News - Kerala Times    

News - Page 65

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍
VD Satheesan

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ
May 18, 2026

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

മലപ്പുറത്ത് SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു

April 4, 2025
മലപ്പുറം> മലപ്പുറം മഞ്ചേരിയില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ മൂന്നു മണിയോടെ എന്‍ഐഎ സംഘം പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. റിഷാദ്,ഖാലിദ്,സൈയ്തലവി,ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. മറ്റൊരു എസ്ഡിപിഐ പ്രവര്‍ത്തകനായ ഷംനാദിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടക്കുകയാണ്. കസ്റ്റഡിയിലെടുത്തത് എന്തിന് വേണ്ടിയാണെന്ന

വീണാ വിജയനെ കുരുക്കിയത് കര്‍ത്തയുടെ ആ നീക്കം; ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്നില്‍ എല്ലാ കുറ്റവും സമ്മതിച്ച് CMRL പിഴയൊടുക്കിയ കേസ്; എക്‌സാലോജിക്ക് കേസിൽ SFIO കുറ്റപത്രത്തെ പ്രതിരോധിക്കല്‍ പിണറായിക്ക് വലിയ തലവേദനയാകും

April 4, 2025
തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറയുമ്പോഴും പാര്‍ട്ടിക്ക് മുന്നിലുള്ളത് വമ്പന്‍ വെല്ലുവിളി. കേസ് കേസായിത്തന്നെ കൈകാര്യം ചെയ്യും. ഇതിന്റെ പേരില്‍ പാര്‍ട്ടിക്കകത്ത് ഒരു പ്രശ്‌നവുമില്ല. കേസ് പാര്‍ട്ടിക്കെതിരെ ഉപയോഗിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്നതാണ്

മാസപ്പടിയിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; സേവനം നൽകാതെ 2.70 കോടി കൈപ്പറ്റി,10 വർഷം തടവ് കിട്ടുന്ന കുറ്റം

April 3, 2025
തിരുവനന്തപുരം> മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. പ്രോസിക്യൂഷൻ

ഞെട്ടിച്ച് കാമ്യയുടെ രാജി; 22-ാം വയസിൽ സ്വന്തമാക്കിയ ഐപിഎസ് 28-ാം വയസിൽ ഉപേക്ഷിച്ചു, രാജി സ്വീകരിച്ച് രാഷ്ട്രപതി; ഇനിയെന്ത്?

April 3, 2025
പാറ്റ്ന> പലരുടെയും സ്വപ്നമായ സിവിൽ സർവീസസ് പരീക്ഷ ചെറിയ പ്രായത്തിൽ തന്നെ കീഴടക്കുകയും രാജ്യത്തെ ഉന്നത തൊഴിൽ മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്ന ഐപിഎസിൽ തന്റെ 22-ാം വയസിൽ തന്നെ  പ്രവേശിക്കുകയും ചെയ്യുക വഴി അസൂയാർഹമായി നേട്ടം സ്വന്തമാക്കിയ ഒരു ഉദ്യോഗസ്ഥയുടെ പടിയിറക്കം വാർത്തയാവുകയാണ്. വെറും അഞ്ച്

സജീവ കൈക്കൂലിക്കാർ 200, പട്ടികയിൽ ആകെ 700 ഉദ്യോഗസ്ഥർ; അഴിമതിക്കാരെ പൂട്ടാനുറച്ച് വിജിലന്‍സ്

April 3, 2025
തിരുവനന്തപുരം> സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാനുറച്ച് വിജിലൻസ്. വിജിലൻസ് തയ്യാറാക്കിയ അഴിമതിക്കാരുടെ പട്ടികയിൽ 700 പേരാണുള്ളത്. ഇതിൽ 200 പേർ ആക്ടീവ് അഴിമതിക്കാരെന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. മുൻപ് കൈക്കൂലിയും അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ പിടിയിലായിട്ടും വിവിധ കാരണങ്ങളാൽ ശിക്ഷിക്കപ്പെടാതെ പോവുകയും ശേഷം സർവീസിൽ തിരിച്ചെത്തുകയും

പാസ്പോർട്ടിൽ ജോജു ജോർജിന് കുരുക്ക്; കേസ് മറച്ചുവച്ചു; സറണ്ടർ ചെയ്യിപ്പിച്ച് ആർപിഒ; തിരികെ കിട്ടാൻ മൂന്നുമാസമായി പെടാപ്പാട്

April 3, 2025
കൊച്ചി> പറന്നുപോകുന്ന വിവാദങ്ങളെ ഒന്നിനുപിറകെ ഒന്നായി ഏണിവച്ച് കയറിപ്പിടിക്കുന്ന നടൻ ജോജു ജോർജിന്, ഇവയ്ക്കിടയിൽ ഒരിടവേള എടുക്കാൻ പോലും കഴിയാറില്ല. ഒന്നു കടന്നുപോകും മുമ്പേ അടുത്തത് വന്നുകഴിയും എന്നതാണ് സ്ഥിതി. ഇതേമട്ടിൽ കഴിഞ്ഞ ഡിസംബർ മുൽ എടുത്തുവച്ചൊരു തലവേദനയിൽ നിന്ന് ഊരാൻ വഴികാണാതെ വശംകെട്ടിരിക്കുകയാണ്

തസ്ലീമ മോളിവുഡിന് പ്രിയങ്കരി; സുല്‍ത്താനയും താരങ്ങളും തമ്മിലുള്ള ചാറ്റുകള്‍ സാക്ഷി; ഒരുമിച്ച് പലതവണ ലഹരി ഉപഗോയിച്ചതായും മൊഴി; സൂപ്പര്‍ സ്റ്റാറുകള്‍ അടക്കം നിരീക്ഷണത്തിലേക്ക്

April 3, 2025
ആലപ്പുഴ> രണ്ട് കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ യുവതി അറസ്റ്റിലായ സംഭവത്തില്‍ സിനിമാ നടന്മാരുടെ രക്ത പരിശോധന നടത്തും. ഇതിനൊപ്പം മുടിയും പരിശോധിക്കും. സംഭവത്തില്‍ അന്വേഷണം കടുപ്പിച്ച് എക്‌സൈസ് മുമ്പോട്ട് പോവുകയാണ്. മട്ടാഞ്ചേരിയിലെ ചില പ്രധാനികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍. കണ്ണൂര്‍ സ്വദേശിനിയായ

കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യം; ദിലീപ് 1.5 കോടിയുടെ കൊട്ടേഷൻ നൽകിയത് ബലാത്സംഗം ചെയ്യാനെന്ന് പൾസർ സുനി; അതിജീവിതയെ പൂട്ടുക ലക്ഷ്യം

April 3, 2025
കൊച്ചി> കൊച്ചിയില്‍ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന്‍ ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. റിപ്പോർട്ടർ ടിവിയാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ പുറത്ത് വിട്ടത്. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍

ട്രംപിന്റെ പിറകെ നടന്ന്  ബിസിനസ്സുകള്‍ പൊളിയുന്നു; ട്രംപിനോടുള്ള വിരോധം തനിക്ക് നേരെ വരുന്നു; രാഷ്ട്രീയം നിര്‍ത്തി കച്ചവടത്തിലേക്ക് തിരിയാന്‍ ഉറച്ച് എലന്‍ മസ്‌ക്ക്; വാര്‍ത്ത പുറത്ത് വന്നതോടെ ടെസ്ലയുടെ ഓഹരി മൂല്യം ഉയര്‍ന്നു

April 3, 2025
വാഷിങ്ടണ> ഇലോണ്‍ മസ്‌കിന് മതിയായി. രാഷ്ട്രീയം കളിച്ചാല്‍ കച്ചവടം പൊളിയുമെന്ന് ഉറപ്പായി. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ രൂപീകരിച്ച ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) യില്‍ നിന്ന് തലവനായ ഇലോണ്‍ മസ്‌ക് പുറത്തേക്കെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര മാധ്യമമായ ‘പൊളിറ്റിക്കോ’ ആണ്

കായലിലേക്ക് മാലിന്യപൊതി എറിഞ്ഞു;  എം.ജി ശ്രീകുമാറിന് കാല്‍ ലക്ഷം രൂപയുടെ പിഴ; മൊബൈലില്‍ പകര്‍ത്തിയ ദൃശ്യമടക്കം പരാതി നല്‍കിയത് വിനോദ സഞ്ചാരി

April 3, 2025
തിരുവനന്തപുരം> കൊച്ചി കായലിലേക്ക് മാലിന്യ പൊതി എറിഞ്ഞ ഗായകന്‍ എം.ജി ശ്രീകുമാറിന് കാല്‍ ലക്ഷം രൂപയുടെ പിഴ. മുളവുകാട് പഞ്ചായത്തിലെ ഗായകന്റെ വീട്ടില്‍ നിന്നും മാലിന്യപ്പൊതി വീഴുന്നതിന്റെ വീഡിയോ ദൃശ്യം വിനോദ സഞ്ചാരിയുടെ മൊബൈല്‍ ഫോണില്‍ പതിയുക ആയിരുന്നു. തുടര്‍ന്ന് ഇദ്ദേഹം വിഡിയോ സഹിതം
1 63 64 65 66 67 101

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!