2026

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

ആഭ്യന്തരം ഇല്ലാതെ എങ്ങനെ ഭരിക്കുമെന്ന് സതീശന്‍; തര്‍ക്കിക്കാതെ വിട്ടു കൊടുക്കാന്‍ ഹൈക്കമാന്‍ഡ്; ഒടുവില്‍ ആഭ്യന്തര മന്ത്രിസ്ഥാനം ഉറപ്പിച്ച് ചെന്നിത്തല; മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ധനകാര്യ വകുപ്പ് ഏറ്റെടുക്കാന്‍ സതീശന്‍; വ്യവസായവും പൊതുമരാമത്തും വിദ്യാഭ്യാസവും വിട്ടു കൊടുക്കാതെ ലീഗ്: മന്ത്രിമാരും വകുപ്പും ഇന്ന് തന്നെ തീരുമാനം ആവും; സത്യപ്രതിജ്ഞക്ക് ശേഷം ആദ്യ മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേറുന്ന പുതിയ യു.ഡി.എഫ്. മന്ത്രിസഭയുടെ വകുപ്പുവിഭജന ചര്‍ച്ചകള്‍ നാടകീയമായ അന്ത്യത്തിലേക്ക്. ഏറെ തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ നിര്‍ണ്ണായകമായ ആഭ്യന്തര മന്ത്രിസ്ഥാനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ്

നിറത്തിൽ മുങ്ങിയ തക്കാളി മുറുക്കും ടീ റസ്‌കും; മായം നിറയുന്ന സ്‌നാക്‌സ് പൊതികൾ; കഴിച്ചാൽ എട്ടിൻ്റെ പണി

February 20, 2026
പത്തനംതിട്ട> ജില്ലയിൽ വിൽപ്പന നടത്തുന്ന ഒട്ടേറെ ഭക്ഷ്യവസ്തുക്കളിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഭക്ഷ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പായ്ക്ക് ചെയ്ത് വരുന്ന സ്‌നാക്‌സുകളിലെ നിറങ്ങളുടെ ഉപയോഗമാണ് പ്രധാന പ്രശ്‌നം. ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ വിവിധ സർക്കിളുകളിൽ നടത്തിയ പരിശോധനകളിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം തക്കാളി മുറുക്കിലാണ് വലിയതോതിൽ നിറങ്ങൾ

മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ വച്ച് സഹപ്രവര്‍ത്തകയെ കടന്നുപിടിച്ചു; ഭര്‍ത്താവ് ഇന്‍സ്പെക്ടറായിട്ടും എഎസ്ഐക്കെതിരേ നല്‍കിയ പരാതികള്‍ മുക്കി

February 20, 2026
ഇടുക്കി> മദ്യപിച്ച് പൊലീസ് വാഹനത്തില്‍ വച്ച് സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്ത ഗ്രേഡ് എ.എസ്.ഐക്കെതിരെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വകുപ്പുതല നടപടി. നിലവില്‍ ഇടുക്കി സബ് ഡിവിഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെയാണ് ശിക്ഷണ നടപടിയുടെ ഭാഗമായി പി.ആര്‍ (പണിഷ്മെന്റ് റോള്‍) നല്‍കിയത്.

സഹകരണ ബാങ്കുകൾക്ക് പൊതുസോഫ്റ്റ്‌വെയർ; ടെൻഡറിൽ അട്ടിമറി, കരാർ സിപിഎം നിയന്ത്രണത്തിലുള്ള ദിനേശിന്

February 20, 2026
തിരുവനന്തപുരം> സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനുമുൻപ്‌ സഹകരണ ബാങ്കുകളിൽ ഏകീകൃത സോഫ്റ്റ്‌വേർ സ്ഥാപിക്കാനുള്ള കരാർ സി.പി.എം. നിയന്ത്രണത്തിലുള്ള ദിനേശ് സഹകരണ സംഘത്തിന് നൽകാൻ വഴിവിട്ട നീക്കം. 4400 ബാങ്ക് ശാഖകൾക്ക് സോഫ്റ്റ്‌വേർ സ്ഥാപിക്കാനാണ് ടെൻഡർ വിളിച്ചത്. എന്നാൽ, ദിനേശ് 280 ശാഖകൾക്കുള്ള ചെലവാണ് ടെൻഡറിൽ കാണിച്ചത്.

ലോകം സർവ്വനാശത്തിലേക്ക്; നിയന്ത്രണം നഷ്ടമാവുകയാണ് ! എഐ സ്വയം പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു- സ്റ്റുവർട്ട് റസൽ

February 19, 2026
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഇപ്പോൾ തന്നെ സ്വന്തം നിലയിൽ പ്രവർത്തിച്ചുതുടങ്ങിയെന്ന് ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും എ.ഐ. രംഗത്തെ പ്രഗത്ഭനുമായ സ്റ്റുവർട്ട് റസ്സൽ. ഒരു സോഫ്റ്റ്‌വേർ ഡെവലപ്പറെ എ.ഐ. പ്രതികാരബുദ്ധിയോടെ അപകീർത്തിപ്പെടുത്തിയ സംഭവവും അദ്ദേഹം എടുത്തുപറഞ്ഞു. എൻ.ഡി.ടി.വി. സംഘടിപ്പിച്ച ഇന്ത്യ എ.ഐ. സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭഷ്യവിഷബാധ – പച്ച മത്സ്യം വാങ്ങി പാകം ചെയ്ത് കഴിച്ചവരും ആശുപത്രിയില്‍; കേരളത്തിലെ മത്സ്യ വിപണിയില്‍ സംഭവിക്കുന്നത്

February 19, 2026
തിരുവനന്തപുരം> ഭക്ഷ്യവിഷബാധ സംശയിക്കുന്ന രണ്ട് മരണങ്ങളാണ് തലസ്ഥാന നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം. മീന്‍ വിഭവങ്ങള്‍ കഴിച്ച് മൂന്ന് പേര്‍ കൂടി ആശുപത്രിയില്‍ ചികിത്സയിലായതോടെയാണ് സംഭവത്തെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ അധികൃതരും തയ്യാറായിരിക്കുന്നത്. വിഴിഞ്ഞത്തെ

ഈ ജില്ലകളിൽ വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ;  ശ്രദ്ധിക്കണം

February 19, 2026
തിരുവനന്തപുരം> സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 20-ാം തീയതി മുതൽ 22-ാംതീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജില്ലാ കമ്മിറ്റികളോട് വൊളന്റിയര്‍മാരുടെ പട്ടിക ചോദിച്ചു; നവകേരള സർവേയില്‍ സിപിഎം ഇടപെടലിന് തെളിവ്

February 19, 2026
നവകേരള സര്‍വേയില്‍ പാര്‍ട്ടി ഇടപെടലിന് കൂടുതല്‍ തെളിവ് പുറത്ത്. വൊളന്റിയര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി സി.പി.എം ജില്ലാകമ്മിറ്റികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം പുറത്തായി. സര്‍േവയില്‍ സിപിഎം ഇടപെടല്‍ കണ്ടെത്തിയാണ് ഹൈക്കോടതി സര്‍വേ റദ്ദാക്കിയത്. പാർട്ടിക്ക് വേണ്ടി സർക്കാർ ഫണ്ട് ഉപയോഗിച്ച് സർവ്വേ നടത്തി എന്ന്

മന്ത്രിസഭ പോലും  അറിയാതെ ബാര്‍സമയം നീട്ടിയ തീരുമാനം എടുത്തത് മുഖ്യമന്ത്രി നേരിട്ട്; മിന്നല്‍ വേഗത്തിലുള്ള തീരുമാനം കോടികളുടെ ഡീല്‍?

February 18, 2026
തിരുവനന്തപുരം: സംസ്ഥാനത്തെ ബാര്‍ പ്രവൃത്തിസമയം വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം വന്‍ വിവാദത്തിലേക്ക്. പുതിയ മദ്യനയം പുറത്തുവരുന്നതിന് മുന്നോടിയായി നടന്ന ഈ നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. മദ്യമുതലാളിമാരുടെ താല്‍പ്പര്യത്തിനായി അതിവേഗം ഫയല്‍ നീക്കം നടന്നുവെന്നുമാണ് പുറത്തുവരുന്ന വിവരം. ഈ വിഷയം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാന്റെ ‘ആണവ ഹൃദയം’ തകര്‍ത്ത് ഇന്ത്യ!  കിരാന ഹില്‍സിൽ ഇന്ത്യ ഒളിപ്പിച്ച ആ ‘രഹസ്യം’ വെളിപ്പെടുത്തി ടോം കൂപ്പര്‍  ആക്രമണത്തിന്റെ രഹസ്യങ്ങള്‍ പുറത്തുവിട്ടു  വെടിനിര്‍ത്തലിനായി പാക്കിസ്ഥാന് യാചിക്കേണ്ടി വന്നു

February 18, 2026
ന്യൂഡല്‍ഹി > ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകവും രഹസ്യ സ്വഭാവമുള്ളതുമായ 2025 മേയില്‍ നടന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പാക്കിസ്ഥാനിലെ കിരാന ഹില്‍സ് ആണവ സംഭരണശാലയില്‍ കനത്ത ആഘാതം ഏല്‍പ്പിച്ചിരുന്നുവെന്ന് നിര്‍ണായക വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര വ്യോമയാനവിദഗ്ധന്‍ ടോം കൂപ്പറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’

‘ജീവനൊടുക്കാന്‍ കാരണം സുഹൈല്‍’; സ്വകാര്യ സ്‌കൂളിലെ സഹപ്രവര്‍ത്തകയുടെ ആത്മഹത്യാ കുറിപ്പ് ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹൈല്‍ അന്‍സാരി അറസ്റ്റില്‍

February 18, 2026
അടൂർ > സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍. ഏഴാം മൈലിലെ സ്വകാര്യ സിബിഎസ്ഇ സ്‌കൂള്‍ ജീവനക്കാരിയായ ശൂരനാട് സ്വദേശിനയുടെ മരണവുമായി ബന്ധപ്പെട്ട് പോരുവഴി മയ്യത്തുംകര അതിര്‍ത്തിയില്‍
1 10 11 12 13 14 101

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!