News - Kerala Times    

News - Page 66

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍
VD Satheesan

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ
May 18, 2026

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

രാജ്യത്തെ മൊത്തം മരുന്നുവിൽപനയുടെ 20 ശതമാനവും കൊച്ചു കേരളത്തിൽ; മലയാളി ഒരു വർഷം കഴിക്കുന്നത്  20000 കോടി രൂപയുടെ മരുന്ന്

April 2, 2025
കേരളത്തിൽ ഷവർമ കഴിച്ചു മരിക്കുന്ന സംഭവം ആവർത്തിക്കപ്പെടുന്നു. അത്യന്തം ദുഃഖകരമായ ഇത്തരം ദുരന്തങ്ങൾ കേരളത്തിന് അപമാനമാണ്. ഇപ്പോൾ നടക്കുന്ന പരിശോധന കേവലം ചടങ്ങിലൊതുങ്ങരുത്. നിരന്തരമായ സംവിധാനം വേണം. സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന മലയാളി ഭക്ഷണം കഴിക്കുന്നതിനു മുമ്പ്  ആത്മപരിശോധന നടത്തണം. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കളുടെ

‘മധുര തന്ത്രം’; കെകെ ശൈലജയെ തഴയാന്‍ ‘കുതന്ത്രം റെഡി’; അമ്മാവനും മരുമകനും പോളിറ്റ്ബ്യൂറോയില്‍?

April 2, 2025
കണ്ണൂർ > കെകെ ശൈലജയം സിപിഎം പോളിറ്റ് ബ്യൂറോയില്‍ എടുക്കില്ല. ഇതിനുള്ള കരുനീക്കങ്ങള്‍ മധുരയില്‍ സജീവം. പ്രായപരിധി കര്‍ശനമാക്കിയാല്‍ സിപിഎം പൊളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിയേണ്ടിവരുന്ന വൃന്ദാ കാരാട്ടിനും സുഭാഷിണി അലിക്കുംപകരം രണ്ട് വനിതകളെത്തന്നെ ഉള്‍പ്പെടുത്തും. അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെയും

ലഹരി ഉപയോഗത്തിലൂടെ എച്ച്ഐവി പടർന്നത് 10 പേർക്ക്; വളാഞ്ചേരിയിൽ കൂടുതൽ പരിശോധന നടത്താനൊരുങ്ങി ആരോഗ്യ വകുപ്പ്

March 28, 2025
മലപ്പുറം> കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ക്യാമ്പ് സംഘടിപ്പിച്ച് കൂടുതല്‍ പരിശോധന നടത്താനുള്ള ആലോചനയിലാണ് ആരോഗ്യ വകുപ്പ്. അടുത്ത മാസം ആദ്യത്തോടെ ക്യാമ്പ് നടത്തും. ഒറ്റപ്പെട്ട പരിശോധനയോട് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ സഹകരിക്കാത്തതാണ് ആരോഗ്യ വകുപ്പിനെ കുഴക്കുന്നത്.

ഇന്ത്യയിലെ സ്വര്‍ണ്ണം ഉല്‍പ്പാദിപ്പിക്കുന്ന നദി; കിട്ടുന്നവര്‍ക്ക് വീട്ടില്‍ കൊണ്ടുപോകാം! ഉത്തരം കിട്ടാത്ത ചോദ്യമായി സ്വർണ്ണത്തിൻ്റെ അരവിയുടെ ഒഴുക്ക്

March 26, 2025
Subarnarekha River> ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് സ്വര്‍ണ്ണം പണ്ടുമുതല്‍ ഒരു വികാരമാണ്. ആഭരണ എന്നതിലുപരി ഒരു നിക്ഷേപമായി സ്വര്‍ണ്ണ മാറുന്ന സമയമാണിത്. ആഗോള- പ്രാദേശിക വിപണികളില്‍ സ്വര്‍ണ്ണവില ചരിത്രം കുറിക്കുന്ന സമയം. ഇന്ത്യയില്‍ ആര്‍ക്കും പ്രകൃതിദത്ത സ്വര്‍ണ്ണം ലഭ്യമാകുന്ന ഒരു സ്ഥലമുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഐതീഹ്യങ്ങള്‍

‘വിദ്യാർത്ഥികളെ മയക്കാൻ നൈട്രോസെപാം’, ഡോക്ടറുടെ വ്യാജകുറിപ്പടിയുണ്ടാക്കി യുവാക്കൾ, അറസ്റ്റ്

March 24, 2025
കൊച്ചി>മാരക മയക്കുമരുന്നായ നൈട്രോസെപാം വാങ്ങാനായി ഡോക്ടറുടെ പേരില്‍ വ്യാജ കുറിപ്പടിയുണ്ടാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശികളായ നിക്സന്‍ ദേവസ്യയെയും സനൂപ് വിജയനെയുമാണ് പൊലീസ് പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്ക് അടക്കം ഗുളികകള്‍ എത്തിച്ച് നല്‍കിയതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മനസിന്‍റെ

ട്രംപിനോട് പോരാടാൻ ഉറച്ച് കാര്‍ണി, അധികാരമേറ്റ് രണ്ടാഴ്ച തികയും മുമ്പ് കാനഡയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം

March 24, 2025
പ്രധാനമന്ത്രി മാർക്ക് കാർണി അധികാരമേറ്റതിന് പിന്നാലെ കാനഡയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെയും ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി  മാർക്ക് കാർണി  പ്രചാരണത്തിന് തുടക്കം കുറിച്ചു. സമീപകാല ചരിത്രത്തിൽ ഏറ്റവും നിർണായകമായിരിക്കും ഈ തെരഞ്ഞെടുപ്പെന്നാണ് മാര്‍ക്ക് കാര്‍ണി വിശേഷിപ്പിച്ചത്. 

സമരം കടുപ്പിക്കാനൊരുങ്ങി ആശമാർ; കൂട്ട ഉപവാസം ഇന്ന് ഇന്ന് മുതൽ, പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസം

March 24, 2025
തിരുവനന്തപുരം> ഇന്ന് മുതൽ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തിൽ സമരം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ. ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാർ അറിയിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക്

പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലേ? ഇനി ഈ സംസ്ഥാനത്തെ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല

March 24, 2025
വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (പിയുസി) ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഏപ്രിൽ ഒന്നുമുതൽ ഇന്ധനം ലഭിക്കില്ല. കൂടാതെ പത്തു വർഷത്തിൽ അധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ അധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഇന്ധനം

കിഴക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ സംയോജനം; 2 ദിവസം ശക്തമായ ഇടിമിന്നലോടെ മഴ, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

March 22, 2025
തിരുവനന്തപുരം> സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കിഴക്ക് പടിഞ്ഞാറൻ  കാറ്റിന്റെ സംയോജനംമൂലം ഇന്നും നാളെയും എല്ലാ ജില്ലകളിലും ശക്തമായ ഇടിയും മിന്നലും കാറ്റോടും കൂടിയ  മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് ശേഷം തുടക്കത്തിൽ കിഴക്കൻ മേഖല കേന്ദ്രീകരിച്ചു തുടങ്ങി, തുടർന്ന് ഇടനാട്
1 64 65 66 67 68 101

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!