Uncategorized - Kerala Times    

Uncategorized - Page 9

June 25, 2026

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. മഞ്ഞ കാർഡുള്ള കുടുംബത്തിൽ ഒരാൾക്കുള്ള ധാന്യം 7 കിലോ ആയി കുറയ്ക്കാനാണ് നിർദ്ദേശം. നിലവിൽ ഓരോ അന്ത്യോദയ

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടിയെന്നും വി ‍ഡി സതീശൻ പറഞ്ഞു  മുൻ സര്‍ക്കാര്‍ കരാ‍ര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ
June 17, 2026

മാസപ്പടിക്കേസിൽ പിണറായി വിജയന്‍റെ മകൾ വീണ ഇഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിന് ഹാജറായി

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ്

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് ഉദ്ഘാടന വേളയിലായിരുന്നു സംഭവം. സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

സൗദിയില്‍ ഇറാൻ്റെ മിസൈല്‍ ആക്രമണം; ലേബര്‍ ക്യാമ്പ് തകര്‍ന്ന് ഇന്ത്യക്കാരനുള്‍പ്പെടെ രണ്ട് മരണം; 12 പേര്‍ക്ക് പരിക്കേറ്റു; പ്രവാസികള്‍ കരുതിയിരിക്കുക; പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

March 9, 2026
റിയാദ്> സൗദി അറേബ്യയിലെ അല്‍-ഖര്‍ജില്‍ ജനവാസ മേഖലയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ അല്‍-ഖര്‍ജ് നഗരത്തിലെ ഒരു മെയിന്റനന്‍സ് ആന്‍ഡ് ക്ലീനിംഗ് കമ്പനിയുടെ താമസസ്ഥലത്താണ് മിസൈല്‍ പതിച്ചതെന്ന് സൗദി

തെക്കൻ ലെബനനിൽ  ഹിസ്ബുള്ള ആക്രമണം ; രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

March 8, 2026
ടെൽ അവീവ്> തെക്കൻ ലെബനനിൽ ആക്രമണം നടത്തി ഹിസ്ബുള്ള. ഇന്ന് പുലർച്ചെ നടന്ന  ആക്രമണത്തിൽ രണ്ട് ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേൽ അതിർത്തി പ്രദേശമായ മനാരയ്ക്ക് എതിർവശത്തുള്ള തെക്കൻ ലെബനനിലെ ഒരു സൈനിക പോസ്റ്റിന് സമീപമാണ് സംഭവം നടന്നത്. വടക്കൻ

കാബൂൾ തകർന്നാൽ ഇസ്ലാമാബാദും തകരും; ഇസ്ലാമാബാദിന് മുന്നറിയിപ്പുമായി മുഹമ്മദ് യാക്കൂബ് മുജാഹിദ്, അതിർത്തിയിൽ യുദ്ധഭീതി

March 8, 2026
പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതൊരു സൈനിക നീക്കത്തിനും അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദ്. കാബൂളിൽ അസ്ഥിരതയുണ്ടാക്കാൻ ശ്രമിച്ചാൽ അതിന്റെ ആഘാതം ഇസ്ലാമാബാദിലും പ്രതിഫലിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രമുഖ മാധ്യമമായ ടോളോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാനെതിരെ അദ്ദേഹം

ഇറാനിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യുഎസ് ;  ആണവ ശേഖരം പിടിച്ചെടുക്കുക ലക്ഷ്യം

March 8, 2026
വാഷിംഗ്ടൺ> ഇറാന്റെ ആണവ ശേഖരം പിടിച്ചെടുക്കുമെന്ന് വ്യക്തമാക്കി യുഎസും ഇസ്രായേലും. ഈ ലക്ഷ്യത്തിനായി ഇറാനിലേക്ക് പ്രത്യേക സേനയെ അയക്കാൻ തയ്യാറെടുക്കുകയാണ് ഇരു രാജ്യങ്ങളും. ഇറാന്റെ സമ്പുഷ്ടമായ യുറേനിയം ശേഖരം സുരക്ഷിതമാക്കാൻ പ്രത്യേക സേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് യുഎസും ഇസ്രായേലും ചർച്ച നടത്തി. നിലവിൽ ലഭ്യമായ കണക്കുകൾ

ഓസ്‌ലോ യുഎസ് എംബസിയിൽ സ്ഫോടനം; ആളപായമില്ല , പിന്നിൽ ആസൂത്രിത നീക്കമെന്ന് പോലീസ്

March 8, 2026
നോർവേ തലസ്ഥാനമായ ഓസ്‌ലോയിലെ യുഎസ് എംബസിയിൽ ഞായറാഴ്ച പുലർച്ചെ സ്ഫോടനം ഉണ്ടായതായി പോലീസ് അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെയാണ് (0000 GMT) സംഭവം നടന്നതെന്ന് ഓസ്‌ലോ പോലീസ് വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും എന്നാൽ എംബസി കെട്ടിടത്തിന് നേരിയ

ഇറാനിൽ ഭരണകൂടത്തിനുള്ളിൽ ഭിന്നത രൂക്ഷം; അതിനിർണായകമായ യോഗം, സുപ്രധാനമായ തീരുമാനം ഇന്ന്? പ്രതികാരം ചെയ്യണമെന്ന് ഒരുവിഭാഗം

March 8, 2026
ടെഹ്‌റാൻ > ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാൻ ഭരണകൂടത്തിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നതായി സൂചന. ശനിയാഴ്ച ഇറാനിയൻ ഉദ്യോഗസ്ഥർ നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ഭരണസിരാകേന്ദ്രത്തിലെ അനിശ്ചിതത്വമാണ് പുറത്തുകൊണ്ടുവരുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ്

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് ഇറാന്‍; ദുബായില്‍ ഒരാള്‍ കൊല്ലപ്പെട്ടു; കുവൈത്തിലും സൗദിയിലും ആക്രമണ ശ്രമങ്ങൾ; ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു

March 8, 2026
ദുബായ്> ഗള്‍ഫ് രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന ഇറാന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെയും മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. അമേരിക്കയുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, അമേരിക്കയ്ക്ക് നേരിട്ട് മറുപടി നല്‍കുന്നതിന് പകരം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ പ്രതികാരം തീര്‍ക്കുകയാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് പുതിയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം

March 7, 2026
ദോഹ> ഗൾഫ് രാഷ്ട്രങ്ങളോടുള്ള ഇറാൻ പ്രസിഡന്റിന്റെ മാപ്പ് പറച്ചിലിന് ശേഷവും വീണ്ടും വ്യോമാക്രമണങ്ങൾ തുടർന്ന് ഇറാൻ. സൗദിയിലും ഖത്തറിലും ബഹ്‌റൈനിലും പുതിയ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.ഖത്തർ തലസ്ഥാനമായ ദോഹയിൽ ശനിയാഴ്ച ഇറാൻ ആക്രമണം നടത്തി. ഇറാനിലെ ഖേഷ്ം ദ്വീപിലെ ശുദ്ധജല ഡീസലൈനേഷൻ പ്ലാന്റ് യുഎസ്

വില 300 മില്യൺ ഡോളർ; യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം തകർത്ത് ഇറാൻ

March 7, 2026
ടെഹ്റാൻ> യുഎസിന്റെ THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തതായി റിപ്പോർട്ട്. 300 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) റഡാർ സിസ്റ്റം ആണ് ഇറാന്റെ ആക്രമണത്തിൽ തകർന്നത്. ജോർദാനിലെ മുവാഫാഖ് സാൾട്ടി എയർ ബേസിൽ ആയിരുന്നു യുഎസ്

ട്രംപിന്റെ കാര്യത്തിൽ ആദ്യ രണ്ട് പ്രവചനങ്ങളും അച്ചട്ട്, അടുത്തത് അമേരിക്കയെ ഭയപ്പെടുത്തുന്നത്, ‘ഇറാൻ യുദ്ധത്തിൽ അമേരിക്ക തോൽക്കും’

March 7, 2026
വാഷിംഗ്ടൺ> അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെ ലോകശക്തിയായ അമേരിക്ക ഈ യുദ്ധത്തിൽ പരാജയപ്പെടുമെന്ന പ്രവചനവുമായി പ്രശസ്ത ചരിത്രകാരനും പ്രൊഫസറുമായ ജിയാങ് ഷുചിൻ രംഗത്ത്. 2024-ൽ അദ്ദേഹം നടത്തിയ മൂന്ന് പ്രധാന പ്രവചനങ്ങളിൽ രണ്ടെണ്ണം ഇതിനോടകം സത്യമായിക്കഴിഞ്ഞു. ട്രംപിന്റെ വിജയവും തിരിച്ചുവരുവ്, ഇറാനുമായുള്ള യുദ്ധവും
1 7 8 9 10 11 19

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!