Kerala Times - News    

Latest

യുവതലമുറയില്ല; കലാലയങ്ങൾ അടക്കം അടച്ചുപൂട്ടലിന്‍റെ വക്കിൽ; എല്ലാ മേഖലയും തകർന്നു; കേരളത്തിന് ഇനി ഒരു കരകയറ്റം ഉണ്ടാകുമോ?

February 10, 2026
തിരുവനന്തപുരം > ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ സംസ്ഥാനത്തെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ്

എം എ ഷഹനാസിനെതിരെ വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ട ആരോപണം; ‘കേസ് കൊടുക്ക് പിള്ളേച്ചാ’ എന്ന് മറുപടി! ഷഹനാസും പ്രിയ സിജേഷും ഒരാളോ?ഗൂഗിള്‍ പേ നല്‍കിയ പണി! രേഖകളിലെ പൊരുത്തക്കേടുകള്‍ ?

February 10, 2026
കോഴിക്കോട്> രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ എഴുത്തുകാരിയും പ്രസാധകയുമായ എം.എ.ഷഹനാസിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നു. വ്യാജരേഖാ നിര്‍മ്മാണം മുതല്‍ ആള്‍മാറാട്ടം വരെ നീളുന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിന്മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന. ഐഎഎസ് വിവാദം നേരത്തെ ഐഎഎസ് നേടിയെന്ന

കാട്ടുപന്നികളെ വെടിവക്കൽ; ഷൂട്ടർമാർക്ക് പുതിയ നിബന്ധന

February 10, 2026
കൊച്ചി > കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിന് ഷൂട്ടർമാർക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി വനംവകുപ്പ്. വിളസംരക്ഷണത്തിനും സ്വയരക്ഷയ്ക്കുമൊഴികെയുള്ള ആവശ്യങ്ങൾക്കായി അനുവദിച്ച ആയുധ ലൈസൻസുള്ള വ്യക്തികളെ കാട്ടുപന്നികളെ വെടിവെക്കുന്നതിൽനിന്ന് വിലക്കിയാണ് വനംവകുപ്പ് ഉത്തരവിറക്കിയത്. കൃഷിക്കും ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ നിയന്ത്രിതമായി വെടിവെച്ചുകൊല്ലുന്നതിന് 2022 മേയിലാണ് സർക്കാർ നേരത്തേ

ശബരിമല കൊടിമര പ്രതിഷ്ഠയ്ക്ക് ലഭിച്ചത് കിലോക്കണക്കിന് സ്വർണം; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

February 10, 2026
കൊച്ചി >  ശബരിമലയിലെ കൊടിമരപ്രതിഷ്ഠയ്ക്കായി കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് റിപ്പോർട്ട്. അഭിഭാഷക കമ്മിഷണർ എഎസ്പി കുറുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, താഴികക്കുടങ്ങൾ പൊതിയാൻ സ്വർണം അനുവദിച്ചില്ലെന്നും കുറുപ്പിന്റെ റിപ്പോർട്ടിൽ പരാതി പറയുന്നുണ്ട്. അഭിഭാഷക കമ്മിഷനും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായെന്നും റിപ്പോർട്ടിൽ ഉണ്ടെന്നാണ്

‘ഇറാനോട് അടുക്കരുത്, പരമാവധി ദൂരേക്ക് മാറുക’; കപ്പലുകള്‍ക്ക് നിര്‍ണായക നിര്‍ദേശവുമായി അമേരിക്ക

February 10, 2026
യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും അക്കാര്യത്തില്‍ ചര്‍ച്ചയ്ക്കുമില്ലെന്നും എന്തിനും സജ്ജമാണെന്നുമുള്ള ഇറാന്‍റെ ഉറച്ച നിലപാടിന് പിന്നാലെ അമേരിക്കന്‍ കപ്പലുകള്‍ക്ക് സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്. ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന യുഎസ് പതാക വച്ച കപ്പലുകള്‍ക്കാണ് ഇന്നലെ വൈകുന്നേരത്തോടെ യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ഇറാന്‍റെ സമുദ്രാതിര്‍ത്തിയില്‍

‘അമേരിക്കന്‍ താവളങ്ങളെല്ലാം ഞങ്ങളുടെ ബലിസ്റ്റിക് മിസൈല്‍ പരിധിയില്‍’; വേണ്ടി വന്നാല്‍ ആക്രമിക്കും; ഇറാന്‍

February 10, 2026
വേണ്ടി വന്നാല്‍ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍. ഏതെങ്കിലും ഘട്ടത്തില്‍ അമേരിക്ക അതിസാഹസത്തിന് തുനിഞ്ഞാല്‍ ഗള്‍ഫിലുള്ള അമേരിക്കയുടെ എല്ലാ സൈനികത്താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ‘അമേരിക്കന്‍ മണ്ണിലെത്തി ആക്രമിക്കുക അത്രവേഗം സാധ്യമല്ല. പക്ഷേ ഞങ്ങളുടെ പ്രദേശത്തുള്ള അവരുടെ

വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജിഎസ്ടി റെയ്ഡ് നാടകം; ആയിരം രൂപയ്ക്കായി ഭീഷണി മുഴക്കിയപ്പോൾ സംശയം; അനൂപും ജിമ്മിയും ഒടുവിൽ കുടുങ്ങി; ഐമുറിയിലെ വ്യാജന്മാർ പിടിയിൽ

February 10, 2026
കൊച്ചി> ജി.എസ്.ടി. ഉദ്യോഗസ്ഥരെന്ന് വ്യാജേന വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ടുപേരെ കോടനാട് പോലീസ് അറസ്റ്റ് ചെയ്തു. കോടനാട് ചെട്ടിനട പുന്നക്കാകുടി വീട്ടിൽ അനൂപ് (41), കാഞ്ഞൂർ ജംഗ്ഷൻ റോഡിൽ ചിറ്റുപറമ്പിൽ വീട്ടിൽ ജിമ്മി (52) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 25-ന്

ശബരിമല സ്വർണക്കൊള്ളക്കേസ്; നടൻ ജയറാമിന് ഇഡി സമൻസ്

February 10, 2026
കൊച്ചി> ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ ജയറാമിന് സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). അടുത്ത ആഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത തേടാനാണ് ഇഡി നടന് നോട്ടീസ് നൽകിയിരിക്കുന്നത്.

വിപണിയിലെ കൃത്രിമത്വം; കല്യാൺ ജ്വല്ലേഴ്‌സിനോട് എൻ‌എസ്‌ഇ വിശദീകരണം തേടി

February 9, 2026
വിപണിയിൽ കൃത്രിമം നടന്നതായി സെബിയെ അറിയിച്ചതായും ഫ്യൂച്ചേഴ്‌സ് & ഓപ്ഷൻസ് (എഫ് & ഒ) വിഭാഗത്തിൽ നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്യണമെന്നും കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ആവശ്യപ്പെട്ടതായും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ‌എസ്‌ഇ) അറിയിച്ചതായി ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തു.. കമ്പനിയുടെ മറുപടി

എൽഡിഎഫിൻ്റെ സഖ്യകക്ഷി  യുഡിഎഫിൽ? അല്ലെങ്കിൽ പിളർപ്പ്? പാർട്ടിയുടെ നേതൃയോഗം ഇന്ന്

February 9, 2026
കോഴിക്കോട്> നിർണായക ആർജെഡി നേതൃയോഗം ഇന്ന് നടക്കും. മുന്നണി മാറ്റം ശക്തമായി ഉന്നയിക്കാൻ ഒരു വിഭാഗം തയാറാകുമെന്നാണ് സൂചന. യുഡിഎഫിലേക്ക് പോകണമെന്ന ആവശ്യം ശക്തമാക്കി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. സിപിഎം പാർട്ടിയെ തകർക്കാൻ ശ്രമിച്ചുവെന്നാണ് ഈ വിഭാഗത്തിന്റെ ആരോപണം. കോഴിക്കോട് കോർപ്പറേഷൻ തോൽവിയും ചർച്ചയാകും. മുന്നോട്ട്
1 42 43 44 45 46 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!