NBFC – NCD തട്ടിപ്പ് ; നിക്ഷേപകരുടെ പണം പോകും; ജീവനക്കാരും കുടുങ്ങും
കൊച്ചി : Non Banking Finance Company (NBFC) കളുടെ തട്ടിപ്പ് കേരളത്തില്‍ കടൽ പോലെ വ്യാപിച്ചുവരികയാണ്. തിരിച്ചു കൊടുക്കുവാന്‍ കഴിയില്ലെന്നറിഞ്ഞുകൊണ്ടാണ് പല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും കടപ്പത്രങ്ങളിലൂടെ (NCD) നിക്ഷേപം വാങ്ങിക്കൂട്ടുന്നത്. ബോധപൂർവ്വമായ ചതി തന്നെയാണ് പല കമ്പനികളുടെയും ലക്ഷ്യം. ഒരു കമ്പനിക്ക്