Uncategorized - Kerala Times    

Uncategorized - Page 18

June 25, 2026

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. മഞ്ഞ കാർഡുള്ള കുടുംബത്തിൽ ഒരാൾക്കുള്ള ധാന്യം 7 കിലോ ആയി കുറയ്ക്കാനാണ് നിർദ്ദേശം. നിലവിൽ ഓരോ അന്ത്യോദയ

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടിയെന്നും വി ‍ഡി സതീശൻ പറഞ്ഞു  മുൻ സര്‍ക്കാര്‍ കരാ‍ര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ
June 17, 2026

മാസപ്പടിക്കേസിൽ പിണറായി വിജയന്‍റെ മകൾ വീണ ഇഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിന് ഹാജറായി

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ്

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് ഉദ്ഘാടന വേളയിലായിരുന്നു സംഭവം. സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കോതമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും ; ഷിബു തെക്കുംപുറത്തിന് വിജയസാധ്യതയില്ല – ഗുരുതരമായ ആരോപണങ്ങളും കേസുകളും

February 15, 2026
കൊച്ചി> കോതമംഗലം സീറ്റില്‍ ഷിബു തെക്കുംപുറത്തിന് വിജയസാധ്യത ഇല്ലെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. നിലവില്‍ ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ നീങ്ങുന്നതിനിടെയാണ് ജോസഫ് ഗ്രൂപ്പിന് നല്‍കിയ കോതമംഗലം സീറ്റുകൂടി കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍

എന്ത് വിട്ടുവീഴ്ചക്കും തയ്യാർ, പക്ഷെ ഉപരോധം പിൻവലിക്കണം- യുഎസിന് മുന്നിൽ ഇറാൻ്റെ കീഴടങ്ങൾ

February 15, 2026
ടെഹ്‌റാൻ> തങ്ങളുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ഇറാൻ. ഇക്കാര്യം ഇറാൻ യുഎസിനെ അറിയിച്ചതായാണ് വിവരം. മേഖലയിൽ സൈനിക സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ പുതിയ നീക്കം. ഇറാനുമേലുള്ള ഉപരോധങ്ങൾ യുഎസ് പിൻവലിക്കാൻ തയ്യാറായാൽ വിട്ടുവീഴ്ചയ്‌ക്കൊരുക്കമാണെന്നാണ് ഇപ്പോൾ ഇറാന്റെ

തോല്‍ക്കുമെന്ന് പേടിച്ച് നല്‍കിയ പണവും കുക്കറും തിരികെ വാങ്ങി; ഫലം വന്നപ്പോള്‍ ഞെട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

February 15, 2026
ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് നല്‍കിയ സമ്മാനങ്ങള്‍ തിരികെ വാങ്ങിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചു. തെലങ്കാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലാണ് രസകരമായ സംഭവം ഉണ്ടായത്. അശ്വരോപേട്ട് നഗരസഭയിലെ പത്താം വാര്‍ഡ് സ്ഥാനാര്‍ഥിയാണ് ഹരിബാബു മിന്‍ഡയാണ് ജയിച്ചത്. പ്രചാരണ സമയത്ത് ഹരിബാബു വോട്ടര്‍മാരെ സന്തോഷിപ്പിക്കാന്‍ പണവും

ഇറാനിൽ യുഎസ് കമാന്‍ഡോ ഓപ്പറേഷൻ; ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ആക്രമണത്തിന് പദ്ധതി; റിപ്പോര്‍ട്ട്

February 15, 2026
ഇറാനെതിരെ യു.എസ് ലക്ഷ്യമിടുന്നത് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ആക്രമണമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നടത്തിയതു പോലുള്ള വളരെപ്പെട്ടെന്ന്   അവസാനിപ്പിക്കുന്ന  ആക്രമണമായിരിക്കില്ലെന്നും ആഴ്ചകള്‍ നീണ്ടു നില്‍ക്കാമെന്നുമാണ് രണ്ടു സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ നടത്തിയതിനേകാള്‍ രൂക്ഷമായ ആക്രമണമാകും ഇറാന്‍ നേരിടേണ്ടി വരിക. ആണവ

ഷിബു തെക്കുംപുറം കോതമംഗലത്ത് സീറ്റ് ഉറപ്പിക്കുന്നത് ഉന്നത കോൺഗ്രസ് നേതാവിൻ്റെ തണലിൽ; പെയ്മെൻ്റ് സീറ്റെന്ന് ആരോപണം

February 14, 2026
കൊച്ചി> കോതമംഗലം നിയോജമണ്ഡലത്തിൽ യുഡിഎഫിൽ പെയ്മെൻ്റ് സീറ്റ് ആരോപണം. കേരള കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറത്തിന് സീറ്റ് ഉറപ്പിക്കാൻ മുന്നിൽ നിൽക്കുന്നത് കോൺഗ്രസിൻ്റെ ഒരു സമുന്നത നേതാവാണെന്നാണ് വിവരം. കോതമംലത്ത് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന വികാരം ശക്തമാകുന്നതിനിടയിലാണ് ജില്ലയിൽത്തന്നെയുള്ള ഉന്നത നേതാവിൻ്റെ പങ്ക് സംബന്ധിച്ച

അധികാരപ്പോര് പൊട്ടിത്തെറിയിലേക്ക്; ചെയര്‍മാനെ വെട്ടി റോഷി അഭിനവ ‘മാണി’യാകുന്നു; ജോസിനെ പാലായില്‍ തോല്‍പ്പിക്കാന്‍ നീക്കം

February 14, 2026
കൊച്ചി> കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും തമ്മിലുള്ള അധികാര വടംവലി പരസ്യമായ പോരിലേക്ക് നീങ്ങുന്നു. പാര്‍ട്ടിയിലെ സര്‍വ്വാധിപതിയാകാന്‍ റോഷി അഗസ്റ്റിന്‍ നടത്തുന്ന നീക്കങ്ങള്‍ ജോസ് കെ. മാണിയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്. പാലായില്‍ ജോസ് കെ. മാണി

ഇനിയും പിളരുമോ? ജോസിന് ഇങ്ങനെ തുടരാനാകില്ല, രഹസ്യ ചർച്ചകൾ അണിയറയിൽ സജീവം; യാത്ര അവസാനിക്കുന്നതോടെ ജോസ്മോൻ യുഡിഎഫിൽ

February 14, 2026
കോട്ടയം> കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും എൽഡിഎഫിൽ ആശങ്ക. കേരള കോൺഗ്രസ് തർക്കത്തിലാണ് വീണ്ടും ആശങ്ക ഉയരുന്നത്. ജോസ് കെ മാണിക്ക് മുറിവേറ്റ മനസുമായി ഇങ്ങനെ റോഷിക്കൊപ്പം തുടരാൻ ആകില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ മാസവും കേരളാ കോൺഗ്രസ്

ഇറാനിലേക്ക് രണ്ടാം പടക്കപ്പൽ അയച്ച് ട്രംപ്, ഏബ്രഹാം ലിങ്കണ് പിന്നാലെ ജെറാൾഡ് ഫോർഡും; ‘എന്തോ വലുത് സംഭവിക്കാൻ പോകുന്നു’

February 13, 2026
ഇറാനെതിരെ സമ്മർദം കടുപ്പിച്ച് വീണ്ടും യുഎസ് പ്രസിഡ‍ന്റ് ഡോണൾഡ് ട്രംപ്. ‘യുഎസ്എസ് ഏബ്രഹാം ലിങ്കൺ’ എന്ന വിമാനവാഹിനി യുദ്ധക്കപ്പലിന്റെ നേതൃത്വത്തിലുള്ള പടയെ ഏതാനും ദിവസം മുൻപ് ട്രംപ് ഇറാനെ ഉന്നമിട്ട് മിഡിൽ ഈസ്റ്റിലേക്ക് അയച്ചിരുന്നു. ഇപ്പോഴിതാ, യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് എന്ന പടപ്പക്കലും

കായംകുളത്തെ മോഹിച്ചു;  വ്യാപാരി നേതാവ് രാജു അപ്സരയുടെ മലക്കം മറിച്ചിലിന് പിന്നിലെ മോഹഭംഗം?

February 13, 2026
കായംകുളം> നിയമസഭ തെരഞ്ഞെടുപ്പിൽ കായംകുളത്ത് മത്സര മോഹവുമായി അവതരിച്ച വ്യാപാരി നേതാവിന്റെ ഇടത് പാളയത്തിലേക്കുള്ള ചുവടുമാറ്റത്തിൽ ഞെട്ടലുമായി കോൺഗ്രസും യു.ഡി.എഫും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സരയുടെ അപ്രതീക്ഷിത നിലപാട് മാറ്റമാണ് ചർച്ചയാകുന്നത്. യു.ഡി.എഫിനായി മത്സരിക്കുമെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്‍ തന്നെ; കനഗോലു സര്‍വേ റിപ്പോര്‍ട്ടില്‍ നിറയുന്നത് പ്രതിപക്ഷ നേതാവിന്റെ ജനപ്രിയത; കെസിയേയും തരൂരിനേയും പിന്നിലാക്കി വിഡിയുടെ പടയോട്ടം; നാലു ജില്ലകളില്‍ കോണ്‍ഗ്രസ് ഇപ്പോഴും പിന്നില്‍

February 12, 2026
തിരുവനന്തപുരം> വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെയാകണം കോണ്‍ഗ്രസിന്റെ മുഖമെന്ന് സര്‍വേ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു നടത്തിയ മൂന്നാമത്തെ സര്‍വേയിലാണ് സതീശന് വലിയ ജനപിന്തുണയുള്ളതായി വ്യക്തമാക്കുന്നത്. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, ശശി

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!