റീച്ചാർജിന് വെറുതെ കാശ് കളയേണ്ട; 200 രൂപയിൽ താഴെയുള്ള കിടിലൻ BSNL പ്ലാനുകൾ
BSNL> ജീവിതച്ചെലവുകൾ വളരെ കൂടിയിരിക്കുന്നു എന്ന് മലയാളികൾ പരാതിപ്പെടാറുണ്ട്. എന്നാൽ വേണമെന്നുവച്ചാൽ ഒഴിവാക്കാവുന്ന ചില അനാവശ്യ ചിലവുകളും ഉണ്ട്. എല്ലാ വീടുകളിലും ഇന്ന് ഫീച്ചർ ഫോൺ/ സ്മാർട്ട്ഫോൺ ഉണ്ട്. ഈ ഫോണുകൾ റീച്ചാർജ് ചെയ്തു മാത്രമേ മുന്നോട്ട് പോകാനാകൂ. എന്നാൽ, ഉയർന്ന തുകയുടെ റീച്ചാർജ്