News - Kerala Times    

News - Page 64

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍
VD Satheesan

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ
May 18, 2026

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

‘സുൽത്താൻ’ പിടിയിലായത് ക്രിമിനൽ സംഘങ്ങൾ കഴിയുന്ന എണ്ണൂരിൽ നിന്ന്, രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധം; അന്വേഷണം

April 11, 2025
ഹരിപ്പാട്> ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സുൽത്താൻ അക്ബർ അലിയ്ക്ക് രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എക്സൈസ്. സിനിമാ മേഖലയുമായി ബന്ധമുള്ളത് നേരത്തേ പിടിയിലായ സുൽത്താന്‍റെ ഭാര്യ തസ്ലീമക്ക് മാത്രമാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം മാത്രമേ സിനിമ താരങ്ങൾക്ക്

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂർ റാണയെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി, വിശദമായി ചോദ്യം ചെയ്യും

April 11, 2025
ദില്ലി> മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ദില്ലിയിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് നടപടി. 18 ദിവസത്തേക്കാണ് റാണയെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടത്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയിൽ എൻഐഎ അപേക്ഷ

SFIO വഞ്ചനാകുറ്റം കണ്ടെത്തിതോടെ ഇഡിക്ക് വഴിതുറന്നു; കുറ്റപത്രത്തിന്റെ പകര്‍പ്പിനായി എറണാകുളം പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി; അതിവേഗത്തില്‍ അന്വേഷണം ആരംഭിക്കുന്നതോടെ വീണ വിജയനെ ചോദ്യം ചെയ്യും, വേണ്ടി വന്നാൽ അറസ്റ്റ്

April 11, 2025
കൊച്ചി> മാസപ്പടി കേസില്‍, അതിവേഗ നടപടികളുമായി ED. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്‌സാലോജികും, സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ട കേസില്‍, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പിനായി എറണാകുളം പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. കുറ്റപത്രം പരിശോധിച്ചശേഷം അതിവേഗത്തില്‍

തലസ്ഥാനത്ത് സിനിമ സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ പരിശോധന; ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിൽ നിന്ന് കഞ്ചാവ്

April 10, 2025
തിരുവനന്തപുരം> തിരുവനന്തപുരത്ത് സിനിമ പിന്നണി പ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും എക്സൈസ് കഞ്ചാവ് പിടികൂടി. സിനിമയുടെ സംഘടന മാസ്റ്റർ മഹേശ്വരിൽ നിന്നാണ് പുസ്തക രൂപത്തിലുള്ള ഒരു പാത്രത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നതെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുവനന്തപുരത്ത് ചിത്രീകരണം

പെണ്‍കുട്ടികൾക്ക് വില  2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ; നിറവും ഉയരവും അനുസരിച്ച് വില; വയസ് 18ന് മുകളില്‍ എന്ന് കാണിക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡ്; ലക്ഷ്യം ദരിദ്ര കുടുംബത്തിലെ കുട്ടികളെ; എന്‍ജിഒയുടെ മറവിലെ മനുഷ്യക്കടത്ത് റാക്കറ്റ് പിടിയില്‍

April 10, 2025
ജയ്പൂര> രാജസ്ഥാനില്‍ ലൈംഗികമായും സാമ്പത്തികമായും ദുരുപയോഗം ചെയ്യപ്പെടുന്ന യുവതികളെ വധുവെന്ന പേരില്‍ ‘വില്‍ക്കുന്ന’ മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രവര്‍ത്തനം പൊളിഞ്ഞു. ‘ഗായത്രി സര്‍വ് സമാജ് ഫൗണ്ടേഷന്‍’ എന്ന പേരിലുള്ള വ്യാജ എന്‍ജിഒയാണ് സ്ത്രീകളെ സമൂഹവിവാഹം എന്ന പേരില്‍ മുതലെടുപ്പിന് ഉപയോഗിച്ചത്. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ സമൂഹ

SFIO-ക്ക് പിന്നാലെ ഇഡിയും; പിണറായിയുടെ മകൾക്കെതിരേ കേസെടുക്കുമെന്ന് റിപ്പോർട്ട്, രേഖകൾ തേടി

April 9, 2025
തിരുവനന്തപുരം> സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പിന്നാലെ ഇഡിയും. മുഖ്യമന്ത്രിയുടെ മകൾക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കള്ളപ്പണം വെളുപ്പിക്കലിന് കേസ് രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് ഇഡി വൃത്തങ്ങൾ സൂചന നൽകി. സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ വീണ ഉൾപ്പെടെയുള്ളവർക്കെതിരേ എസ്എഫ്ഐഒ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഓസ്ട്രേലിയൻ ആർമിയിൽ അഭിമാനനേട്ടവുമായി മലയാളി സഹോദരൻമാർ

April 7, 2025
കോട്ടയം> മെൽബൺ മലയാളികളുടെ ഇടയിൽ സുപരിചിതനായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിലിൻ്റെ രണ്ട് ആൺമക്കൾ ഓസ്ട്രേലിയൻ മലയാളികൾക്ക് അഭിമാനമാവുകയാണ്. ഓസ്ട്രേലിയൻ ആർമിയിൽ അഭിമാനനേട്ടവുമായി ഇദ്ദേഹത്തിൻ്റെ രണ്ടു മക്കളും സാർജൻ്റായി ഓസ്ട്രേലിയൻ പൗരന്മാരോടൊപ്പം ജോലി ചെയ്യുകയാണ്. കോട്ടയം ചിങ്ങവനം ആഞ്ഞിലിമൂട്ടിൽ കു ര്യൻ പുന്നൂസിന്റെയും ബിനോയ് സ്റ്റ‌ീഫന്റെയും

ഇഡിക്ക് വഴിവെട്ടിയത് മഞ്ഞുമ്മല്‍ ബോയ്‌സ്; തമിഴ്‌നാട്ടിലെ തീയറ്റര്‍ കളക്ഷന്റെ പേരില്‍ ശ്രീ ഗോകുലം മൂവിസ് കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തല്‍; റിപ്പോര്‍ട്ടര്‍ ടിവി ഉടമകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടും പരിശോധനയില്‍

April 4, 2025
കൊച്ചി> എമ്പുരാന്‍ സിനിമയുടെ നിര്‍മാണ ചുമതല അവസാന നിമിഷം ഏറ്റെടുത്ത ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെല്ലാം ഇഡി പരിശോധന നടക്കുകയാണ്. ചെന്നൈയിലെയും കൊച്ചിയിലെയും ഓഫീസുകളിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. ഇതോടെ സംഘപരിവാറിനെ പ്രകോപിപ്പിച്ച എമ്പുരാന്‍ ഇഫക്ടാണോ ഇതിന് പിന്നെലെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍,

ഏത് സമയത്തും അറസ്റ്റുണ്ടാകും; SFIO യെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കാന്‍ മുഖ്യമന്ത്രി; എന്തും ഏതും എപ്പോഴും സംഭവിക്കാമെന്ന ആശങ്ക ക്ലിഫ് ഹൗസില്‍ നിറയുന്നത് കടുത്ത ആശങ്ക

April 4, 2025
തിരുവനന്തപുരം>  മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ക്കാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ രാജീവ് ചന്ദ്രശേഖര്‍ ഇഫക്ട് സംശയിച്ച് സിപിഎം. ബിജെപി സംസ്ഥാന അധ്യക്ഷനായി മാറിയ രാജീവ് ചന്ദ്രശേഖര്‍ കേരളം പിടിക്കാന്‍ വ്യക്തമായ കര്‍മ്മ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ

വീണയെ അറസ്റ്റ് ചെയ്യുമോ?; SFIO അതിവേഗം നീങ്ങുന്നതിന് പിന്നിൽ…

April 4, 2025
ന്യൂഡല്‍ഹി> മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും തിരിച്ചടിയായത് എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ വിധി പറയാതെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി സ്ഥലം മാറിയ നടപടി. ജസ്റ്റിസ് ചന്ദ്രധാരി സിങ് അലഹാബാദ്
1 62 63 64 65 66 101

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!