Uncategorized - Kerala Times    

Uncategorized - Page 17

June 25, 2026

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. മഞ്ഞ കാർഡുള്ള കുടുംബത്തിൽ ഒരാൾക്കുള്ള ധാന്യം 7 കിലോ ആയി കുറയ്ക്കാനാണ് നിർദ്ദേശം. നിലവിൽ ഓരോ അന്ത്യോദയ

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടിയെന്നും വി ‍ഡി സതീശൻ പറഞ്ഞു  മുൻ സര്‍ക്കാര്‍ കരാ‍ര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ
June 17, 2026

മാസപ്പടിക്കേസിൽ പിണറായി വിജയന്‍റെ മകൾ വീണ ഇഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിന് ഹാജറായി

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ്

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് ഉദ്ഘാടന വേളയിലായിരുന്നു സംഭവം. സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ഇറാൻ്റെ സൈനിക-തന്ത്രപ്രധാനകേന്ദ്രങ്ങളിൽ തീപിടിത്തം;  അത്യാധുനിക ‘ഷാഹീദ്-139’ ഡ്രോണ്‍  വെടിവെച്ചിട്ടു; ഇറാന്‍ അതിര്‍ത്തിയില്‍ അമേരിക്കയുടെ വന്‍ സൈനിക വിന്യാസം;  ട്രംപിന്റെ യെസിന് കാതോര്‍ത്ത് സേനാവിഭാഗങ്ങള്‍; ഇറാന്‍-യുഎസ് യുദ്ധഭീഷണിയില്‍ ആശങ്കയോടെ ലോകം

February 19, 2026
ഇറാന്‍ – യുഎസ് യുദ്ധത്തിലേക്ക് ലോകം നീങ്ങുമോ എന്ന ആശങ്ക ശക്തമാകുന്നു. ഇറാന്‍ തീരത്ത് സൈനിക നീക്കങ്ങള്‍ സജീവമാണ്. ഇതിന് തെളിവായി സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലെ ആശങ്കപ്പെടുത്തി ടെഹ്‌റാനിലെ സൈനിക കേന്ദ്രത്തിന് സമീപത്തായി തീപിടിത്തവുമുണ്ടായി. ടെഹ്റാന് സമീപം പരന്ദില്‍ തീപ്പിടിത്തമുണ്ടായയത്. നിരവധി

ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്; 40% അമേരിക്കക്കാരും അങ്ങനെ ചിന്തിക്കുന്നു | സർവേ റിപ്പോർട്ട്

February 18, 2026
വാഷിങ്ടൺ> അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പൊതുജനപിന്തുണ കുറഞ്ഞുവരുന്നതായി കാണിക്കുന്ന സർവേ ഫലം പുറത്തുവിട്ട് Yahoo/YouGov. ഡൊണാൾഡ് ട്രംപിനെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായാണ് 40 ശതമാനം അമേരിക്കക്കാരും കണക്കാക്കുന്നതെന്നാണ്‌ സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്. ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലും അദ്ദേഹത്തെ

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇറാന് 700 മീറ്റര്‍ ദൂരത്തില്‍; പോര്‍മുഖം തുറന്ന് യുഎസ്; തൊടുക്കാന്‍ മിസൈലുകള്‍ സജ്ജം

February 18, 2026
അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇറാന്‍റെ തീരപ്രദേശത്തോട് തൊട്ടടുത്തെത്തിയതായി റിപ്പോര്‍ട്ട്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇറാന്‍റെ പ്രവര്‍ത്തനപരിധിക്കുള്ളിലേക്ക് അമേരിക്ക മാറ്റി. 700 മീറ്റര്‍ മാത്രം മാറിയാണിപ്പോള്‍ അമേരിക്കന്‍ യുദ്ധസന്നാഹങ്ങളുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു യുദ്ധക്കപ്പല്‍ ഗള്‍ഫ് മേഖലയിലുടനീളമുള്ള അമേരിക്കയുടെ സൈനികസാന്നിധ്യം ശക്തിപ്പെടുത്താനായും അയച്ചിരിക്കുകയാണ്. എന്നാല്‍

പാലയിൽ ജോസ് കെ മാണിക്ക് പകരം ഭാര്യ? പൊതു പരിപാടികളിൽ സജീവം; നിഷയെ പ്രതിരോധിക്കാൻ റോഷി വിഭാഗത്തിന്‍റെ നീക്കം

February 18, 2026
പാലാ >  കൈവിട്ടുപോയ പാലാ മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണിയെ കളത്തിലിറക്കാൻ കേരള കോണ്‍ഗ്രസ് എം നീക്കം. കൂടുതല്‍ സ്ത്രീ വോട്ടുകള്‍ ലഭിച്ചാല്‍ മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് കേരള കോണ്‍ഗ്രസ് (എം) പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നിഷയുടെ സ്ഥാനാര്‍ത്ഥിത്വവും എന്നാണ് വിലയിരുത്തല്‍.

നവകേരള സര്‍വേയുടെ ലക്ഷ്യം തുടര്‍ഭരണം; മുഖ്യമന്ത്രിയുടെ തുറന്നുപറച്ചില്‍ തിരുവനന്തപുരത്തെ ശില്‍പശാലയില്‍

February 18, 2026
തിരുവനന്തപുരം > നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവേയുടെ ജില്ലാതല നിർവഹണസമിതി അംഗങ്ങൾക്കായി തിരുവനന്തപുരത്ത് ഒക്ടോബര്‍ 22ന്  സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ ഈ തുറന്നു പറച്ചില്‍. എന്തുകൊണ്ട് തുടർഭരണം വേണമെന്ന് സർവേയുമായി എത്തുന്നവർ

യുദ്ധവിമാനങ്ങൾ കൂട്ടത്തോടെ എത്തി, കടലിലൂടെയും വൻ നീക്കങ്ങൾ; ഇറാനെ വരിഞ്ഞുമുറുക്കി അമേരിക്ക

February 17, 2026
ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചകൾക്ക് മുന്നോടിയായി മധ്യേഷ്യയിൽ വ്യോമ, നാവിക വിന്യാസം ശക്തമാക്കി അമരിക്ക. യുഎസും ഇറാനും തമ്മിലുള്ള ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിലാണ് നടക്കുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ഇറാനെ ഭയപ്പെടുത്താനും ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ ആക്രമണത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കാനും

യുഡിഎഫ് പ്രചാരണ വിഭാഗം തലവനായി രമേശ് ചെന്നിത്തലയെ  നിയമിച്ചതിന് പിന്നില്‍ ഹൈക്കമാൻ്റിന് വ്യക്തമായ രാഷ്ട്രീയ – സംഘടനാ ലക്ഷ്യങ്ങള്‍

February 17, 2026
കൊച്ചി> കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് പ്രചാരണ വിഭാഗത്തിന്റെ തലവനായി രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് നിയമിച്ചതിന് പിന്നിൽ വ്യക്തമായ ചില രാഷ്ട്രീയ കണക്കുകൂട്ടലുകളും സംഘടനാപരമായ ചില ഉദ്ദേശ്യ ലക്ഷ്യങ്ങളും ഉണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. ഈ ചുമതല ഏറ്റെടുക്കാൻ ഏറ്റവും യോജിച്ച നേതാവ് ചെന്നിത്തല തന്നെയാണെന്നാണ്

വട്ടിയൂർക്കാവിൽ ആർ.ശ്രീലേഖ? തീരുമാനം ദേശീയ നേതൃത്വം അറിയിക്കും; ബിജെപി സീറ്റുകളിൽ ധാരണ…

February 17, 2026
തിരുവനന്തപുരം> ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകളിൽ ചില സീറ്റുകളിൽ ധാരണയായെങ്കിലും പ്രഖ്യാപന കാര്യത്തിൽ തിടുക്കം വേണ്ടെന്നു ദേശീയ നേതൃത്വം നിർദേശം നൽകി. പ്രധാന സീറ്റുകളിൽ ഏകദേശ ധാരണയാക്കുക, ദേശീയ നേതൃത്വത്തിന് കൈമാറുക, കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലും കൂടി ചേർന്നുള്ള പ്രഖ്യാപനം നടത്തുക

തോറ്റാൽ പദവി ചോദിക്കരുത്, അധികാരത്തിലെത്തിയാൽ സർക്കാർ പദവികൾ സീറ്റ് കിട്ടാത്തവർക്ക്- കെ.സി വേണുഗോപാൽ

February 17, 2026
തിരുവനന്തപുരം> നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിത്വത്തിനുള്ള തള്ളുകുറയ്ക്കാൻ നിർദേശം മുന്നോട്ടുവെച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ‘മത്സരിച്ചു തോൽക്കുന്നവർക്ക് സർക്കാർ വരുമ്പോൾ മറ്റു പദവികളൊന്നും നൽകില്ല. അധികാരത്തിലെത്തുമ്പോൾ സർക്കാർപദവികൾ നൽകുന്നത് സീറ്റ് കിട്ടാത്തവർക്കായിരിക്കും. യു.ഡി.എഫ്. ജയിക്കുമെന്ന അന്തരീക്ഷം ഉടലെടുത്തതോടെ സ്ഥാനാർഥിത്വത്തിനുള്ള തിരക്കും കൂടിയെന്ന് വേണുഗോപാൽ

എപ്സ്റ്റീന്‍ ഫയലുകള്‍ പൂര്‍ണ്ണമായും പുറത്ത്; മുന്നൂറോളം വിവിഐപികളുടെ പട്ടിക പുറത്തുവിട്ടെന്ന് പാം ബോണ്ടി; പുറത്തുവന്ന പേരുകാരില്‍ ട്രംപും ബില്‍ ഗേറ്റ്സും ഒബാമയും അടക്കം വിവിഐപികളുടെ വന്‍ നിര

February 15, 2026
വാഷിംഗ്ടണ്‍> ലോകത്തെ പിടിച്ചുക്കുലുക്കിയ ജെഫ്രി എപ്സ്റ്റീന്‍ ലൈംഗിക പീഡനക്കേസിലെ മുഴുവന്‍ രഹസ്യരേഖകളും പുറത്തുവിട്ടുവെന്് വ്യക്തമക്കി അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി. ശനിയാഴ്ച കോണ്‍ഗ്രസിന് നല്‍കിയ കത്തിലൂടെ ഇക്കാര്യം പാം ബോണ്ടി അറിയിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, ഹോളിവുഡ് താരങ്ങള്‍, ശതകോടീശ്വരന്മാര്‍ എന്നിവരടക്കം മുന്നൂറോളം

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!