Uncategorized - Kerala Times    

Uncategorized - Page 19

June 25, 2026

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. മഞ്ഞ കാർഡുള്ള കുടുംബത്തിൽ ഒരാൾക്കുള്ള ധാന്യം 7 കിലോ ആയി കുറയ്ക്കാനാണ് നിർദ്ദേശം. നിലവിൽ ഓരോ അന്ത്യോദയ

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടിയെന്നും വി ‍ഡി സതീശൻ പറഞ്ഞു  മുൻ സര്‍ക്കാര്‍ കരാ‍ര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ
June 17, 2026

മാസപ്പടിക്കേസിൽ പിണറായി വിജയന്‍റെ മകൾ വീണ ഇഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിന് ഹാജറായി

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ്

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് ഉദ്ഘാടന വേളയിലായിരുന്നു സംഭവം. സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ടോയ്ലറ്റ് പേപ്പർ പോലെ ഉപയോഗിച്ച് ഉപേക്ഷിച്ചു ; അനാവശ്യമായ യുദ്ധങ്ങളിലേക്ക് വലിച്ചിഴച്ചു ; യുഎസിനെതിരെ വൻ വെളിപ്പെടുത്തലുമായി  പാകിസ്താൻ പ്രതിരോധ മന്ത്രി

February 11, 2026
ഇസ്ലാമാബാദ്> അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അമേരിക്ക പാകിസ്താനെ ടോയ്‌ലറ്റ് പേപ്പർ പോലെയാണ് ഉപയോഗിച്ചത് എന്നും ആവശ്യം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു എന്നും പാകിസ്താൻ പാർലമെന്റിൽ സംസാരിക്കുന്നതിനിടെ ഖ്വാജ ആസിഫ് കുറ്റപ്പെടുത്തി. രാജ്യത്തെ ദുർബലവും അസ്ഥിരവുമാക്കിയ ഗുരുതരമായ തെറ്റ് ആയിരുന്നു

യുവതലമുറയില്ല; കലാലയങ്ങൾ അടക്കം അടച്ചുപൂട്ടലിന്‍റെ വക്കിൽ; എല്ലാ മേഖലയും തകർന്നു; കേരളത്തിന് ഇനി ഒരു കരകയറ്റം ഉണ്ടാകുമോ?

February 10, 2026
തിരുവനന്തപുരം > ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ സംസ്ഥാനത്തെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ്

‘ഇറാനോട് അടുക്കരുത്, പരമാവധി ദൂരേക്ക് മാറുക’; കപ്പലുകള്‍ക്ക് നിര്‍ണായക നിര്‍ദേശവുമായി അമേരിക്ക

February 10, 2026
യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും അക്കാര്യത്തില്‍ ചര്‍ച്ചയ്ക്കുമില്ലെന്നും എന്തിനും സജ്ജമാണെന്നുമുള്ള ഇറാന്‍റെ ഉറച്ച നിലപാടിന് പിന്നാലെ അമേരിക്കന്‍ കപ്പലുകള്‍ക്ക് സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്. ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന യുഎസ് പതാക വച്ച കപ്പലുകള്‍ക്കാണ് ഇന്നലെ വൈകുന്നേരത്തോടെ യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ഇറാന്‍റെ സമുദ്രാതിര്‍ത്തിയില്‍

‘അമേരിക്കന്‍ താവളങ്ങളെല്ലാം ഞങ്ങളുടെ ബലിസ്റ്റിക് മിസൈല്‍ പരിധിയില്‍’; വേണ്ടി വന്നാല്‍ ആക്രമിക്കും; ഇറാന്‍

February 10, 2026
വേണ്ടി വന്നാല്‍ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍. ഏതെങ്കിലും ഘട്ടത്തില്‍ അമേരിക്ക അതിസാഹസത്തിന് തുനിഞ്ഞാല്‍ ഗള്‍ഫിലുള്ള അമേരിക്കയുടെ എല്ലാ സൈനികത്താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ‘അമേരിക്കന്‍ മണ്ണിലെത്തി ആക്രമിക്കുക അത്രവേഗം സാധ്യമല്ല. പക്ഷേ ഞങ്ങളുടെ പ്രദേശത്തുള്ള അവരുടെ

എൽഡിഎഫിൻ്റെ സഖ്യകക്ഷി  യുഡിഎഫിൽ? അല്ലെങ്കിൽ പിളർപ്പ്? പാർട്ടിയുടെ നേതൃയോഗം ഇന്ന്

February 9, 2026
കോഴിക്കോട്> നിർണായക ആർജെഡി നേതൃയോഗം ഇന്ന് നടക്കും. മുന്നണി മാറ്റം ശക്തമായി ഉന്നയിക്കാൻ ഒരു വിഭാഗം തയാറാകുമെന്നാണ് സൂചന. യുഡിഎഫിലേക്ക് പോകണമെന്ന ആവശ്യം ശക്തമാക്കി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. സിപിഎം പാർട്ടിയെ തകർക്കാൻ ശ്രമിച്ചുവെന്നാണ് ഈ വിഭാഗത്തിന്റെ ആരോപണം. കോഴിക്കോട് കോർപ്പറേഷൻ തോൽവിയും ചർച്ചയാകും. മുന്നോട്ട്

ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ വഴങ്ങുന്നു! ‘റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പിന്മാറുന്നു’; ഏപ്രില്‍ മുതല്‍ വിതരണം ഉണ്ടാകില്ല; ഭാവിയിലെ എണ്ണ വാങ്ങലുകള്‍ അമേരിക്കന്‍ വാണിജ്യ വകുപ്പിന്റെ നിരീക്ഷണത്തിലായത് വെല്ലുവിളി

February 8, 2026
ന്യൂഡല്‍ഹി> റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പിന്‍വാങ്ങുന്നു. ഇന്ത്യ – യുഎസ് വ്യാപാര കരാറിന് പിന്നാലെയാണ് നീക്കം. ഏപ്രില്‍ മുതല്‍ വിതരണം ചെയ്യാനുള്ള എണ്ണ വാങ്ങുന്നതില്‍ നിന്നാണ് പിന്മാറുന്നത് എന്ന് വിവരം. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം,റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ

ഇറാന്‍ മിസൈലില്‍ ഇസ്രയേലിന് ആശങ്ക; ആക്രമണ ഭീഷണി തുടര്‍ന്ന് ഇറാന്‍; ട്രംപിനെ കാണാന്‍ നെതന്യാഹു

February 8, 2026
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. ഇറാനുമായുള്ള ചർച്ച കൂടിക്കാഴ്ചയില്‍ സംസാരവിഷയമാകും. ഇറാനും യുഎസും ഒമാനില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് നെതന്യാഹു–ട്രംപ് കൂടിക്കാഴ്ച. ബുധനാഴ്ച വാഷിങ്ടണിലാണ് ഇരുവരും കാണുന്നത്.  ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് പരിധി

ഇനി വെറും 4 മാസം മാത്രം ആയുസ്സ്? ഡോണള്‍ഡ് ട്രംപിന്റെ നില അതീവ ഗുരുതരം; തലച്ചോറ് ചുരുങ്ങുന്നുവെന്ന് ഡോക്ടര്‍മാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!  വൈറ്റ് ഹൗസ് മറച്ചുവെക്കുന്ന ആ സത്യമെന്ത്?

February 8, 2026
ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ആശങ്ക പുകയുന്നു. 2026-ലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ (ദാവോസ്) പങ്കെടുത്ത ട്രംപിന്റെ ശരീരഭാഷയും പെരുമാറ്റവും മുന്‍നിര്‍ത്തി പ്രമുഖ ആരോഗ്യ വിദഗ്ധര്‍ പുറത്തുവിട്ട വിവരങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പമാണ്

പ്രത്യാഘാതം ഗുരുതരമായിരിക്കും; ഇറാനെ പൂട്ടാനുള്ള ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

February 7, 2026
നയതന്ത്ര ബന്ധം പുനരാരംഭിച്ചതിന് പിന്നാലെ ഇറാനെതിരെ നടപടി കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു. ഇറാനുമായുള്ള ചര്‍ച്ചകള്‍ വളരെ നല്ലതായിരുന്നു എന്ന് വിശേഷിപ്പിച്ച ശേഷമാണ് ട്രംപിന്‍റെ നടപടി. ഇറാനുമായി

‘കൊന്നാൽ പാപം തിന്നാൽ തീരുമോ?’ ആദ്യദിനം ബിരിയാണി, പിറ്റേന്ന് പായസമുള്‍പ്പെടെ സദ്യ; ഷഹബാസ് വധക്കേസിലെ കുട്ടി പ്രതികൾക്ക് മികച്ച പരിഗണന

March 4, 2025
കോഴിക്കോട്> പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് വധക്കേസില്‍ പ്രതികളാക്കപ്പെട്ട കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കുന്നതില്‍ വലിയ പ്രതിഷേധമാണ് ഇന്നലെ ഉണ്ടായത്. വിദ്യാര്‍ഥി സംഘടനകള്‍ അടക്കം എതിര്‍പ്പുമായി എത്തിയിരുന്നു. എങ്കിലും ഇവര്‍ സ്വസ്ഥമായി തന്നെ പരീക്ഷയെഴുതി. കുറ്റാരോപിതരായിരിക്കുന്നത് താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചു വിദ്യാര്‍ഥികളാണ്. ഇവര്‍ക്ക്
1 17 18 19

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!