ക്രെഡിറ്റ് സ്‌കോര്‍ നിയമങ്ങളില്‍ അടിമുടി മാറ്റം, കടുപ്പിച്ച് റിസര്‍വ് ബാങ്ക്
ദില്ലി> പേഴ്സണൽ ലോണുകൾ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിയമങ്ങളില്‍ കര്‍ശന മാറ്റവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ആര്‍.ബി.ഐ പുതിയ മാസ്റ്റര്‍ സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചു. പുതിയ സര്‍ക്കുലര്‍ പ്രകാരം മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇമെയില്‍ വഴി രജിസ്റ്റര്‍ ചെയ്തവരുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് ബാങ്കുകള്‍